-
Kerala
സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ്; 364 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയ…
Read More » -
Kerala
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല, മേഖലയില്‍ നിന്ന് ആരെയും പുറത്ത് പോകനും അനുവദിക്കില്ലെന്ന് മന്ത്രി…
Read More » -
Kozhikode
കുട്ടികളുടെ പഠനത്തിനായി വായ്പയെടുത്ത് ടാബ്ലെറ്റും കമ്പ്യൂട്ടറുകളും വാങ്ങി നല്കി; മാതൃകയായി പെരുവഴിക്കടവ് എഎല്‍പി സ്കൂളിലെ അധ്യാപകര്‍
കുന്ദമംഗലം: കുട്ടികളുടെ പഠനത്തിനായി വായ്പയെടുത്ത് ടാബ്ലെറ്റുകളും കമ്പ്യൂട്ടറുകളും വാങ്ങി നല്കി മാതൃകയായിരിക്കുകയാണ് പെരുവഴിക്കടവ് എഎല്‍പി സ്കൂളിലെ അധ്യാപകര്‍. സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഇവര്‍ കുട്ടികള്‍ക്ക് വേണ്ടി വായ്പയെടുത്തത്.…
Read More » -
Mukkam
മുക്കം വയോധിക ബലാത്സംഗത്തിനും മോഷണത്തിനുമിരയായ സംഭവം വിശദമായ റിപ്പോർട്ട്
മുക്കം: ഹോട്ടൽ ജോലിക്ക് പോകുന്നതിനിടെ ഈ മാസം രണ്ടാം തീയതി ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് പോയി കാപ്പുമല വളവിലെ ആളൊഴിഞ്ഞപറമ്പിൽ വെച്ച് വയോധിക ക്രൂരമായ ബലാത്സംഗത്തിനും മോഷണത്തിനുമിരയായ സംഭവത്തിലെ…
Read More » -
Kozhikode
കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു
നാദാപുരം∙ കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു. കണ്ണൂരിലെ കണ്ടെയ്ൻമെന്റ് സോണായ പാനൂർ, കുന്നോത്ത് പറമ്പ് പ്രദേശങ്ങളും ഈ പ്രദേശങ്ങളെയും…
Read More » -
Koodaranji
ജില്ലാ യുവജനകേന്ദ്രം കോഴിക്കോട് അറിയിപ്പ്
കൂടരഞ്ഞി പഞ്ചായത്തിലെ സന്നദ്ധരായ ഗവൺമെൻറ് മേഖലയിലല്ലാത്ത ടെക്നിക്കൽ എക്സ്പേർട്സ്, ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻ്റുമാർ എന്നിവരുടെ പേര് വിവരങ്ങൾ (18-7-2020) ഉച്ചക്ക് 2 മണിക്കകം 9745147175 വാട്സാപ്പിൽ…
Read More » -
Koodaranji
കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർക്കാർ നിർദ്ദേശ പ്രകാരം കർശന നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി
കൂടരഞ്ഞി: കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർക്കാർ നിർദ്ദേശ പ്രകാരം കർശന നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതിനാൽ അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണമെന്നും മുമ്പ് സമര്‍പ്പിച്ച…
Read More » -
Kerala
സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ്; 133 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 11,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42…
Read More » -
Thiruvambady
യുവജന കേന്ദ്രം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പെട്ട ഗവൺമെന്റ് മേഖലയിലല്ലാത്ത ടെക്നിക്കൽ എക്സ്പേർട്സ്, ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻ്റുമാർ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി അയച്ചു കൊടുക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ…
Read More » -
Thiruvambady
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിരുവമ്പാടിയിൽ ആരംഭിക്കും
കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഗവൺമെൻ്റ് ഉത്തരവ് പ്രകാരം തിരുവമ്പാടി പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കീഴിൽ അൻപത് കിടക്കകളുള്ള കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കുവാൻ…
Read More » -
Kozhikode
സ്വർണക്കടത്ത് കേസിൽ കോഴിക്കോട്ടെ ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ്
സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. ജ്വല്ലറിയിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അരക്കിണർ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. എന്നാൽ ഇതിന്…
Read More » -
Mukkam
വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതി പിടിയിൽ
മുക്കം: പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കൊടും കുറ്റവാളി പിടിയിൽ. കൊണ്ടോട്ടി ചെറുപ്പറമ്പ് ,കാവുങ്ങൽ ,നമ്പില്ലത്ത് സ്വദേശി മുജീബ് റഹ്മാൻ (45 )…
Read More » -
Kozhikode
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം; തൂണേരിയില്‍ മുപ്പതോളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്
കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്നതിന് മുപ്പതോളം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുസ്ലിം ലീഗ് യോഗം ചേര്‍ന്നതിനാണ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നു രണ്ടാമത്തെ കോവിഡ് മരണം ഇരിങ്ങാലക്കുടയിൽ രേഖപ്പെടുത്തി
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം കൂടി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജു ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഷിജു മരിച്ചത്. ഇതിനു പിന്നാലെ നടത്തിയ…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ഓൺലൈനായി പരാതികൾ സ്വീകരിക്കും
തിരുവമ്പാടി: കോവിഡ് 19 വ്യാപന ഭീതി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പോലീസ് സ്റ്റേഷനിൽ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓൺലൈനായി പരാതി സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ([email protected])…
Read More » -
Thiruvambady
മലയോര ഹൈവേ നിർമാണ പ്രവർത്തികൾക്ക് തുടക്കം
തിരുവമ്പാടി: നിർദിഷ്ട മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ആദ്യഘട്ട റീച്ചിന്റെ നിർമ്മാണമാണ് ആരംഭിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല, സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് നിരവധി പേര്, ആശങ്ക
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കല്ലായി സ്വദേശിയായ ചുമട്ട് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്റെ…
Read More » -
Kerala
സ്വയം ഒഴിഞ്ഞാൽ നല്ലത്; ഇല്ലെങ്കിൽ 50,000 രൂപ പിഴയും ഒരു വർഷം തടവും
കോട്ടയ്ക്കൽ∙ സംസ്ഥാനത്തെ റേഷൻ മുൻഗണനാ പട്ടികയിൽനിന്ന് അനർഹരെ ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. അനർഹർ സ്വയം ഒഴിവായില്ലെങ്കിൽ 50,000 രൂപ പിഴയും ഒരു വർഷം വരെ തടവും…
Read More » -
Local
കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഇടതുസർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്സ്.
തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട സംരക്ഷത്തിനുള്ള അന്തിമറിപ്പോർട്ട് സമർപ്പിക്കുമ്പോൾ പരിസ്ഥിതിലോല മേഖലയിൽ നിന്നും കേരളത്തിലെ 123 വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളും, തോട്ടങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് തിരുവമ്പാടി…
Read More »

