Local
ചൂരക്കാത്തടത്തിൽ പരേതനായ തോമസിൻ്റെ ഭാര്യ സാറാമ്മ അന്തരിച്ചു

കോടഞ്ചേരി : വേളംകോട് ചൂരക്കാത്തടത്തിൽ പരേതനായ തോമസിൻ്റെ ഭാര്യ സാറാമ്മ (98) അന്തരിച്ചു.
സംസ്കാരം: ഇന്ന് (12-08-2026-ബുധൻ) ഉച്ച കഴിഞ്ഞ് 02:30ന് വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ.
വേളംകോട് പുളിന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: ജോൺ, സാറാമ്മ, പരേതനായ ജോസഫ്.
മരുമക്കൾ: കുര്യാക്കോസ് കുന്നേൽ, ഷേർളി നെടുംപിള്ളിൽ, ഏലിയാമ്മ വെള്ളക്കോട്ട്.







