-
Charamam
കടായിക്കൽ മൊയ്തീൻ (78) നിര്യാതനായി
തിരുവമ്പാടി : ടൗണിലെ വ്യാപാരി കടായിക്കൽ മൊയ്തീൻ (78) നിര്യാതനായി.ഭാര്യ: ആയിഷ കുട്ടി.മക്കൾ: ജമാൽ, ഷംസുദ്ദീൻ, ഷെരീഫ്, സലിം, ഹസീന, ബഷീർ. ഖബറടക്കം ഇന്ന് രാത്രി 7.30…
Read More » -
India
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്
ന്യൂഡല്ഹി: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാന് കേന്ദ്രസര്ക്കാര് നീക്കം. പൊതുമേഖലയില് നിലനിര്ത്തേണ്ട കമ്പനികളുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതി. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 12 ആക്കി…
Read More » -
India
ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി
ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.അനധിക്യത സ്വത്ത് സമ്പാദന കേസിന്റെ വിധിയിലാണ് നിർദേശം. തൂത്തുക്കുടിയിൽ ശശികലയുടെ പേരിലുള്ള 300 ഏക്കർ സ്ഥലം കണ്ടുകെട്ടി.…
Read More » -
Thamarassery
കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്റ്റേ ചെയ്തു
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവിന് സ്റ്റേ. സുപ്രിംകോടതിയുടേതാണ് നടപടി. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ…
Read More » -
Kozhikode
പോലീസ് സ്റ്റേഷനിൽ നിന്നു ചാടി കാമുകിയെ കാണാൻ എത്തിയ കഞ്ചാവ് കേസ് പ്രതി പിടിയിൽ
ബാലുശ്ശേരി : പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പൊന്നാനിയിൽ പിടിയിലായി. ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയിൽ മുഹമ്മദ് സരീഷാണ് (24) പിടിയിലായത്. ഒരു…
Read More » -
Kozhikode
ഓണ്ലൈന് ഷോപ്പിംഗ് സൈറ്റുകളുടെ പേരില് തട്ടിപ്പുകള് വ്യാപകമാകുന്നതായി പോലീസ്
കോഴിക്കോട്: ഓണ്ലൈന് ഷോപ്പിംഗ് സൈറ്റുകളുടെ പേരില് തട്ടിപ്പുകള് വ്യാപകമാകുന്നതായി പോലീസ്. ഇത്തരം സംഭവങ്ങള് ഏറിവരുന്നതായും ജാഗ്രത പാലിക്കണമെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജില് മുന്നറിയിപ്പ് നല്കുന്നു.…
Read More » -
Kerala
‘മംഗല്യസമുന്നതി’; വിവാഹിതരായ യുവതികള്ക്ക് ഒരു ലക്ഷം രൂപ ധനസഹായം
കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായങ്ങളില് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ യുവതികള്ക്ക് ധനസഹായവുമായി സംസ്ഥാന സര്ക്കാര്. സംസ്ഥാന മുന്നാക്ക സമുദായ കോര്പ്പറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം…
Read More » -
India
1,178 അക്കൗണ്ടുകൾ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ
ആയിരത്തിലധികം അക്കൗണ്ടുകൾ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 1,178 അക്കൗണ്ടുകൾ കൂടി പൂട്ടണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിന് കേന്ദ്രം കത്ത് നൽകി. ഖാലിസ്ഥാൻ…
Read More » -
Kerala
കൊവിഡ് വ്യാപനം; മലപ്പുറത്തെ മുഴുവൻ സ്കൂളുകളിലും ജാഗ്രതാ നിർദേശം
കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ജാഗ്രതാ നിർദേശം. പെരുമ്പടപ്പ് വന്നേരി സ്കൂളിലും, മാറഞ്ചേരി മുക്കാല സ്കൂളിലുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ…
Read More » -
Kerala
പരിസ്ഥിതിലോല മേഖല: വയനാട്ടില് യു.ഡി.എഫ്. ഹര്ത്താല് ആരംഭിച്ചു, വാഹന ഗതാഗതം പൂര്ണമായും നിലച്ചു
കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരേ തിങ്കളാഴ്ച വയനാട്ടില് യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്ത്താന് ആരംഭിച്ചു.അന്തര്…
Read More » -
Kozhikode
കളറാക്കാൻ ഒരുങ്ങി ക്ലീൻ ബീച്ച് മിഷൻ; രണ്ടാം ഘട്ട ശുചീകരണ പ്രവർത്തികൾക്ക് സമാരംഭം
കോഴിക്കോട്: ബീച്ച് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ എന്ന ലക്ഷ്യത്തിൽ തുടക്കം കുറിച്ച ബീച്ച് ക്ലീനിംഗ് പരിപാടികളുടെ രണ്ടാം ഘട്ട പ്രവർത്തികൾക്ക് സമാരംഭം. കോവിഡ് രോഗവ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ ഇന്ന് 663 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,623പേർക്ക് രോഗമുക്തി
കോഴിക്കോട് : ജില്ലയില് ഇന്ന് (07/02/2021) 663 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 623 പേർ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6075 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6075 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442,…
Read More » -
Pullurampara
സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ; സുവർണ്ണ താരമായി നസല ഫാത്തിമ
പുല്ലൂരാംപാറ: തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ താരമായ നസല ഫാത്തിമ അണ്ടർ 18 ഗേൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ…
Read More » -
Kozhikode
മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്ണ്ണാഭരണങ്ങളും കൈക്കലാക്കി മുങ്ങുന്ന പ്രതി അറസ്റ്റില്
കോഴിക്കോട്: മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്ണ്ണാഭരണങ്ങളും കൈക്കലാക്കി മുങ്ങുന്ന പ്രതി അറസ്റ്റില്. മലപ്പുറം സ്വദേശി ശിഹാബുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്ക്കെതിരെ വിവിധ ജില്ലകളിലായി 40 ഓളം…
Read More » -
Kerala
പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദൈവത്തിനുള്ള ബലി എന്ന് അമ്മ
പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താൻ മകനെ ബലി നൽകി എന്ന് പൊലീസിനെ അറിയിച്ചത്.…
Read More » -
Thamarassery
താമരശ്ശേരി രൂപതയുടെ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി
താമരശ്ശേരി: താമരശ്ശേരി രൂപതയുടെ സാമൂഹികസേവന വിഭാഗമായ സി.ഒ.ഡി.യുടെ നേതൃത്വത്തിൽ നടത്തുന്ന കുടുംബസുരക്ഷ ആരോഗ്യ ഇൻഷുറൻസ് അഞ്ചാം വർഷ പദ്ധതിക്ക് തുടക്കമായി. ഭാര്യ, ഭർത്താവ്, 70 വയസ്സ് വരെയുള്ള…
Read More » -
Kerala
കൊവിഡ് വ്യാപനം; ഒൻപതാം ക്ലാസുവരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കിയേക്കും
ഒന്പതാം ക്ലാസുവരെയുള്ള വാര്ഷിക പരീക്ഷകള് ഒഴിവാക്കിയേക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അന്തിമ തീരുമാനം ചൊവ്വാഴ്ച കരിക്കുലം കമ്മിറ്റിയിലുണ്ടാകും. പരീക്ഷ നടത്തിയാല് 32 ലക്ഷത്തോളം കുട്ടികളും രക്ഷിതാക്കളും…
Read More » -
India
ഡൽഹിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു
കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. തിക്രി അതിർത്തിയിലാണ് 52 വയസ്സുകാരനായ കരംവീർ സിംഗ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് മൂന്ന് പെണ്മക്കളാണ്…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ക്ലോക്കുകൾ സംഭാവന ചെയ്തു
തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ ക്ലോക്കുകൾ ‘ഓയിസ്ക ഇന്റർനാഷണൽ’ തിരുവമ്പാടി ചാപ്റ്റർ സംഭാവന ചെയ്തു. പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ക്ലോക്കുകൾ ഓയിസ്ക…
Read More »
