-
Koodaranji
ഗ്യാനേഷ് കുമാർ രാജിവെക്കണം; കൂടരഞ്ഞിയിൽ ആർ.ജെ.ഡി.യുടെ പ്രതിഷേധ നൈറ്റ് മാർച്ച്
കൂടരഞ്ഞി : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി.…
Read More » -
Thiruvambady
രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് പിന്തുടർന്നത് മണിക്കൂറുകളോളം
തിരുവമ്പാടി :തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് മണിക്കൂറുകളോളം അതിസാഹസികമായി പിന്തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി…
Read More » -
Thiruvambady
വളപ്പിൽ തൊടിക പാത്തുമ്മ അന്തരിച്ചു
തിരുവമ്പാടി:വളപ്പിൽ തൊടിക പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ(77) അന്തരിച്ചു മക്കൾ :ഹസ്സൻ,സലിം,അഷറഫ്,ലത്തീഫ്,ഹാജറ,റംല,മൈമൂന,സീനത്ത്. മരുമക്കൾ:അബ്ദുൽകരീം(മാവൂർ),റഷീദ്(പരപ്പനങ്ങാടി),അബ്ദുറഹ്മാൻ(നരിക്കുനി),ആലിക്കോയ(മേലാറ്റൂർ),ഹബീബ,ഹാജറ, ഫസീല,നജ്മ. മയ്യത്ത് നിസ്കാരം :ഇന്ന് (14.10.2026 ബുധൻ) ഉച്ചയ്ക്ക് 2 30ന്…
Read More » -
Kodanchery
ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ അന്തരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയിലെ ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ (63) അന്തരിച്ചു സംസ്കാരം :ഇന്ന് രാവിലെ 10-30-ന് തിരുവമ്പാടി പൊതുസ്മശാനത്തിൽ. ഭാര്യ :വിലാസിനി മക്കൾ : വിജി,വിനി…
Read More » -
Mukkam
തിരുവമ്പാടി മണ്ഡലത്തിന് ഇരട്ടി മധുരം ; കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു
മുക്കം : വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പ്രിയദർശിനി ബസ്…
Read More » -
Pullurampara
കായിക മാധ്യമ പുരസ്കാരം പുല്ലൂരാംപാറ സ്വദേശി അജയ് ബെന്നിന്
പുല്ലൂരാംപാറ: കേരള സ്പോർട്സ് കൗൺസിലിന്റെ 2025–26 വർഷത്തെ കായിക മാധ്യമ പുരസ്കാരങ്ങളിൽ മികച്ച സ്പോർട്സ് റിപ്പോർട്ടർക്കുള്ള പുരസ്കാരം പുല്ലൂരാംപാറ സ്വദേശി അജയ് ബെൻ നേടി. 50,000 രൂപയാണ്…
Read More » -
Mukkam
മുക്കം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച്; മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ
മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കുന്നതിന് മുൻഗണന നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.…
Read More » -
Mukkam
ജില്ലാ സ്കൂൾ കലോത്സവം: റിസപ്ഷൻ കമ്മിറ്റി യോഗം
മുക്കം: നവംബർ 28,30, ഡിസംബർ 1,2,3 തീയ്യതികളിൽ മുക്കം എംകെഎച്ച് എംഎംഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി ന്റെ…
Read More » -
Kodiyathur
പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: വേദന അനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും കിടപ്പു രോഗികൾക്കും മറ്റു പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവർക്കും കരുതലിന്റെ കൈത്താങ്ങാകാനുമുള്ള സന്ദേശവുമായി കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ വളണ്ടിയർ…
Read More » -
Kodanchery
നടാംകണ്ടത്തിൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ നടാംകണ്ടത്തിൽ അന്നമ്മ (94) അന്തരിച്ചു. സംസ്കാരം: ഇന്ന് (13-10-2026-ചൊവ്വ) രാവിലെ 10ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: ജോസഫ്.…
Read More » -
Mukkam
തിരുവാലൂർ ടി ഉണ്ണിമോയി അന്തരിച്ചു
മുക്കം : പൗര പ്രമുഖനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ചേന്ദമംഗലൂർ തിരുവാലൂർ ടി ഉണ്ണിമോയി (86) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-10-2026-തിങ്കൾ) വൈകുന്നേരം 04:30ന്…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്
അടിവാരം: താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചതായി റിപ്പോർട്ട്. ഇന്ന് (12-10-2026) രാവിലെ 10 മണിയോടെയാണ് സംഭവം. ബസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ…
Read More » -
Mukkam
ചെറുവാടി സ്റ്റേഡിയം പ്രവൃത്തി ; എം.എൽ.എ സന്ദർശിച്ചു
മുക്കം: ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ച ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിലെ പ്രവൃത്തി മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന്…
Read More » -
Koodaranji
ഗ്രീൻസ് കുടുംബസംഗമം നടത്തി
കൂടരഞ്ഞി : കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര സ്നേഹവും മാനസികാരോഗ്യത്തിന് കരുത്തേകുമെന്ന സന്ദേശവുമായി സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങളും സൗഹൃദവും…
Read More » -
Kodanchery
സിപിഐ (എം) നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധ പ്രകടനം നടത്തി
കോടഞ്ചേരി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ മുഖ്യ തിരഞ്ഞെടുപ്പ്…
Read More » -
Kodanchery
ചിപ്പിലിതോട് തുഷാരഗിരി റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഒരാൾ മരണപ്പെട്ടു
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിതോട് റോഡിൽ താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചിപ്പിലിതോട് പുളിക്കൽ സെബാസ്റ്റ്യൻ(68)ആണ് അന്തരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ വത്സമ്മയ്ക്ക് അപകടത്തിൽ…
Read More » -
Kodanchery
സബ്ജില്ലാ കായികമേള: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി :ഒക്ടോബർ 8,9,10 തീയ്യതികളിൽ താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സബ്ജില്ല കായിക മേളയിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ…
Read More » -
Kodanchery
സെന്റ് മാത്യൂസ് പ്രൊവിൻസ് കോട്ടയം S.H ഭവന അംഗമായ സി. റോസിറ്റ വലിയമറ്റം S.Hഅന്തരിച്ചു
കോടഞ്ചേരി: തിരുഹൃദയ സന്ന്യാസിനി സമൂഹം ചങ്ങനാശ്ശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് കോട്ടയം S.H ഭവന അംഗമായ സി. റോസിറ്റ വലിയമറ്റം S.H (87) അന്തരിച്ചു സംസ്കാരം:ഇന്ന്(12/10/2026) തിങ്കൾ…
Read More » -
Kodanchery
യുഡിഎഫ് ചെയർമാനായി ആൻറണി നീർവേലിൽ ചുമതലയേറ്റു
കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി ചെയർമാനായി ആൻറണി നീർവേലിൽ ചുമതലയേറ്റു.അനുമോദനയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ ടി…
Read More » -
Kodanchery
ചൂഴിയാട്ട് സി.കെ രാജു അന്തരിച്ചു
കോടഞ്ചേരി: കാഞ്ഞിരാട് ചൂഴിയാട്ട് സി.കെ രാജു (58) അന്തരിച്ചു സംസ്കാരം :ഇന്ന് (12-10-26) രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:ലത. മക്കൾ: അരുൺ, അശ്വതി.
Read More »
