-
Thiruvambady
മദ്യപിച്ചു വാഹനം ഓടിച്ച തിരുവമ്പാടി സി ഐയുടെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്
വയനാട് കേണിച്ചിറയിൽ മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്. നടവയൽ സ്വദേശിയും തിരുവമ്പാടി സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുമായ ഷജു ജോസഫ് സഞ്ചരിച്ച…
Read More » -
Kerala
ഇന്ന് സംസ്ഥാനത്ത് 8511 പേർക്ക് കൊവിഡ്; 7269 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം…
Read More » -
Kerala
തദ്ദേശ തിരഞ്ഞെടുപ്പ്: പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 27 മുതല്‍ പേര് ചേര്‍ക്കാം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിൻ്റെ പൊതുശ്മശാനം നാടിനു സമർപ്പിച്ചു
തിരുവമ്പാടി പഞ്ചായത്തിൻ്റെ എക്കാലത്തേയും ആവശ്യമായ പൊതുശ്മശാനം (ശാന്തിതീരം ഗ്യാസ് ക്രിമിറ്റോറിയം) പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി…
Read More » -
Kerala
സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് കണ്ടെത്തൽ; ക്രൈംബ്രാഞ്ച് കേസെടുത്തു
സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക…
Read More » -
Tech
ആശയവിനിമയം കാര്യക്ഷമവും സുരക്ഷിതവുമാക്കുക – മൂന്ന് പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍
കോള്‍ റീസണ്‍, എസ്എംഎസ് ഷെഡ്യൂള്‍ ചെയ്യല്‍, എസ്എംഎസ് വിവര്‍ത്തനം എന്നീ മൂന്ന് പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച് ട്രൂകോളര്‍. ആശയവിനിമയം കാര്യക്ഷമവും സുരക്ഷിതവുമാക്കുക എന്നതാണ് പ്രധാന ഉദ്ദേശം.…
Read More » -
Mukkam
ഇരുവഴിഞ്ഞിപ്പുഴയ്ക്ക് തീരസംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: പ്രളയത്തിൽ തകർന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങൾക്ക് സംരക്ഷണഭിത്തികെട്ടുന്ന പ്രവൃത്തി പൂർത്തിയായി. മുക്കംകടവിന്റെ പരിസരങ്ങളിലായി കുത്തൊഴുക്കുള്ള കടവിൽ വൻതോതിൽ കരഭാഗം ഇടിഞ്ഞുതകർന്നിരുന്നു. ഇത് സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ശുദ്ധജലവിതരണപദ്ധതിയുടെ…
Read More » -
Kerala
സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ
സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന.…
Read More » -
Thiruvambady
ശ്രീധന്യ IAS തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, മാലിന്യ സംസ്കരണ സംവിധാനങ്ങളും, ക്രിമിറ്റോറിയവും നേരിൽ കണ്ട് വിലയിരുത്തുന്നതിനായി കോഴിക്കോട് സബ്ബ് കളക്ടർ ശ്രീധന്യ IAS തിരുവമ്പാടിയിൽ സന്ദർശനം നടത്തി.…
Read More » -
Kerala
വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുന്നു
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ച് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് മന്ത്രി ഇ.പി. ജയരാജന്. ഇതിനായി ജില്ലാതലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍…
Read More » -
Kozhikode
കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്കരന് അന്തരിച്ചു
കോഴിക്കോട് : സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ എം ഭാസ്കരന് അന്തരിച്ചു. 77 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണ…
Read More » -
Omassery
ഓമശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
ഓമശ്ശേരി: ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടുപന്നികളില്‍ ഒന്നിനെ ഇന്ന് പുലര്‍ച്ചയോടെ വെടിവച്ചു കൊന്നു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതികളെ തുടര്‍ന്ന് ഓമശ്ശേരി…
Read More » -
Kerala
സ്വര്‍ണ്ണവില വീണ്ടും മുകളിലേക്ക്
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,640 രൂപയിലെത്തി. 4,705…
Read More » -
Business
ലോക്ക്ഡൗണിനു ശേഷം കേരളത്തിലെത്തിയത് പുതിയ 20 ഐ. ടി കമ്പനികൾ
കമ്പനികൾ ഹൈബ്രിഡ് വർക്കിങ് സംവിധാനത്തിലേക്ക് മാറുന്നു കോവിഡ് ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ. ടി കമ്പനികൾ. നിലവിൽ പ്രവർത്തിച്ചിരുന്ന അഞ്ച് കമ്പനികൾ വികസനത്തിന്റെ…
Read More » -
India
കൊവിഡ് പ്രതിരോധിക്കുന്നില്ല; പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നെന്ന് ഐസിഎംആർ
ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിൽ വേണ്ടവിധത്തിൽ ഫലം നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ ആരോഗ്യ ക്ലിനിക്കൽ പ്രോട്ടോക്കോളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ്…
Read More » -
Kerala
വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം
വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ച വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗക്കാരായ ഭര്‍ത്താവ് മരിച്ച വനിതകള്‍, വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ്…
Read More » -
Kerala
രാത്രി സമയത്ത് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിടരുത്; കെഎസ്ആര്‍ടിസിക്ക് താക്കീത് നല്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
കൊല്ലം: യാത്രക്കാരെ രാത്രി സമയത്ത് പെരുവഴിയില്‍ ഇറക്കി വിടരുതെന്ന് കെഎസ്ആര്‍ടിസിക്ക് താക്കീത് നല്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. രാത്രി സമയത്ത് യാത്രക്കാരായ സ്ത്രീകളേയും കുട്ടികളേയും മുതിര്‍ന്ന പൗരന്മാരേയും…
Read More » -
Thiruvambady
കലക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വൈകും; തിരുവമ്പാടി കണ്ടെയിൻമെന്റ് സോണായി
തിരുവമ്പാടി : തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 12 മുഴുവനായും താഴെ തിരുവമ്പാടി മുതൽ വില്ലേജ് ഓഫീസ് വരെയുള്ള…
Read More »

