-
Anakkampoyil
ഗവ. എൽ.പി. സ്കൂൾ ആനക്കാംപൊയിൽ ‘വിജയോത്സവം 2K26’ ആഘോഷിച്ചു
ആനക്കാംപൊയിൽ : ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ‘വിജയോത്സവം 2K26’ പരിപാടി വിപുലമായ പരിപാടികളോടെ നടന്നു. സി.എം. കിഡ്സ് സ്കോളർഷിപ്പ് വിജയി ഡാൽവിൻ റോബിനെയും സ്കൂൾ തലത്തിലും…
Read More » -
Thiruvambady
കലാ-കായിക പ്രതിഭകളെ അനുമോദിച്ചു
തിരുവമ്പാടി : ഉപജില്ലാ, ജില്ലാ, സംസ്ഥാനതല കലാ-കായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ‘ആദരം–26’ സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
സ്കേറ്റിങ് ഷൂവിനായി സ്വരൂപിച്ച തുക രോഗബാധിതരായ കുരുന്നുകൾക്ക്; സ്നേഹത്തിന്റെ മാതൃകയായി ജോഹാന ജോബിൻ
കോടഞ്ചേരി : സ്വന്തം ആഗ്രഹത്തേക്കാൾ വേദനയനുഭവിക്കുന്ന കുരുന്നുകളുടെ ജീവിതത്തിന് വിലകൽപ്പിച്ച ഒന്നാം ക്ലാസുകാരി ജോഹാന ജോബിൻ്റെ നന്മ നിറഞ്ഞ പ്രവൃത്തി ശ്രദ്ധേയമാകുന്നു. സ്കേറ്റിങ് ഷൂ വാങ്ങുന്നതിനായി കുടുക്കയിൽ…
Read More » -
Mukkam
കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ. കാസിം എം.എൽ.എ; പരിഹരിക്കാൻ നടപടിയെന്ന് മന്ത്രി
മുക്കം : കിലോമീറ്ററിന് 4 കോടിയിലധികം രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റോഡിലെ അപാകതകളും നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ.…
Read More » -
Mukkam
ഓട്ടോ തൊഴിലാളികളുടെ വലിയ മാതൃക; എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ
മുക്കം : എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി മണാശ്ശേരിയിലെ ഓട്ടോ-ടാക്സി കൂട്ടായ്മ സമാഹരിച്ചത് 42,050 രൂപ. നന്മയുടെ മറ്റൊരു മാതൃക കൂടി തീർത്ത് മണാശ്ശേരിയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ. എസ്.എം.എ…
Read More » -
Kodanchery
മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം; പ്രദേശവാസികൾ
കോടഞ്ചേരി : മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ. താമരശ്ശേരി കോടഞ്ചേരി റോഡിൽ മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെ റോഡിന്റെ പണി ആരംഭിച്ചിട്ട് ഏകദേശം…
Read More » -
Kodanchery
പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ യുവാവ് കുത്തേറ്റ് മരിച്ചു
കോടഞ്ചേരി : നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ 2 മക്കളിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ പ്രതി ഉൾപ്പെടെ 3 പേർക്ക് കുത്തേറ്റു.…
Read More » -
Koodaranji
എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികൾക്ക് 1,21,000 രൂപ ചികിത്സാ സഹായം നൽകി ആർ.ജെ.ഡി
കൂടരഞ്ഞി : പാർട്ടി പരിപാടിക്കായി സമാഹരിച്ച തുക രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. നവംബർ 14-ന് നടത്താൻ നിശ്ചയിച്ചിരുന്ന…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് സർവ്വകക്ഷി ഇ എസ് എ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും , പരിസ്ഥിതിമന്ത്രിക്കും നിവേദനം നൽകി
കോടഞ്ചേരി : പശ്ചിമഘട്ട ഇ എസ് എ ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന ശുപാർശയിലെ ഗുരുതരമായ പൊരുത്തക്കേടുകൾ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
തിരുവമ്പാടി : രാജ്യത്തെ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ വോട്ടർപട്ടികയിൽ നിന്നും കോടിക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം…
Read More » -
Mukkam
കാൻസർ മുക്ത ജീവിതം കനലിലെ കനിവാഴങ്ങൾ പ്രകാശനം ചെയ്തു
മുക്കം : കാൻസറിനെ അതിജീവിച്ച അദ്ധ്യാപികയുടെ ജീവിത കഥ കനലിലെ കനി വാഴങ്ങൾ പ്രകാശനം ചെയ്യപെട്ടു. ചൂലൂർ സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ…
Read More » -
Kodanchery
എച്ച് ബി പരിശോധനയും ആർ ബി എസ് കെ ആരോഗ്യപരിശോധനയും നടത്തി
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഹീമോഗ്ലോബിൻ (എച്ച്.ബി.) പരിശോധനയും ആർ.ബി.എസ്.കെ. (RBSK) ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു.…
Read More » -
Koodaranji
കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ വളവ് പേടിസ്വപ്നമാകുന്നു; കർശന സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യം
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ റോഡിലെ പീടികപ്പാറ വളവ് യാത്രാക്ലേശവും അപകടഭീഷണിയും കാരണം പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പേടിസ്വപ്നമായി മാറുന്നു. കുത്തനെയുള്ള ഇറക്കവും കോട്ടുവളവുമുള്ള ഈ ഭാഗത്ത്…
Read More » -
Thiruvambady
തുരങ്കപാതയിൽ സബ്മിഷനുമായി എം.എൽ.എ; പദ്ധതിക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
തിരുവമ്പാടി : ആനക്കാംപൊ യിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ കാസിം എം…
Read More » -
Koodaranji
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ സംഭാവന നൽകി
കൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വീൽചെയർ സംഭാവന നൽകി. വീൽചെയർ കൈമാറ്റത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു…
Read More » -
Pullurampara
5 ദിവസത്തെ ലാഭവിഹിതം ചികിത്സാ നിധിയിലേക്ക് കൈമാറും; കൈത്താങ്ങുമായി പുല്ലാറാംപാറ, കൂടരഞ്ഞി മേഖലയിലെ സ്ഥാപനങ്ങൾ
പുല്ലുരാംപാറ : അപൂർവ്വ ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച 3 കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് കൈത്താങ്ങുമായി പുല്ലാറാംപാറ, കൂടരഞ്ഞി മേഖലയിലെ സ്ഥാപനങ്ങൾ. 5 ദിവസത്തെ…
Read More » -
Thiruvambady
എസ്.എം.എ. ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങായി വേനപ്പാറ യു.പി. സ്കൂൾ; 1.25 ലക്ഷം രൂപ കൈമാറി
തിരുവമ്പാടി : എസ്.എം.എ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,743 രൂപ ചികിത്സാസഹായ ജനകീയ…
Read More » -
Kodiyathur
കേരള സ്കൂൾ കായികമേള; മത്സരവേദിയിലേക്ക് അതിഥി താരങ്ങളെ വരവേറ്റ് കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി
കൊടിയത്തൂർ: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക്…
Read More » -
Thiruvambady
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കുഞ്ഞുങ്ങളുടെ…
Read More » -
Pullurampara
സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം; നേട്ടം സ്വന്തമാക്കി കൃഷ്ണേന്തു
പുല്ലൂരാംപാറ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിനായി ആദ്യ സ്വർണം നേടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി കൃഷ്ണേന്തു. ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപ്…
Read More »
