-
Kerala
സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗമുക്തി നേടിയത് 1426 പേരാണ്. അഞ്ച് മരണമാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് മൂലം ഉണ്ടായത്.…
Read More » -
Kerala
ഇനി മുതൽ മലപ്പുറത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ
ഇനി മുതൽ മലപ്പുറത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ. വിവാഹം മരണം മെഡിക്കൽ എമർജൻസി എന്നിവയ്ക്ക് ഇത് ബാധകമല്ല. കണ്ടയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. വ്യാപാര…
Read More » -
Thiruvambady
കാട്ടാന ഇറങ്ങി കൃഷിനാശം വിതച്ച സ്ഥലങ്ങളിൽ കർഷക കോൺഗ്രസ് പ്രതിനിധികൾ സന്ദർശനം നടത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ, കരിമ്പ് പൂമരംത്തുംകൊല്ലി പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വൻ കൃഷിനാശം വിതച്ച പ്രദേശങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുഷ് മാത്യുവും സംഘവും സന്ദർശിച്ചു.…
Read More » -
India
ഇഐഎ പരിഷ്ക്കരിച്ച വിജ്ഞാപനം; കേരളം ഇന്ന് കേന്ദ്രത്തെ നിലപാട് അറിയിക്കും
പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമത്തിന്റെ പരിഷ്ക്കരിച്ച വിജ്ഞാപനത്തിൽ എതിർപ്പറിയിക്കാൻ കേരളം. നിലപാട് അറിയിക്കാനുള്ള അവസാന തീയതിയായ ഇന്നാണ് കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ എതിർപ്പറിയിക്കുക. സംസ്ഥാനം…
Read More » -
India
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം തുറക്കില്ല
സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ…
Read More » -
Thamarassery
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. കോവിഡ് പരിശോധനക്ക് വിധേയമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെയും കൂടെ…
Read More » -
Thiruvambady
പള്ളിപ്പടി-പൊന്നാങ്കയം പാലം പ്രവർത്തി ഉദ്ഘാടനം നാളെ
തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി ആനുവദിച്ച 80 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിക്കുന്ന പള്ളിപ്പടി-പൊന്നാങ്കയം റോഡ് കൺവെർട്ടിന്റ പ്രവർത്തി ഉദ്ഘാടനം കോഴിക്കോട് ജില്ലാ…
Read More » -
Thiruvambady
അറിയിപ്പ്-തിരുവമ്പാടി പോലീസ്
തിരുവമ്പാടി: 2020 ജൂലൈ 27 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തിയ്യതികളിൽ തിരുവമ്പാടി അക്ഷയ സെന്ററിൽ സന്ദർശനം നടത്തിയവരും ജൂലൈ 29 വൈകുന്നേരം 3 മണി മുതൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 10) 66 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്
ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 10) 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കം വഴി 52 പേര്‍ക്ക് രോഗബാധ, 71 പേര്‍ക്ക് രോഗമുക്തി. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
Kerala
ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം
ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ…
Read More » -
India
മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയില്‍ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ…
Read More » -
Thiruvambady
തിരുവമ്പാടി ടൗൺ നാളെ മുതൽ കണ്ടെയിൻമെന്റ് സോണിൽ
തിരുവമ്പാടി: നാളെ (11-08-2020- ചൊവ്വ) മുതൽ തിരുവമ്പാടി ടൗണും, തിരുവമ്പാടി പഞ്ചായത്തിലെ 9-ാം വാർഡും കണ്ടെയ്മെന്റ് സോൺ ആയി മാറുമെന്നും, നിലവിൽ കണ്ടെയിൻമെന്റ് സോണായ 8-ാം വാർഡ്…
Read More » -
India
ഡോക്ടർമാരുടെ ക്വറന്റീൻ കാലാവധി ഓൺ ഡ്യൂട്ടി ആയി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ
ഡോക്ടർമാരുടെ ക്വറന്റീൻ കാലാവധി ഓൺ ഡ്യൂട്ടി ആയി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ഇക്കാര്യം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ക്വറന്റീൻ…
Read More » -
Thiruvambady
മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് പതിനൊന്നിന്
മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പുല്ലൂരാംപാറയിൽ വെച്ച് കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി…
Read More » -
Kozhikode
കോവിഡ് 19: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 9) 69 കോവിഡ് പോസിറ്റീവ് കൂടി
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 55ഉറവിടം വ്യക്തമല്ലാത്ത…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…
Read More » -
Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ഇന്നും നാളെയും കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്.കേരളത്തില്‍ ഇന്നും നാളെയും കൂടി അതിശക്തമായ…
Read More » -
Kerala
പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും
ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ തുടരുന്നതിനിടെ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ് എന്ന വാർത്ത പുറത്ത്. ഫയർഫോഴ്സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ്…
Read More » -
Kerala
കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; ജാഗ്രത
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ നിലവിൽ അത് ഏഴ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, മലപ്പുറം,…
Read More »
