-
Karassery
ദത്തെടുക്കൽ പദ്ധതിക്ക് അംഗീകാരം നൽകി കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ജനറൽ ബോഡി
കാരശ്ശേരി: കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽപ്പെട്ട പതിനായിരം വീടുകളെ ദത്തെടുക്കുന്ന പദ്ധതിക്ക് വാർഷിക ജനറൽ ബോഡി യോഗം അംഗീകാരം നൽകി. ഇതോടൊപ്പം സ്വയംതൊഴിൽ…
Read More » -
Kodanchery
തെയ്യപ്പാറയിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം നടത്തി
കോടഞ്ചേരി: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തെയ്യപ്പാറയിൽ സംയുക്ത ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം നടത്തി. മെഴുകുതിരികളേന്തി റാലി നടത്തിയും കരോൾ ഗാനങ്ങൾ ആലപിച്ചും കേക്ക് മുറിച്ചും വിവിധ…
Read More » -
Mukkam
ഭീമൻ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റ് കെ.വി.വി.ഇ.എസ് മുക്കം യുണിറ്റ്
മുക്കം: ഭീമൻ കേക്ക് മുറിച്ച് വിതരണം നടത്തി പുതുവർഷത്തെ വരവേറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്. മുക്കം ആലിൻചുവട് എസ്.കെ പാർക്കിൽ യൂണിറ്റ്…
Read More » -
Puthuppady
വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമാവശ്യപ്പെട്ട് യൂത്ത് ലീഗ് സമരരാവ് സംഘടിപ്പിച്ചു
പുതുപ്പാടി: വയനാട് ചുരത്തിലെ യാത്രാ ദുരിതം തുടർക്കഥയായിട്ടും തിരിഞ്ഞു നോക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമാവശ്യപ്പെട്ടും ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടും പുതുപ്പാടി പഞ്ചായത്ത്…
Read More » -
Kodanchery
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപത്ദിന ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു
കോടഞ്ചേരി: 2022 ഡിസംബർ 26 തിങ്കളാഴ്ച രാവിലെ 9 മുതൽ കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ ആരംഭിച്ച വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ…
Read More » -
Charamam
മുക്കം: തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി അന്തരിച്ചു
മുക്കം : തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി (70) അന്തരിച്ചു. സംസ്കാരം ഇന്ന് (02-01-2023- തിങ്കൾ) രാവിലെ 08:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodanchery
കോടഞ്ചേരി : വേളംകോട് കുരുന്നപ്പിള്ളിൽ കെ.വി പൗലോസ് അന്തരിച്ചു
കോടഞ്ചേരി : വേളംകോട് കുരുന്നപ്പിള്ളിൽ കെ.വി പൗലോസ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് (02-01-2023-തിങ്കൾ) രാവിലെ 8 മണിക്ക് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ…
Read More » -
Thiruvambady
തിരുവമ്പാടി; കുഴിമ്പാട്ടിൽ, പത്മാനാഭനുണ്ണി നായർ (ലോട്ടറി ഉണ്ണി) നിര്യാതനായി
തിരുവമ്പാടി: രാമനുണ്ണി നായരുടേയും അള്ളിയിൽ നായർ തറവാട് നടുവത്തടത്തിൽ കുട്ടി പാർവ്വതി അന്നമ്മയുടേയും മകൻ താഴെ തിരുവമ്പാടി താമസിക്കുന്ന കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി നായർ (ലോട്ടറി ഉണ്ണി )…
Read More » -
Kodanchery
സാന്ത്വനം വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സാന്ത്വനം വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷം നടത്തി. ഉരപ്പുങ്കൽ അംഗനവാടിയിൽ വെച്ച് ക്ലബ് പ്രസിഡന്റ് മോനി മൂഴിയിൽപുത്തൻവീടിന്റെ അധ്യക്ഷതയിൽ നടന്ന…
Read More » -
Kodanchery
നവനിർമ്മാൺ ജില്ലാ ക്യാംപിൽ മികച്ച പ്രകടനവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ
കോടഞ്ചേരി: സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ നവനിർമ്മാൺ ജില്ലാ ക്യാംപിൽ മികച്ച പ്രകടനം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വാന്തന പരിചരണം വളണ്ടിയർമാർക്ക് പരിശീലനം നൽകി. കൂടരഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Mukkam
മുക്കം എസ്.കെ സ്മൃതി മന്ദിരം ശുചീകരിച്ചു
മുക്കം: മുക്കം എസ്.കെ സ്മൃതി മന്ദിരം കോഴിക്കോട് ജെ.ഡി.ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും…
Read More » -
Adivaram
പുതുപ്പാടി എൻ. എസ്. എസ് വെളിച്ചം സപ്തദിന ക്യാമ്പ് സമാപിച്ചു
അടിവാരം :പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി എൻ. എസ്. എസ്. സപ്തദിന ക്യാമ്പ് വൈവിദ്ധ്യയങ്ങളായ പദ്ധതികൾ നടപ്പിൽ വരുത്തി കൊണ്ട് അടിവാരം എ. എൽ. പി സ്കൂളിൽ…
Read More » -
Kodiyathur
ഫോസ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ജലയാത്ര നടത്തി
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ ചാലിയാർ പുഴയിൽ ജലയാത്ര നടത്തി. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ…
Read More » -
Thiruvambady
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി വാർഷിക പൊതുയോഗം ചേർന്നു
തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ അറുപത്തി ഒന്നാമത് വാർഷിക പൊതുയോഗം സംഘം പ്രസിഡണ്ട് ബാബു കെ പൈക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2021-22…
Read More » -
Thiruvambady
കായികപരിശീലനം; സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച മാസ്ഡികോസ് സൊസൈറ്റി; മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരളത്തെ കായികക്ഷമതയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇതിനായി ബഹുമുഖമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. സഹകരണ മേഖലയിൽ സംസ്ഥാനത്ത്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കരിങ്കല്ല് ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു
കോടഞ്ചേരി: കൈതപ്പൊയിൽ-അഗസ്ത്യമുഴി റോഡിൽ കോടഞ്ചേരി മില്ലുംപടി ഭാഗത്ത് തോടിന്റെ സൈഡ് കെട്ടുന്നതിനായുള്ള കരിങ്കൽ ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു. സംരക്ഷണ ഭിത്തി കെട്ടുന്നതിനായെടുത്ത കാനയിലേക്കാണ് ടിപ്പർ മറിഞ്ഞത്.
Read More » -
Thiruvambady
മാസ്ഡികോസ് സൊസൈറ്റി ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ കായികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സഹകരണമേഖലയിൽ തിരുവമ്പാടി ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന മാസ്ഡികോസ് സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3:30ന് തിരുവമ്പാടി എം.എൽ.എ ലിന്റോ…
Read More » -
Thiruvambady
മടച്ചാൽ ശ്രീ മുത്തപ്പൻകാവിൽ തിരുവാതിര മഹോത്സവം കോടിയേറി
കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിൽ തിരുവാതിര മഹോത്സവത്തിന്റെ കൊടിയേറ്റ് കർമ്മം ക്ഷേത്ര മടയൻ ദിവാകരൻ നിർവഹിച്ചു. പ്രസിഡന്റ് ഷിജു എടക്കോട്ട്, സെക്രട്ടറി ഷിബിൻ എടക്കോട്ട്, ഡിനോജ്…
Read More » -
Mukkam
കുടുംബശ്രീ മക്കാനി മേള ഇന്നു സമാപനം കുറിയ്ക്കും
മുക്കം: മുക്കം നഗരസഭ കുടുംബശ്രീ രജതോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മക്കാനി മേള ഇന്ന് സമാപിക്കും. കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ് മക്കാനി മേളയിൽ ഒരുക്കിയത്. ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച്…
Read More »
