CharamamKodanchery

കോടഞ്ചേരി കൂരോട്ടുപാറ അടവിച്ചിറ ചാക്കോ അന്തരിച്ചു

കോടഞ്ചേരി: കൂരോട്ടുപാറ അടവിച്ചിറ ചാക്കോ (99) അന്തരിച്ചു.

സംസ്കാരം : നാളെ (30-08-26) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച്
കൂരോട്ടുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

ഭാര്യ അന്നക്കുട്ടി മാവറ

മക്കൾ :മറിയാമ്മ, ലയോണി, സെലി സോണിയ, ഷാജി.

മരുമക്കൾ :ജോസ് പിണക്കാട്, ചാർലി കരിപ്പാൽ, ജെയിംസ് തടത്തിൽ, ഔതക്കുട്ടി ചിറക്കൽ,
പരേതയായ ബിൻസി അടവിച്ചിറ.

Related Articles

Leave a Reply

Back to top button