Kodanchery
പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി:പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു
വെള്ളാരംകുന്നേൽ കുടുംബാംഗമാണ്.
സംസ്കാരം :നാളെ (20-09-2026) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ :മേരി, ഓമന, ജോസ്, ഡെന്നിസ്.
മരുമക്കൾ:ജോർജ്, വക്കച്ചൻ, ബീന, ലൂയിസ്.







