Thiruvambady

കുടിവെള്ള പദ്ധതി സമർപ്പിച്ചു

തിരുവമ്പാടി: മുത്തപ്പൻപുഴ അംബേദ്‌കർ ഊര് നിവാസികളുടെ നീണ്ടനാളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഗ്രാമപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, മുൻ ജനപ്രതിനിധികളായ ബാബു കളത്തൂർ, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്കൽ, ടോമി കൊന്നക്കൽ, സജി കൊച്ചുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button