-
Koodaranji
സി.ഫ്.ൽ.ടീ.സി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന ആവിശ്യം ശക്തമാകുന്നു
കൂടരഞ്ഞി:പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്റർ തുടങ്ങാൻ തയ്യാറാകാത്ത പഞ്ചായത്തിൻ്റെ നിലപാട് പ്രതിഷേധത്തിന് കാരണമാകുന്നു.…
Read More » -
Koodaranji
ഗ്രീൻസ് കൂടരഞ്ഞി കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി
കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്തത്തിൽ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവിശ്യമായ പ്രതിരോധ സാമഗ്രികൾ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് മേരി തങ്കച്ചൻ ഗ്രീൻസ് കൂടരഞ്ഞിയുടെ…
Read More » -
Mukkam
കർഷകരുടെ കടങ്ങൾ എഴുതിതള്ളണം: കർഷക കോൺഗ്രസ് ധർണ്ണ സമരം നടത്തി
മുക്കം: കോവിഡ് മഹമാരിയെ തുടർന്ന് ജീവിതം ദുരിതത്തിലായ കർഷകരുടെ 10 ലഷം രൂപ വരെയുള്ള കാർഷിക കടങ്ങളും ഇവരുടെ മക്കളുടെ വിദ്യാഭ്യാസ ലോണുകളും എഴുതി തള്ളുക 25…
Read More » -
Mukkam
സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷം. നടപടി സ്വീകരിക്കണമെന്ന് മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം
മുക്കം: ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം പി.ഡബ്ല്യു.ഡി. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി മലയോര മേഖല കെ.എസ്.ആർ.ടി.സി. ഫോറം. സമീപ…
Read More » -
Mukkam
കുറഞ്ഞ പലിശയ്ക്ക് വായ്പയുമായി കാരശ്ശേരി ബാങ്ക്
കാരശ്ശേരി: കോവിഡ്കാല പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കി കാരശ്ശേരി സഹകരണബാങ്ക്. നബാർഡിന്റെയും കേരള ബാങ്കിന്റെയും സഹകരണത്തോടെ 6.4% പലിശനിരക്കിലുള്ള എസ്.എൽ.എഫ്. വായ്പയാണ് മെമ്പർമാർക്ക്…
Read More » -
Thiruvambady
പെട്രോൾ വില വർദ്ധനവിനെതിരെ നിൽപ്പ് സമരവുമായി വെൽഫെയർ പാർട്ടി
തിരുവമ്പാടി: അടിക്കടിയുണ്ടാകുന്ന പെട്രോൾ വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. തിരുവമ്പാടി പെട്രോൾ പമ്പിനു മുൻപിൽ നടന്ന സമര…
Read More » -
Kerala
കെ-റെയിൽ പദ്ധതി കേരളത്തെ രണ്ടായി പിളർക്കും
പത്തനംതിട്ട: നിർദിഷ്ട കെ-റെയിൽ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് കേരളത്തെ രണ്ടായി പകുത്തുമാറ്റുംവിധം. തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കി.മീ. നീളംവരുന്ന സെമി അതിവേഗ റെയിൽവേ (സിൽവർ…
Read More » -
Kerala
എല്ലാ സര്ക്കാര് സേവനങ്ങളും ഓണ്ലൈനില്: പദ്ധതി ഒക്ടോബര് 2 ന്
എല്ലാ സര്ക്കാര് സേവനങ്ങളും ഓണ്ലൈന് ആയി പൌരന്മാര്ക്ക് ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര് രണ്ടിന് ആരംഭിക്കും. ധനമന്ത്രി കെ എന് ബാലഗോപാല് ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി…
Read More » -
India
റിസര്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശനിരക്കുകള് മാറ്റമില്ലാതെ തുടരും
മുംബൈ: റിസര്വ് ബാങ്ക് പണവായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശനിരക്കുകളില് മാറ്റമില്ല. റിസര്ബാങ്ക് മറ്റ് ബാങ്കുകള്ക്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിസര്വ് ബാങ്കിന് നല്കുന്ന…
Read More » -
Karassery
തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് നൽകി
കാരശ്ശേരി: തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് തണലൊരുക്കുകയാണ് ആനയാംകുന്ന് സക്കാത്ത് കമ്മിറ്റി. കോവിഡും ലോക്ഡൗണുമായപ്പോൾ തയ്യൽക്കാരനായ ഗൃഹനാഥന് ജോലി മിക്കവാറും ഇല്ലാതായി. ഈ…
Read More » -
Kerala
കേരള ബജറ്റ് 2021;പ്രഖ്യാപനങ്ങൾ എന്തെല്ലാം?
ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് അവതരിപ്പിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ: ആരോഗ്യമേഖല–…
Read More » -
Kerala
കോവിഡ് പ്രതിസന്ധി നേരിടാന് 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു,കാർഷിക മേഖലക്കും കുടുംബശ്രീക്കും വായ്പ പദ്ധതി
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി…
Read More » -
Kerala
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ഇന്ന്
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ്…
Read More » -
Kerala
കൊവിഡ്; നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചികിത്സയ്ക്ക് മാര്ഗരേഖ
സംസ്ഥാനത്ത് കൊവിഡ് നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല് മുന്നൊരുക്കങ്ങള്ക്കായി ആരോഗ്യ വകുപ്പ് സര്ജ് പ്ലാനും മാര്ഗരേഖയും തയാറാക്കി. കുട്ടികളില് ഉണ്ടാകുന്ന കൊവിഡും കൊവിഡാനന്തര ചികിത്സക്കുമുള്ള മാര്ഗരേഖയാണ് പുറത്തിറക്കിയത്.…
Read More » -
Thamarassery
ചെയിൻകോൾ സംവിധാനത്തിലൂടെ പുതുപ്പാടിയിൽ ചെയ്തത് 14013 കോളുകൾ
താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരായവർക്ക് ആശ്വാസമേകി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ചെയിൻ കോൾ സംവിധാനത്തിലൂടെ ചെയ്തത് 14013 കോളുകൾ. കുടുംബശ്രീ ജില്ലാ മിഷൻ്റെ നിർദ്ദേശപ്രകാരമാണ് ചെയിൻകോൾ…
Read More » -
Thiruvambady
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണ പ്രവർത്തിയിലെ അനാസ്ഥ അവസാനിപ്പിക്കുക; യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കേണ്ട നിശ്ചിത കാലാവധി പിന്നിട്ട് രണ്ട് വർഷത്തോളമായിട്ടും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയാണ് എന്ന വിവരാവകാശ രേഖകൾ…
Read More » -
Kodanchery
ഒരു വയറൂട്ടാം പദ്ധതി; കപ്പ വിതരണം നടത്തി
കോടഞ്ചേരി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൂടത്തായ് സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ‘ഒരു വയറൂട്ടാം’ പദ്ധതിയുടെ ഭാഗമായി മൂന്ന് ടൺ കപ്പ വിതരണം ചെയ്തു. വിതരണ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികളില് 1968 കിടക്കകള് ഒഴിവ്
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളില് 3488 കിടക്കകളില് 1968 എണ്ണം ഒഴിവുണ്ട്. 115 ഐ സി യു കിടക്കകളും 42…
Read More » -
Kozhikode
കൂടുല് പേര്ക്ക് വാക്സിന് നല്കാന് തീരുമാനിച്ചതായി ജില്ലാ കലക്ടര്
കോഴിക്കോട്: ജില്ലയിലെ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്ദ്ധിപ്പിച്ച് ഓരോ ദിവസവും കൂടുതല് പേര്ക്ക് വാക്സിന് നല്കാന് തീരുമാനിച്ചതായി ജില്ലാ കലക്ടര് സാംബശിവറാവു അറിയിച്ചു. ഇതിനുള്ള നിര്ദ്ദേശം…
Read More » -
Thamarassery
മഴക്കാല പൂര്വ മുന്നൊരുക്കം; താമരശ്ശേരിയില് ഐ ആര് എസ് യോഗം ചേര്ന്നു
താമരശ്ശേരി: മഴക്കാല പൂര്വ മുന്നൊരുക്കങ്ങള് ചര്ച്ച ചെയ്യുന്നതിനായി താമരശ്ശേരി താലൂക്കില് താലൂക്ക്തല ഇന്സിഡന്റ് റെസ്പോണ്സ് സിസ്റ്റം(ഐആര്എസ്) യോഗം ചേര്ന്നു. മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കില് സ്വീകരിച്ച ക്രമീകരണങ്ങളും നടപടികളും…
Read More »
