Thiruvambady
പുത്തൻ വീട്ടിൽ ജനമേ ജയൻ അന്തരിച്ചു

തൊണ്ടിമ്മൽ : വല്ലത്ത് പുത്തൻ വീട്ടിൽ ജനമേ ജയൻ (65) അന്തരിച്ചു.
തിരുവമ്പാടി എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു.
ഭാര്യ : വസന്തകുമാരി ഉള്ളാട്ട് ( താത്തൂർ പൊയിൽ ) .
മക്കൾ : വി പി . ജിഷ്‌ണു, വി.പി. ശരത്.
സഹോദരൻ: പത്മിനി, അരവിന്ദൻ, ഗിരിജ, പരേതയായ മിനി .
സഞ്ചയനം തിങ്കളാഴ്ച്ച







