Mukkam

ജില്ലാ സ്കൂൾ കലോത്സവം: റിസപ്ഷൻ കമ്മിറ്റി യോഗം

മുക്കം: നവംബർ 28,30, ഡിസംബർ 1,2,3 തീയ്യതികളിൽ മുക്കം എംകെഎച്ച് എംഎംഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തി ന്റെ റിസപ്ഷൻ കമ്മിറ്റി യോഗം ചെയർമാൻ സി.കെ കാസിം എം എൽഎ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ വിവിധ ഭാഗങ്ങ ളിൽ നിന്നും കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്കും അ ധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒ രുക്കും. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഗംഭീരമാക്കാനും യോ ഗം തീരുമാനിച്ചു. റിസപ്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ ടി.ടി മു ഹമ്മദ് അബ്ദുൽ ഹക്കീം അധ്യക്ഷനായി. കൺവീനർ ടി.കെ അൻ വർ സാദത്ത് സ്വാഗതം പറഞ്ഞു. ഡോ. നിസാർ ചേലേരി, റസീന, ഷമീം അഹമ്മദ്, എം.കെ ഹസീല, പി.എസ് മുഹമ്മദ് സുബിൻ, എ സ് ഷിഹാബുദ്ധീൻ സംസാരിച്ചു.

Related Articles

Leave a Reply

Back to top button