-
Thiruvambady
തിരുവമ്പാടി സി ഐ ക്കു സസ്പെൻഷൻ
തിരുവമ്പാടി: മദ്യലഹരിയിൽ കാറോടിച്ച് അപകടംവരുത്തിയ തിരുവമ്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന് സസ്പെൻഷൻ. കഴിഞ്ഞദിവസം വയനാട് കേണിച്ചിറ യിൽ ആണ് ഷജു ജോസഫ് ഓടിച്ച കാർ ബൈക്ക് യാത്രക്കാരനെ…
Read More » -
Mukkam
മുക്കത്ത് വീട്ടുജോലിക്കു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന സംഭവം രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി
മുക്കം: മുക്കം മാമ്പറ്റയിൽ വീട്ടുജോലിക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിലെ രണ്ടാം പ്രതി മലപ്പുറം ഇളയൂർ സ്വദേശി മുണ്ടോടൻ അനസ് എന്നറിയപ്പെടുന്ന മുഹമ്മദ് (29) താമരശ്ശേരി…
Read More » -
Mukkam
മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു മോഷണം നടത്തുന്ന മോഷ്ടാവിനെ മുക്കം പോലീസ് പിടികൂടി.
മുക്കം: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു മോഷണം നടത്തുന്ന മോഷ്ടാവിനെ മുക്കം പോലീസ് പിടികൂടി. വാഹനപരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി യുവാവ് മുക്കം പോലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും…
Read More » -
Mukkam
മുക്കത്ത് ചികിത്സക്കെത്തിയ മുപ്പത്തിനാലുകാരിക്ക് കോവിഡ്, ഗർഭസ്ഥ ശിശു മരിച്ചു.
മുക്കം അഗസ്ത്യൻമുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ മുപ്പത്തിനാലുകാരിയായ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ചികിത്സക്കായി എത്തിയ മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ…
Read More » -
Mukkam
മുക്കത്ത് CI ഉൾപ്പെടെ 5 പോലീസുകാർ കൊറന്റൈനിൽ
മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽആണ് നിരീക്ഷണം. തെളിവെടുപ്പിനായി ഇവർ ജ്വല്ലറിയിൽ…
Read More » -
Mukkam
മുക്കത്ത് പട്ടാപ്പകൽ സ്ത്രീയെ ബോധരഹിതയാക്കി മോഷണം.
മുക്കം: മുത്തേരി സ്വദേശിനി യശോദ എന്ന 65 കാരിയാണ് അക്രമത്തിന് ഇരയായത്. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പോകാനായി മുത്തേരി യിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിതാണന്ന് ഇവർ പറയുന്നു.…
Read More » -
Mukkam
വീരേന്ദ്രകുമാറിനെ ഇത്രയധികം സ്നേഹിച്ച ആരും ഉണ്ടാകില്ല. കാരശ്ശേരി സ്വദേശിനി 73 കാരി സൈനബ എങ്ങനെ ഇങ്ങനെയായി.
ഒറ്റയ്ക്ക് താമസിക്കുന്ന കുന്നത്ത് സൈനബ എന്ന എഴുപത്തിമൂന്നു വയസ്സുള്ള ഈ വയോധികയുടെ വീട്ടു ചുമരിനെ അലങ്കരിക്കുന്ന ഏക ഫോട്ടോയാണിത്.പക്ഷെ സ്വന്തം ഫോണിലൂടെ എം.പി.വീരേന്ദ്ര കുമാർ എം.പി. ലോകത്തോട്…
Read More » -
Mukkam
സ്വർണ്ണ കടകൾ തുറക്കാത്തത് സാധാരണ ജനങ്ങളും ബുദ്ധിമുട്ടിലേക്ക്
മുക്കം: പണിയില്ലാത്ത ഈ സമയത്ത് സ്വർണം വിറ്റ് ലോക്ക് ഡൌൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെറുകിട സ്വർണ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും, കോഴിക്കോട് ജില്ലയിൽ…
Read More » -
Mukkam
വിദ്യാർത്ഥിനിക്ക് ഡിവൈഎഫ്ഐ കൊലുസ് സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, തനിക്ക് കൊലുസ് വാങ്ങുന്നതിന് സ്വരുക്കൂട്ടി വച്ച തുക ജോര്ജ് എം തോമസ് MLAക്ക് കൈമാറിയ തോട്ടുമുക്കം സ്വദേശികളായ ലിംനേഷിന്റെയും ജിജിയുടെയും മകള് ലീഷ്വയ്ക്ക് DYFI…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ചു.
വാട്സാപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ച സംഭവത്തിൽ പ്രധിഷേധം വ്യാപകമായതോടെ ആണ് രാജി.സെക്രട്ടറി ബ്രജീഷ് രാജി സ്വീകരിച്ചു സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം…
Read More » -
Mukkam
അതിഥി തൊഴിലാളികൾ കൊടിയത്തൂർ പഞ്ചായത്തിന് മുന്നിൽ കൂട്ടമായി എത്തി. പോലീസ് വിരട്ടിയോടിച്ചു.
മുക്കം: സമരം ചെയ്താൽ മാത്രമേ നാട്ടിൽ പോകാൻ പറ്റൂ എന്ന മെസ്സേജിന്റെ അടിസ്ഥാനത്തിൽ ആണ് മുന്നൂറോളം വരുന്ന അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത്. അതിഥി തൊഴിലാളികൾക്ക് നേതൃത്വം നൽകിയ…
Read More » -
Mukkam
കോവിഡ് ഭീതിക്കിടയിൽ മുക്കത്തും പരിസരപ്രദേശങ്ങളിലും ബ്ലാക്ക്മാൻ ഭീതിപരത്തി വാട്സാപ്പിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ മുക്കം പോലീസിന്റെ പിടിയിലായി
മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ നീലേശ്വരം,മുത്തേരി, മണാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്നും ബ്ലാക്ക്മാനെ പിടികൂടിയിട്ടുണ്ടെന്നും മറ്റും വ്യാജ സന്ദേശം പ്രചരിപ്പിച്ച മുത്തേരി സ്വദേശി രാഗേഷ് (34) നെയാണ്…
Read More » -
Mukkam
കുട്ടിക്കള്ളന്മാരെ സിനിമ സ്റ്റൈലിൽ പിടിച്ച് മുക്കം പോലീസ്; രക്ഷപെടാൻ ഇരുവഞ്ഞി പുഴനീന്തികടന്നിട്ടും രക്ഷപ്പെട്ടില്ല.
മുക്കം: മോഷ്ടിച്ച ബൈകുമായി പോകുന്നതിനിടെ കൈ കാണിച്ചു നിർത്താതെ പോയ കുട്ടിക്കള്ളന്മാരെ സിനിമ സ്റ്റൈലിൽ പിടിച്ച് മുക്കം പോലീസ്. രക്ഷപെടാൻ ഇരുവഞ്ഞി പുഴനീന്തികടന്നിട്ടും രക്ഷപ്പെട്ടില്ല. പോലീസ് പെട്രോളിംഗിനിടെ…
Read More » -
Mukkam
വാഹനപരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ട പോലീസ് ഞെട്ടി.
മുക്കം : ലോക്ക് ഡൗണിൻ്റെ ഭാഗമായുള്ള വാഹനപരിശോധനകിടക്ക് പാമ്പുമായി എത്തിയ യുവാവിനെ കണ്ട് പോലീസ് ആദ്യം ഒന്നു ഞെട്ടി പിന്നീട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞദിവസം ഓമശ്ശേരിയിലെ ഒരു…
Read More » -
Mukkam
“മഹാശിവരാത്രി” ഇന്ന് മുക്കത്ത് ഗതാഗത നിയന്ത്രണം
മുക്കം: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാളെ (വെള്ളി 21-02-2020) വൈകുന്നേരം 6 മണിയോടെ ഗതാഗത നിയന്ത്രണമുണ്ടാകും. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് മുക്കം പോലീസ് അറിയിച്ചിട്ടുണ്ട്. നാല് വരവാഘോഷങ്ങളാണ്…
Read More » -
Anakkampoyil
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവു നായയുടെ ആക്രമണം; മൂന്നു വയസുകാരിക്കും വീട്ടമ്മക്കും ഗുരുതര പരിക്ക്
തിരുവമ്പാടി: ആനക്കാംപൊയിൽ തോരപ്പയിൽ ഷുക്കൂറിന്റെ മകൾ നൈഫ ഫാത്തിമ (3) വീട്ടുമുറ്റത്തെ കളിക്കുന്നതിനിടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന അയൽവാസികളും…
Read More » -
Mukkam
കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഗവർണറുടെ കോലം കത്തിച്ചു
കാരശേരി : ആർ.എസ്.എസ് ന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ കത്തിച്ചു.നോർത്ത് കാരശ്ശേരിയിൽ…
Read More » -
Thottumukkam
തോട്ടുമുക്കം: സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി
തോട്ടുമുക്കം: സെന്റ് തോമസ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും അറുപതാം തിരുനാൾ മഹോത്സവത്തിന് കൊടിയേറി.ഫെറോന ചർച് വികാരി ഫാദർ ഡൊമിനിക് തൂങ്കുഴി കൊടി ഉയർത്തി.…
Read More » -
Mukkam
സിഗരറ്റിൽ ലഹരി മരുന്ന് നൽകി മൂന്നു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ; ചെറുവാടി സി.ടി അഷ്റഫ് നെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്
. മുക്കം : സിഗരറ്റിൽ ലഹരി മരുന്ന് നൽകി വിദ്യാർഥിനിയെ മൂന്നുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിലെ…
Read More » -
Mukkam
തൊണ്ടിമ്മൽ- എസ്റ്റേറ്റ് ഗേറ്റ് റോഡിലെ പ്രളയ വെള്ളക്കെട്ടിന് പരിഹാരമാ വുന്നു
കുമാരനെല്ലൂർ: തൊണ്ടിമ്മൽ- എസ്റ്റേറ്റ് ഗേറ്റ് റോഡിലെ പ്രളയ വെള്ളക്കെട്ടിന് പരിഹാരമായി റോഡ് ഉയർത്താൻ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു.കഴിഞ്ഞ രണ്ടു പ്രളയ കാലത്തും ഇൗ…
Read More »
