-
Kerala
സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം :സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു. ഈ മാസം 40 രൂപയാണ്മണ്ണെണ്ണയുടെ വില. ജനുവരിയിൽ ഇത് 30 രൂപയായിരുന്നു. കേന്ദ്രവിഹിതം കുറഞ്ഞതോടെ നീല,…
Read More » -
Kerala
ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും.
തിരുവനന്തപുരം::ക്വാറികൾക്ക് ഒരു വർഷത്തേക്ക് കൂടി സംസ്ഥാന സർക്കാർ ലൈസൻസ് നീട്ടിയതോടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകൾ സൂത്രത്തിൽ മറികടന്നു. ലോക്ഡൗൺകാലത്ത് പ്രവൃത്തി നടന്നിെല്ലന്നും വലിയ നഷ്ടം…
Read More » -
Kerala
കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:രണ്ടുവർഷത്തിൽക്കൂടുതൽ കുടിശ്ശികയുള്ള വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നവർക്കും പ്രയോജനം ലഭിക്കും.…
Read More » -
Kozhikode
ജില്ലയിലെ സ്വകാര്യആശുപത്രികളിൽ കോവിഡ് വാക്സിൻ വിതരണം തുടങ്ങി
കോഴിക്കോട് : സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ വിതരണം ചൊവ്വാഴ്ച തുടങ്ങി. ജില്ലയിൽ മുപ്പതോളം ആശുപത്രികൾക്ക് വിതരണാനുമതി ഉണ്ടെങ്കിലും ചിലയിടത്ത് വാക്സിൻ ലഭ്യമായില്ല. വാക്സിന്റെ വിലയായ 150…
Read More » -
India
ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു
രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ…
Read More » -
Kerala
മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്സിന് സ്വീകരിക്കും
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില് എത്തിയാകും മുഖ്യമന്ത്രി വാക്സിന് സ്വീകരിക്കുക. രാവിലെ 11…
Read More » -
Kozhikode
കോഴിക്കോട് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം, നൂറ്റലധികം കോഴികളെ കടിച്ചു കൊന്നു
കോഴിക്കോട്: നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായ്ക്കൾ. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ഒന്നാം വാർഡിലെ വെളുത്തേടത്ത് വിനോദിന്റെ വീട്ടിലാണ് സംഭവം. ഡ്രൈവറായിരുന്ന വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി 500 കോഴികളെ…
Read More » -
Mukkam
സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലയും സാഹിത്യവും വളർന്ന് വരണം; പി.കെ.പാറക്കടവ്
മുക്കം: മനുഷ്യ സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലകളും, സാഹിത്യവും വളർന്ന് വരണമെന്ന് പ്രശസ്ത കഥകൃത്ത് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടം…
Read More » -
Kodanchery
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി റോഡിൽ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു
കോടഞ്ചേരി : കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിക്കുന്ന വിധത്തിൽ ദിനംപ്രതി പാചകവാതക സിലിണ്ടറിന് വില ക്രമാതീതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത്…
Read More » -
Kozhikode
ഇന്ധനവില വര്ദ്ധനയ്ക്കെതിരെ സംയുക്ത സമരസമിതിയുടെവാഹന പണിമുടക്ക്; മലയോര മേഖലയിൽ പൂർണ്ണം
ഇന്ധനവില വര്ദ്ധനവില് പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് മലയോര മേഖലയിൽ പൂർണ്ണം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ചൊവ്വാഴ്ച 334 പേര്ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില് ചൊവ്വാഴ്ച 334 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 331 പേര്ക്കാണ്…
Read More » -
Kozhikode
തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ അച്ചടിക്ക് മാര്ഗ നിര്ദേശമായി
കോഴിക്കോട്: തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്ഗ നിര്ദേശമായി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള് പ്രകാരമായിരിക്കണം ഇവ…
Read More » -
Kerala
സംസ്ഥാനത്ത് മാസ് വാക്സിനേഷന് കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കും-മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല് കോളേജ് കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില് നിന്നും കോവിഡ് വാക്സിന് സ്വീകരിച്ചു.…
Read More » -
Kerala
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും കുര്യനും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ന് ചേര്ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി…
Read More » -
World
ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം
ഏറ്റവുംകൂടുതൽ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽ ജീവിക്കുന്ന 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച്…
Read More » -
Tech
ലേലത്തില് 18,699 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കി എയര്ടെല്; 5ജി എത്തിക്കാന് സഹായിക്കും
ന്യൂഡല്ഹി: ടെലികോം വകുപ്പ് തിങ്കളാഴ്ച നടത്തിയ സ്പെക്ട്രം ലേലത്തില് 18,699 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കിയതായി ടെലികോം കമ്പനിയായ ഭാരതി എയര്ടെല്. സബ് ജിഗാഹെര്ട്സില് 355.45 മെഗാഹെര്ട്സ്…
Read More » -
Kerala
പെണ്കുട്ടിക്കൊപ്പം നടന്നതിന് പത്താംക്ലാസ് വിദ്യാര്ഥിക്ക് മര്ദനം; ബാലാവകാശ കമ്മീഷന് കേസെടുത്തു
കണ്ണൂര്: പാനൂര് മുത്താറിപ്പീടികയില് ഓട്ടോറിക്ഷാ ഡ്രൈവര് സ്കൂള് വിദ്യാര്ഥിയെ മര്ദിച്ച സംഭവത്തില് ബാലാവകാശ കമ്മീഷന് കേസെടുത്തു. ചെയര്മാന് കെ.വി. മനോജിന്റെ നിര്ദേശപ്രകാരമാണ് കമ്മീഷന് കേസെടുത്തത്. സംഭവത്തില് പാനൂര് പോലീസും…
Read More » -
India
പ്രതിഷേധം ശക്തമാകുന്നു: ഇന്ധനവില കുറയ്ക്കാന് കേന്ദ്രസര്ക്കാരിന്റെ നീക്കം
ഇന്ധനവില കുറയ്ക്കാന് കേന്ദ്രസര്ക്കാരിന്റെ നീക്കം. എക്സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. ഇന്ധന വില വര്ധനവിനെ തുടര്ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. എക്സൈസ് നികുതി…
Read More » -
India
വാഹനം പൊളിക്കല് നയം; തുറമുഖങ്ങളോട് ചേര്ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള് സ്ഥാപിക്കാന് കേന്ദ്രസര്ക്കാര് നിര്ദേശം
വാഹനം പൊളിക്കല് നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള് സ്ഥാപിക്കാന് കേന്ദ്രസര്ക്കാര് നിര്ദേശം. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില് അധികം കൂട്ടും. ശാസ്ത്രീയമായ പഠനങ്ങള്…
Read More » -
Entertainment
ഫഹദ് ഫാസിലിന്റെ മാലിക് റിലീസ് മെയ് 13ന്
ഫഹദ് ഫാസിൽ നായകനായ മാലിക് മെയ് 13ന് റിലീസാവും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം…
Read More »
