-
Thiruvambady
തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട്: വ്യാപാരികളും പൊതുസമൂഹവും ആശങ്കയിൽ
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ പ്രളയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ആശങ്കയിലായി വ്യാപാരികളും പൊതുസമൂഹവും. ടൗൺ കാന നവീകരണ വികസന പദ്ധതികൾ ഇപ്പോഴും മന്ദഗതിയിൽത്തന്നെ. നവീകരണ പ്രവർത്തനങ്ങളുടെ…
Read More » -
Mukkam
പണി നിർത്തിവച്ചു റോഡിലെ കുഴികളടച്ചു: മാതൃകയായി ഓട്ടോ തൊഴിലാളികൾ
മുക്കം :തകർന്ന റോഡിലെ കുഴികൾ അടച്ച് പന്നിക്കോട്ടെ ഓട്ടോ തൊഴിലാളികൾ. എരഞ്ഞിമാവ് – ചുള്ളിക്കാപറമ്പ് റോഡിൽ പന്നിക്കോട് കെഎസ്ഇബി ഓഫിസിനു സമീപത്തെ കുഴികളാണ് ഓട്ടോ തൊഴിലാളികൾ അടച്ചത്.…
Read More » -
Charamam
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് അന്തരിച്ചു.
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (17-05-2022- ചൊവ്വ) രാവിലെ 11:00 ന് മരുമകൻ കുരീക്കാട്ടിൽ ബിനോയിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Mukkam
മണ്ണില്ലാക്കൃഷിയിൽ വിജയത്തിന്റെ വിളവെടുപ്പുമായി അധ്യാപിക
മുക്കം : വീടിന്റെ മട്ടുപ്പാവിൽ മണ്ണില്ലാക്കൃഷിയിൽ വിജയഗാഥ രചിച്ച് അധ്യാപിക. കുമാരനെല്ലൂർ ഗവ. എൽപി സ്കൂൾ അധ്യാപിക കാരമൂല പുൽപറമ്പിൽ കൊളക്കാടൻ ജെസിമോൾ ആണ് വീടിന്റെ മട്ടുപ്പാവിൽ…
Read More » -
Thiruvambady
വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവമ്പാടി: വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചുതിരുവമ്പാടി പരേതനായ തയ്യിൽ അലവിയുടെ മകൻ ഷംസുദ്ധീൻ (37) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈങ്ങാപ്പുഴ വൈ എം സി…
Read More » -
Mukkam
മുക്കം കൂളിമാട് പാലം തകർന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ്…
Read More » -
Thiruvambady
കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാന ശല്യം:വാഴ കൃഷി നശിപ്പിച്ചു
തിരുവമ്പാടി : കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പ് മേഖലയിൽ കാട്ടാനകൾ ഇറങ്ങി. 130 ഓളം വാഴകൾ ചവിട്ടിമെതിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കൊല്ലിയിൽ ബിജു, പൂവത്തിനാൽ അലക്സ് എന്നിവരുടെ…
Read More » -
Mukkam
കോഴിക്കോട് മുക്കത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണു. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നിർമാണ…
Read More » -
‘നല്ലിടയൻ’ ആട് വളർത്തൽ സംരംഭത്തിനു തുടക്കം
തിരുവമ്പാടി ∙ തിരുഹൃദയ ഫൊറോന ഇടവക നടപ്പാക്കുന്ന ‘നല്ലിടയൻ’ ആട് വളർത്തൽ സംരംഭം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംരംഭം എന്ന നിലയിൽ…
Read More » -
Local
മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് 60 കോടിയുടെ നിർമാണ കരാർ
തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിർമിക്കുന്ന 6 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള കെഎസ്ഇബിയുടെ മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമാണ കരാർ കോലഞ്ചേരി സ്വദേശി ശശി ഏരൂരിന്റെ…
Read More » -
Local
ലോക സമാധാനത്തിന് സുകൃതയജ്ഞം തുടങ്ങി
മുക്കം : മന്ത്രധ്വനികളും അഗ്നിജ്വാലകളും ഉയർന്നു. ലോക സമാധാനത്തിനുള്ള സുകൃതയജ്ഞത്തിനു മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ തുടക്കമായി.സുകൃതയജ്ഞത്തോടനുബന്ധിച്ചുള്ള നവഗ്രഹപൂജയ്ക്കും സംഗീതാർച്ചനയ്ക്കും ഭക്തരുടെ തിക്കും തിരക്കും.ക്ഷേത്രവും പരിസരവും…
Read More » -
Local
സജ്നയുടെ കരംപിടിക്കാൻ ഇനി നൗഷാദ്
തിരുവമ്പാടി : കാഴ്ചയില്ലാത്ത ലോകത്ത് കരുതലിന്റെ വെളിച്ചമായി ഗായിക സജ്നയുടെ കൈപിടിക്കാൻ ഇനി നൗഷാദ് കൂട്ട്. റിയാലിറ്റി ഷോകളിലും പൊതുവേദികളിലും തന്റെ സ്വരമാധുര്യംകൊണ്ട് ജനഹൃദയങ്ങളെ കൈയിലെടുത്ത തിരുവമ്പാടിയിലെ ഗായിക…
Read More » -
Thiruvambady
സന്തോഷ് ട്രോഫി വിജയം : മൂന്നുപേരെ സംഭാവനചെയ്ത സെപ്റ്റിന് അഭിമാനിക്കാനേറെ
തിരുവമ്പാടി: 75-ാമത് സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിട്ടതിന്റെ ആഹ്ലാദാരവങ്ങൾ തുടരുമ്പോൾ സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിനും (സെപ്റ്റ്) അഭിമാനിക്കാനേറെ. 20 കേരള താരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം തറപ്പേൽ ബെന്നി നിര്യാതനായി.
തിരുവമ്പാടി:കേരളാ കോൺഗ്രസ് (എം) നേതാവും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി വൈസ് ചെയർമാനുമായ പുല്ലൂരാംപ പൊന്നാങ്കയം തറപ്പേൽ ബെന്നി (55) നിര്യാതനായി. ഭാര്യ: ആലീസ് മക്കൾ :ട്വിങ്കിൾ,ടെസിൽ,…
Read More » -
Local
പാചകവാതക വില വർദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി
കോടഞ്ചേരി: പാചകവാതകത്തിന് ഒരു മാനദണ്ഡവും ഇല്ലാതെ വില വർധിപ്പിച് അടുക്കള അടച്ചുപൂട്ടികുന്ന കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ യും കുത്തകകളെ സംരക്ഷിച്ച് പാവങ്ങളെ വേട്ടയാടുന്ന മോദി സർക്കാരിൻറെ…
Read More » -
Puthuppady
പുതുപ്പാടിയിൽ കാർ അപകടം; ഡോ.ശാന്താറാമിനും ഡ്രൈവർക്കും പരിക്ക്
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിൽ കള്ളുഷാപ്പിന് സമീപം കാറ് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.കൈതപ്പൊയിൽ കരുണ ക്ലിനികിലെ ഡോ.ശാന്താറാമും ഡ്രൈവർ ഷാജിയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡോക്ടറെ താമരശ്ശേരി…
Read More » -
Mukkam
കൗൺസിലർമാർ ഐസിഡിഎസ് ഓഫിസറെ വീണ്ടും ഉപരോധിച്ചു
മുക്കം: കഴിഞ്ഞ ദിവസത്തിനു തുടർച്ചയായി നഗരസഭ കൗൺസിലർമാർ വീണ്ടും ശിശു വികസന പദ്ധതി ഓഫിസറെ ഉപരോധിക്കാനെത്തി; പ്രതിരോധം തീർത്ത് അങ്കണവാടി ജീവനക്കാരും രംഗത്തെത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവുമായി.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു; ഒരു സ്ഥാപനം കൂടി അടപ്പിച്ചു
കൂടരഞ്ഞി: തുടർച്ചയായ രണ്ടാം ദിവസവും ആരോഗ്യ വകുപ്പിന്റെ പരിശോധന… കൂടരഞ്ഞിയിൽ 37 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച പ്രണയ ബേക്കറി & കൂൾ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.
തിരുവമ്പാടി : അങ്ങാടിയിൽ വീണ്ടും അഴുക്കുചാൽ ദുരന്തം. സ്ലാബില്ലാത്ത അഴുക്കുചാലിൽ കാൽതെറ്റിവീണ് വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റു. തോട്ടത്തിൻകടവ് വിളർമാട്ടുമ്മൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീല (66) യ്ക്കാണ്…
Read More » -
Local
തിരുവമ്പാടിയിലെ ഭക്ഷ്യപദാർത്ഥ നിർമാണ വിതരണ സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു. ഗ്രാമപഞ്ചായത്തിൻ്റെ ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും…
Read More »
