-
Thiruvambady
ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ’; തിരുവമ്പാടിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ്…
Read More » -
Thiruvambady
മ്ലാക്കുഴിയിൽ മാത്യു (ജോയി) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ മ്ലാക്കുഴിയിൽ മാത്യു (ജോയി-75) അന്തരിച്ചു. സംസ്കാരം :ശനിയാഴ്ച (10-10-2026) ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ്…
Read More » -
Kodanchery
ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി; വിദ്യാർത്ഥികൾക്ക് ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി “ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി: ഇന്നലെയിൽ നിന്ന് ഇന്നിലേക്കും നാളെയിലേക്കും”…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്. ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ…
Read More » -
Nellipoyil
ശാസ്ത്രമേളയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂളിന് ഇരട്ടക്കിരീടം
നെല്ലിപ്പൊയിൽ: താമരശ്ശേരി ഉപജില്ല ശാസ്ത്ര–ഐ.ടി മേളകളിൽ മഞ്ഞുവയൽ വിമല യു.പി സ്കൂൾ ഓവറോൾ കിരീടം നേടി. സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലും സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.…
Read More » -
Koodaranji
വോട്ട് ചോരി പ്രക്ഷോഭം: കൂടരഞ്ഞിയിൽ കോൺഗ്രസ് പ്രതിഷേധം
കൂടരഞ്ഞി: വോട്ട് ചോരിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ നേതാക്കൾ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
Read More » -
Kodanchery
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ സമരം നടത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള…
Read More » -
Kodanchery
കാർഷിക നൈപുണ്യ കേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി :കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കർഷക ചന്ത ബിൽഡിങ്ങിന്റെ നില നിർമ്മാണത്തിനായിജില്ലാ പഞ്ചായത്ത് മെമ്പർ മില്ലി…
Read More » -
Kodiyathur
സീതി സാഹിബ് കൾച്ചറൽ സെന്ററിൽ സ്ഥാപക ദിനാചരണം
കൊടിയത്തൂർ: നാല്പത്തിനാലു വർഷം പിന്നിട്ട കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്ററിൽ സ്ഥാപക ദിനാചരണം നടത്തി. 1982 ഒക്ടോബർ 5നായിരുന്നു കൾച്ചറൽ സെന്റർ രൂപീകരണം. സീതി സാഹിബ്…
Read More » -
Thiruvambady
കുടിവെള്ള പദ്ധതി സമർപ്പിച്ചു
തിരുവമ്പാടി: മുത്തപ്പൻപുഴ അംബേദ്കർ ഊര് നിവാസികളുടെ നീണ്ടനാളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഗ്രാമപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. സി.കെ. കാസിം…
Read More » -
Thiruvambady
ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്ക പാത; പ്രവൃത്തി പുനരാരംഭിക്കുമെന്ന് എം.എൽ.എ
തിരുവമ്പാടി: വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്കപാത പ്ര വൃത്തി പുനരാരംഭിക്കുമെന്ന് സി. കെ. കാസിം എം.എൽ.എ. പദ്ധതി പ്രദേശം എം.എൽ.എ യുടെ നേതൃത്വത്തിൽ…
Read More » -
Kodanchery
കൂൺഗ്രാമം പദ്ധതി കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു
കോടഞ്ചേരി: കർഷകർക്കായി നടപ്പിലാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിയിലേക്ക് കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി, വെർമി കമ്പോസ്റ്റ് എന്നിവ ആരംഭിക്കുന്നതിനാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ സഹായം നൽകുന്നത്.…
Read More » -
Mukkam
മുക്കത്ത് പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
മുക്കം: നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങൾക്കായുള്ള പേവിഷബാധ വിരുദ്ധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് മുക്കം മൃഗാശുപത്രിയിൽ തുടക്കമായി. പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ…
Read More » -
Mukkam
ചുരം കയറി, ബോട്ട് യാത്ര നടത്തി, ഡാമും കണ്ടു;പാലിയേറ്റീവ് രോഗികൾക്ക് വേറിട്ട അനുഭവമായി സ്നേഹ യാത്ര ഒരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
മുക്കം: പലരും വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ദീർഘമായ ഒരു യാത്ര നടത്തുന്നത്. ധാരാളം മനുഷ്യരെ കാണുന്നത്. വർഷങ്ങൾകൊണ്ട് സ്വന്തം നാടിനുണ്ടായ മാറ്റങ്ങൾ കാണുന്നത്. ചുരവും കായലുമൊക്കെ അടുത്തറിയുന്നത്.…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം: ഐ.ടി. മേളയിൽ ഒന്നാമതായി കണ്ണോത്ത് സെന്റ് ആന്റണീസ്; പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനം
കണ്ണോത്ത് : താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ…
Read More » -
Pullurampara
ഇരുമ്പകം പാലം നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണം
പുല്ലുരാംപാറ : തിരുവമ്പാടി – പുല്ലുരാംപാറ – ആനക്കാംപൊയിൽ – മറിപ്പുഴ റോഡിലെ ഇരുമ്പകം പാലം നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ…
Read More » -
Mukkam
പൊറ്റശ്ശേരിയിൽ വേറിട്ട കൃഷിമാതൃക
മുക്കം : റോഡരികിൽ നിർമിച്ച സുരക്ഷാഭിത്തികൾക്കിടയിൽ കണ്ണിന് കുളിർമയേകി ചെണ്ടുമല്ലിക്കൃഷി. സമീപത്ത് ചാക്കുകളിൽ വളരുന്ന ചേനയും പച്ചക്കറികളും. ഇവയ്ക്ക് വളമാകുന്നത് കഫ്തീരിയയിലെ മാലിന്യവും. വൈകുന്നേരങ്ങളിൽ വിദ്യാർഥികളും വയോജനങ്ങളും…
Read More » -
Mukkam
കെ.എം.സി.ടി.യിൽ രണ്ടാമത്തെ എ.ഐ. കാത്ത് ലാബ് തുറന്നു
മുക്കം : മികച്ച ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മണാശ്ശേരി കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ച അത്യാധുനിക സംവിധാനങ്ങളും വിവിധ പദ്ധതികളും ഉദ്ഘാടനംചെയ്തു. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പന്നിഫാമിന് കോടതി പിഴയിട്ടു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000…
Read More »

