-
Mukkam
കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു
മുക്കം: കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ‘വെളിച്ചം 2022’ നിലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ലഹരിക്കെതിരെ പോരാടുന്ന യുവത്വത്തിന്റെ പ്രതീകമായ…
Read More » -
Charamam
പുതുപ്പാടി : കാക്കവയൽ കാട്ടിപ്ലാക്കൽ മാത്യു അന്തരിച്ചു
പുതുപ്പാടി : കാക്കവയൽ കാട്ടിപ്ലാക്കൽ മാത്യു (76) അന്തരിച്ചു. സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് കാക്കവയൽ സെൻ്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: പരേതയായ സെലിൻ മുള്ളൻകുഴിയിൽ…
Read More » -
Charamam
കോടഞ്ചേരി : വലിയകൊല്ലി വാകത്താനത്ത് ജോർജിന്റെ ഭാര്യ എൽസമ്മ അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി വാകത്താനത്ത് ജോർജിന്റെ ഭാര്യ എൽസമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) രാവിലെ വലിയകൊല്ലിയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട്…
Read More » -
Kodanchery
ഏഴാമത് സീനിയർ & യൂത്ത് നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ
കോടഞ്ചേരി: ഏഴാമത് സീനിയർ & യൂത്ത് നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ നാളെയും മറ്റന്നാളുമായി നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് കായിക താരങ്ങൾ…
Read More » -
Mukkam
കാരശ്ശേരിയിൽ കോൺഗ്രസ് ജന്മദിനാഘോഷം നടത്തി
മുക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 138മത് ജന്മദിനം കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡി.സി.സി മെമ്പർ ശ്രീനിവാസൻ കാരാട്ട് പതാക ഉയർത്തി.…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം പോത്തശ്ശേരിൽ പ്രദീപ് (കുട്ടൻ) അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം പോത്തശ്ശേരിൽ പ്രദീപ് (കുട്ടൻ-45) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ (29-12-2022-വ്യാഴം) രാവിലെ 10:30-ന്…
Read More » -
Mukkam
കുടുംബശ്രീയുടെ രുചിക്കൂട്ടുമായി മക്കാനി മേള ആരംഭിച്ചു
മുക്കം: കുടുംബശ്രീയുടെ കൈപ്പുണ്യത്തിന്റെ രുചിഭേദങ്ങളുമായി മക്കാനി മേളയ്ക്ക് മുക്കത്ത് തുടക്കമായി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പ്പാദിപ്പിച്ച ഉത്പന്നങ്ങളുടെ വിപണനമേളയും കൊതിയൂറും വിഭവങ്ങളുമായി ഭക്ഷ്യമേളയും മക്കാനി മേളയുടെ ഭാഗമായി…
Read More » -
Kodiyathur
ചേർത്തുപിടിക്കലിന്റെ പുത്തൻ അനുഭവമായി കൊടിയത്തൂരിന്റെ ‘സമന്വയം’
കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഭിന്നശേഷി കലാകായിക മേള നടന്നു. ‘സമന്വയം’ എന്ന പേരിൽ കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ…
Read More » -
Mukkam
കൊടിയത്തൂർ എഫ്.എച്ച്.സി പാർക്കിംഗ് ബേ ഉദ്ഘാടനം ചെയ്തു
മുക്കം: കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ നാല്പതാം വാർഷികോപഹാരമായി കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്റർ അങ്കണത്തിൽ നിർമ്മിച്ച പാർക്കിംഗ് ബേ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി…
Read More » -
Kodiyathur
ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റിക്ക് പുതിയ നേതൃത്വം
ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ടൌൺ വാര്ഡ് 12ൽ മെമ്പര്ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ മുസ്ലിം ലീഗ് കമ്മിറ്റി നിലവില് വന്നു. പ്രസിഡന്റായി ഗുലാം ഹുസൈൻ കുറുവാടങ്ങലിനേയും, ജന:സെക്രട്ടറിയായി…
Read More » -
Mukkam
പൂളപ്പൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്
മുക്കം: മുക്കം-ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. മുക്കം ഭാഗത്ത് നിന്ന് ഓമശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും ഓമശേരി ഭാഗത്ത് നിന്ന് മുക്കം…
Read More » -
Kodanchery
സ്നേഹത്തിൻറെ നല്ല പാഠവുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ
നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗവിഭാഗത്തിൽപ്പെട്ട കുട്ടികളോടൊപ്പം സ്കൂൾ വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു…
Read More » -
Koodaranji
കൂടരഞ്ഞിയിൽ എസ്.പി.സി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡേറ്റുകൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. 3 ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 87 കേഡറ്റുകൾ പങ്കെടുത്തു. സ്കൂൾ…
Read More » -
Thiruvambady
ആശ്വാസത്തിന്റെ പുത്തനുണർവേകി തിരുവമ്പാടിയിൽ പാലിയേറ്റീവ് കുടുംബ സംഗമം നടന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം കിടപ്പ് രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസത്തിന്റെ പുത്തനുണർവേകി. സംഗമം ഗ്രാമപഞ്ചായത്ത്…
Read More » -
Mukkam
കാരുണ്യത്തിന്റെ കൈത്താങ്ങായി കൊടിയത്തൂരിലെ ഓട്ടോ തൊഴിലാളികൾ
മുക്കം: കൊടിയത്തൂരിലെ ഓട്ടോ തൊഴിലാളികൾക്കു കാരുണ്യത്തിന്റെ കൈത്താങ്ങായി ഓടിക്കിട്ടിയത് 33,933 രൂപ. ജീവകാരുണ്യ പ്രവർത്തനത്തിനായി നടത്തിയ ഒരു ദിവസത്തെ ഓട്ടത്തിലാണ് ഇത്രയും തുക തൊഴിലാളികൾക്ക് സമാഹരിക്കാനായത്. കൊടിയത്തൂരിൽ…
Read More » -
Koodaranji
കുളിരാമുട്ടി-മഞ്ഞപ്പൊയിൽ ബൈപ്പാസിന്റെ സംരക്ഷണഭിത്തി സമൂഹ്യവിരുദ്ധർ തകർത്തു
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി-മഞ്ഞപ്പൊയിൽ ബൈപ്പാസിന്റെ സംരക്ഷണഭിത്തി സമൂഹ്യവിരുദ്ധർ തകർത്തു. മൂന്നാഴ്ചമുമ്പ് കോൺക്രീറ്റുചെയ്ത റോഡിന്റെ ഒരുവശത്തെ സുരക്ഷാഭിത്തി 25 മീറ്റർ ദൈർഘ്യത്തിലാണ് അജ്ഞാതർ തകർത്തത്. കരിങ്കല്ലുകളെല്ലാം റോഡിലേക്ക്…
Read More » -
Mukkam
കാരശ്ശേരിയിൽ തെരുവുനായ ആക്രമണം; രണ്ട് കുട്ടികൾക്ക് പരിക്ക്
മുക്കം: കാരശ്ശേരിയിൽ തെരുവുനായയുടെ ആക്രമത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ കുട്ടികളെ ആക്രമിച്ചത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്റെ മകൾ ഷിഫാ ഷെറിൻ(8), മുഹമ്മദ്…
Read More » -
Pullurampara
പുല്ലൂരാംപാറ; പൊന്നാങ്കയത്ത് വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി
പുല്ലൂരാംപാറ: പൊന്നാങ്കയത്ത് കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. പൊന്നാങ്കയം വട്ടപ്പലത്ത് സാബുവിന്റെ വീട്ടിൽ നിന്നാണ് ഞായറാഴ്ച രാത്രിയിൽ പെരുമ്പാമ്പിനെ പിടികൂടിയത്. രാത്രിയിൽ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ…
Read More » -
Kodiyathur
എസ്.കെ.എസ്.ബി.വി ഇരുപത്തൊമ്പതാം സ്ഥാപക ദിനാചാരണം നടത്തി
കൊടിയത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയായ എസ്.കെ.എസ്.ബി.വിയുടെ ഇരുപത്തൊമ്പതാം സ്ഥാപക ദിനാചരണം നൂറുൽ ഇസ്ലാം മദ്രസയിൽ നടത്തി. മദ്രസ അദ്ധ്യാപകൻ ബീരാൻ മുസ്ലിയാർ പതാക…
Read More » -
Thiruvambady
കേരളാ പോലീസിന്റെ ആൽകോ സ്കാൻ വാൻ തിരുവമ്പാടിയിൽ പരിശോധന നടത്തി
തിരുവമ്പാടി: ലഹരി ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി കേരളാ പോലീസ് നിരത്തിലിറക്കിയ ആൽക്കോ സ്കാൻ വാൻ തിരുവമ്പാടിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്ത് തിരുവനന്തപുരത്തുനിന്ന്…
Read More »
