-
Charamam
കൂടരഞ്ഞി: കരിംകുറ്റിയിൽ ദീർഘകാലമായി കച്ചവടം നടത്തി വന്നിരുന്ന കൈതക്കാട്ട് ചിന്നൻ നിര്യാതനായി.
കൂടരഞ്ഞി: കരിംകുറ്റിയിൽ ദീർഘകാലമായി കച്ചവടം നടത്തി വന്നിരുന്ന കൈതക്കാട്ട് ചിന്നൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സിജിൻ , സിജ. മരുമക്കൾ: രാജി (കൈതപ്പൊയിൽ),…
Read More » -
Charamam
താമരശ്ശേരി: ചമൽ ചുണ്ടൻകുഴി നാരായണൻകുട്ടി നിര്യാതനായി
താമരശ്ശേരി: ചമൽ ചുണ്ടൻകുഴി (പുത്തരികുളങ്ങര) നാരായണൻകുട്ടി (67)നിര്യാതനായി ഭാര്യ :സാവിത്രി. മക്കൾ :ജയൻ, അജിത് (അഡ്വക്കറ്റ്), ശ്രീജിത്ത്. മരുമക്കൾ :നവീന, ഗോപിക, ശ്രീരമ്യാ. സഹോദരങ്ങൾ: പ്രേമരാജൻ, ഹരിദാസൻ,…
Read More » -
Charamam
കൂടരഞ്ഞി: വടക്കേത്തടത്തിൽ വി യു ഉലഹന്നാൻ നിര്യാതനായി
കൂടരഞ്ഞി: വടക്കേത്തടത്തിൽ വി യു ഉലഹന്നാൻ (കുഞ്ഞൂഞ്ഞ് – 84) നിര്യാതനായി. സംസ്കാരം നാളെ (17-02-2020- തിങ്കൾ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി…
Read More » -
Anakkampoyil
ആനക്കാംപൊയിൽ വാർഡിനെ ഹരിത ശുചിത്വഗ്രാമമായി ഇന്ന് പ്രഖ്യാപിക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആനക്കാംപൊയിൽ വാർഡിനെ ഹരിത ശുചിത്വഗ്രാമമായി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ആനക്കാംപൊയിൽ അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ ജോർജ്ജ് എം തോമസ് എം…
Read More » -
Charamam
റിട്ടയേർഡ് അദ്ധ്യാപകൻ കുമ്പപ്പള്ളി ജോസഫിന്റെ ഭാര്യ മാർഗരറ്റ് നിര്യാതയായി
കോടഞ്ചേരി: റിട്ടയേർഡ് അദ്ധ്യാപകൻ കുമ്പപ്പള്ളി ജോസഫിന്റെ ഭാര്യ മാർഗരറ്റ് (69) നിര്യാതയായി. പരേത വയനാട് നടവയൽ നെല്ലിക്കയത്ത് കുടുംബാംഗമാണ്. സംസ്കാരം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ…
Read More » -
Thiruvambady
90 ദിവസം നീണ്ടുനിന്ന വിമുക്തി തീവ്രയക്ഞ പരിപാടി സമാപിച്ചും
തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തി ക്യാമ്പയിന്റെ താമരശ്ശേരി താലൂക്ക് തല സമാപന സമ്മേളനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. എക്സൈസ് സർക്കിൾ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഗ്രാമപഞ്ചായത്ത് തല ഭിന്നശേഷി കലോത്സവം നടത്തി
തിരുവമ്പാടി ഗ്രാമ പഞ്ചാത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 227 കലാകാരന്മാർ പങ്കെടുത്ത കലാപരിപാടികൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. അങ്കണവാടി…
Read More » -
Thiruvambady
തിരുവമ്പാടി ഗവ: ഐടിഐ യൂണിയൻ എട്ട് വർഷത്തിനു ശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു
തിരുവമ്പാടി: എട്ട് വർഷത്തിനു ശേഷം തിരുവമ്പാടി ഗവ: ഐ.ടി.ഐ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിദ്യാർഥി മുന്നണിക്ക് ജയം. ആകെയുള്ള 6 സീറ്റും അവർ നേടി. ചെയർമാനായി…
Read More » -
Thiruvambady
തിരുവമ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം; ഉദ്ഘാടനം ഈ മാസം 18 ന് മന്ത്രി ഷൈലജ ടീച്ചർ നിർവ്വഹിക്കും.
തിരുവമ്പാടി : തിരുവമ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഉദ്ഘാടനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ രാവിലെ 09:00- മണി മുതൽ വൈകുന്നേരം 06:00-…
Read More » -
Charamam
പൊന്നാങ്കയം മണ്ഡപത്തിൽ മേരി നിര്യാതയായി
തിരുവമ്പാടി: പൊന്നാങ്കയം മണ്ഡപത്തിൽ പരേതനായ ജോയിയുടെ ഭാര്യ മേരി (77) നിര്യാതയായി. സംസ്കാരം നാളെ (10-02-2020- തിങ്കൾ) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Thiruvambady
സോഷ്യൽ മീഡിയ സഹായിച്ചു തിരുവമ്പാടി സ്വദേശിക്ക് നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിച്ചു.
ഫെബ്രുവരി അഞ്ചിന് പുലർച്ചെ കാർ യാത്രക്കിടെ പട്ടാമ്പിയിൽ വച്ചാണ് തിരുവമ്പാടി സ്വദേശി ആൽബിൻ ജോർജിന് രേഖകളും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. രേഖകളും പണവും ലഭിച്ച പട്ടാമ്പി…
Read More » -
Charamam
പൊന്നാങ്കയം കൊച്ചുകടുപ്പിൽ ജോസിന്റെ മകൻ സിജോ ജോസഫ് നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം കൊച്ചുകടുപ്പിൽ ജോസിന്റെ മകൻ സിജോ ജോസഫ് (22) നിര്യാതനായി. സംസ്ക്കാരം നാളെ (06-02-2020-വ്യാഴം) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ ട്രാഫിക് നിയമം കർശനമാക്കി അധികൃതർ
തിരുവമ്പാടി : ഫെബ്രുവരി ഒന്നു മുതൽ തിരുവമ്പാടി ടൗണിൽ നടപ്പാക്കിയ പുതിയ ട്രാഫിക് പരിഷ്കരണം കർശനമാക്കി തിരുവമ്പാടി പോലീസും ഗ്രാമപഞ്ചായത്തും. വൺ സൈഡ് പാർക്കിംഗ് പാലിക്കാത്തവർ ക്കെതിരെ…
Read More » -
Thamarassery
കാണാതായി
താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടിപ്പാറ പഞ്ചായത്തിലെ ആര്യംകുളത്തു നിന്നും ജനുവരി 30 – മുതൽ കാണാതായ ഹന്നത്ത് (24) മകൻ സയൻ ദുൽഖർ (3) എന്നിവർ…
Read More » -
Charamam
പെരുംമ്പൂള സ്രാമ്പി കോളനിയിൽ താമസിക്കുന്ന ചിറക്കോട്ട് പള്ളിയിൽ രാമന്റെ ഭാര്യ പാറു നിര്യാതയായി
കൂടരഞ്ഞി: പെരുംമ്പൂള സ്രാമ്പി കോളനിയിൽ താമസിക്കുന്ന ചിറക്കോട്ട് പള്ളിയിൽ രാമന്റെ ഭാര്യ പാറു നിര്യാതയായി. സംസ്കാരം ഇന്ന് (04-02-2020-ചൊവ്വാഴ്ച) രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ.
Read More » -
Koodaranji
ജാതീയ അധിക്ഷേപം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമതി അംഗം രാജിവെച്ചു
കൂടരഞ്ഞി: തന്നെ ജാതീയമായി അധിഷേപിച്ചതിൽ പ്രതിക്ഷേധിച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ സി പി എം അംഗം കെ എസ് അരുൺ കുമാർ മെമ്പർ സ്ഥാനം രാജിവച്ചു. രാജി…
Read More » -
Charamam
കുളിരാമുട്ടി ഞാറക്കുളത്ത് ജോൺ (ഓനച്ചൻ) നിര്യാതനായി
കൂടരഞ്ഞി: കുളിരാമുട്ടി ഞാറക്കുളത്ത് ജോൺ (ഓനച്ചൻ-75) നിര്യാതനായി. സംസ്കാരം പിന്നീട് മക്കൾ: ഷീബ, സിസ്റ്റർ ദീപ(ജർമ്മനി), നോബി, ദീപ്തി. മരുമക്കൾ: റോയി ചിലമ്പിക്കുന്നേൽ(കൂരാച്ചുണ്ട്), പ്രിയങ്ക. 🔳News Desk…
Read More » -
Anakkampoyil
ആനക്കാംപൊയിൽ കാവുങ്കൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിൽ കാവുങ്കൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് (03-02-2020- തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം…
Read More »



















