-
Kozhikode
വനിതാ ഹോസ്റ്റലുകളിൽ ലഹരിയെത്തിക്കുന്നത് യുവാക്കൾ;എക്സൈസ് വകുപ്പ്
കോഴിക്കോട്: കൊറിയർ സർവീസ് വഴി ലഹരി കടത്താൻ ഉപയോഗിക്കുന്നതായി എക്സൈസ് വകുപ്പ്. സ്ത്രീകള് താമസിക്കുന്ന ഹോസ്റ്റലുകളിലേക്കും ഷോർട്ട് സ്റ്റേ ഹോമുകളിലേക്കും ഇത്തരത്തില് ലഹരി എത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്…
Read More » -
Charamam
പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് നിര്യാതനായി
തിരുവമ്പാടി : പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് ( കുഞ്ഞേപ്പ് -74) അന്തരിച്ചു. സംസ്കാരം നാളെ (05-03-2021- വെള്ളി) രാവിലെ 09:00- ന് മകൾ ഷീബ സജീവ്…
Read More » -
Kozhikode
വില്പ്പനക്കായി എത്തിച്ച കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
താമരശ്ശേരി: വില്പ്പനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു. കരുവശ്ശേരി കമ്മിള്ളി…
Read More » -
Kerala
സുല്ത്താന് ബത്തേരിയില് ഭക്ഷ്യവിഷബാധ; 11 നഴ്സിംഗ് വിദ്യാര്ത്ഥികള് ആശുപത്രിയില്
സുല്ത്താന് ബത്തേരിയില് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്സിംഗ് വിദ്യാര്ത്ഥികള് ബത്തേരി താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്. കേന്ദ്രസര്ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില് ഉള്പ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് വിദ്യാര്ത്ഥികളാണ് ചികിത്സയിലുള്ളത്.…
Read More » -
Mukkam
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം നടന്നു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില് വരുന്ന അംഗീകൃത രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച വൈകുന്നേരം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ…
Read More » -
Kerala
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്; നടപടി മരവിപ്പിച്ച് ഹൈക്കോടതി
സംസ്ഥാന സര്ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില് ഹൈക്കോടതിയുടെ ഇടപെടല്. നടപടി കോടതി മരവിപ്പിച്ചു. പിഎസ്സി റാങ്ക് ഹോള്ഡര്മാര് നല്കിയ ഹര്ജിയിലാണ് തീരുമാനം. 32ല് അധികം സര്ക്കാര്-…
Read More » -
India
താജ്മഹലിന് ബോംബ് ഭീഷണി
ആഗ്രയിലെ ചരിത്ര സ്മാരകമായ താജ്മഹലിന് ബോംബ് ഭീഷണി. തുടര്ന്ന് താജ്മഹല് താത്കാലികമായ അടച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വ്യാജ ബോംബ് ഭീഷണിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്…
Read More » -
Kerala
സ്വർണവില കുറഞ്ഞ് പവന് 33,440 രൂപയായി
സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ…
Read More » -
Kozhikode
ജില്ലയിൽ നൂറിലേറെ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ
കോഴിക്കോട്: ജില്ലയിൽ ഇന്നു മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ. തൊണ്ണൂറോളം സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലും പുതുതായി ഇന്നുമുതൽ വാക്സീൻ നൽകിത്തുടങ്ങും. 60 വയസ്സ് പിന്നിട്ടവർക്കും…
Read More » -
Kerala
സ്കോൾ കേരള : പ്ലസ്ടു വിദ്യാർഥികളുടെ ക്ലാസുകൾ ഇന്നുമുതൽ
തിരുവനന്തപുരം: സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോംങ് എഡ്യൂക്കേഷൻ കേരള (സ്കോൾ-കേരള)യിൽ രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് പഠനസാമഗ്രികൾ തയ്യാറായി. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണിത്. പ്ലസ്…
Read More » -
Thiruvambady
പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു.
തിരുവമ്പാടി: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ഓട്ടോറിക്ഷ കെട്ടിവലിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും,…
Read More » -
Kozhikode
തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച വോട്ട് വണ്ടി ജില്ലയില് പര്യടനം തുടങ്ങി
കോഴിക്കോട്: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച വോട്ട് വണ്ടി ജില്ലയില് പര്യടനം തുടങ്ങി. വോട്ട് വണ്ടി സിവില് സ്റ്റേഷന് പരിസരത്ത് കലക്ടര് സാംബശിവറാവു ഫ്ളാഗ് ഓഫ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് 399 പേര്ക്ക് കോവിഡ്,രോഗമുക്തി 605
ജില്ലയില് ഇന്ന് 399 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില് മൂന്നുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം…
Read More » -
Mukkam
പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
മുക്കം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽസ് വർക്ക്ഷോപ്പ്സ് കേരള മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു. സാധാരണ വർക്ക്ഷോപ്പുകളെ ബാധിക്കുന്ന സ്ക്രാപേജ് പോളിസി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2765 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2765 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര് 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210,…
Read More » -
Entertainment
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്റെ മുകളില് നിന്നും വീണു പരിക്ക്
നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. സിനിമയിൽ വീട് മണ്ണിനടിയിലേക്ക്…
Read More » -
Kerala
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചു
സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം കുത്തനെ വർധിപ്പിച്ച് വൈദ്യുതി ബോർഡ്്. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെയാണ് ഉത്പാദനം വർധിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ്…
Read More » -
Mukkam
20 രൂപക്ക് ഊൺ: കുടുംബശ്രീ ജനകീയ ഹോട്ടലിന് മണാശേരിയിൽ തുടക്കമായി
മുക്കം: സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടുത്തി സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ജനകീയ ഹോട്ടലിന് മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ തുടക്കമായി.എം.എഎംഒ കോളേജ് റോഡിൽ മിൽക്ക് സൊസൈറ്റിക്ക് സമീപമാണ്…
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടുവരണമെന്നും…
Read More » -
India
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില് സന്ദര്ശനം നടത്താന് കര്ഷക നേതാക്കള്
കാര്ഷിക നിയമങ്ങള്ക്കെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്താന് കര്ഷക കൂട്ടായ്മ. മാര്ച്ച് 12ന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില് കര്ഷക സംഘടന നേതാക്കള് സന്ദര്ശനം നടത്തും. ബിജെപിക്കെതിരെ കര്ഷക…
Read More »
