Thiruvambady

കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് അന്തരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് (94) അന്തരിച്ചു.

സംസ്കാരം : ഇന്ന് (26-09-2026-ശനി) വൈകുന്നേരം നാല് മണിക്ക് മകൾ മുളക്കൽ തങ്കമ്മയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്‌ ശേഷം ആനക്കാംപൊയിൽ സെയിൻറ് മേരീസ് പള്ളിയിൽ.

പുല്ലൂരാംപാറ പുളിവേലിൽ കുടുംബാംഗമാണ്.

മക്കൾ: തങ്കമ്മ, ജോർജ്, മേരി.

മരുമക്കൾ : പരേതനായ ജോസ് മുളക്കൽ (ആനക്കാംപൊയിൽ), ഏലിയാമ്മ, ജോസ് തെക്കിനേത്ത് (ആനക്കാംപൊയിൽ).

Related Articles

Leave a Reply

Back to top button