-
Thiruvambady
പൊന്നാങ്കയം – വഴിക്കടവ് നാലു സെൻ്റ് കോളനിയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വഴിക്കടവ് അംഗൻവാടിയിൽ നാല് സെൻ്റ് കോളനിയിലെ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ഓൺലൈൻ പഠനകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ഈ…
Read More » -
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി: എസ് എസ് എൽ സി പാസായ കുട്ടികൾക്കുള്ള പഞ്ചായത്ത് സ്പോട്സ് കൗൺസിൽ നീന്തൽ സർട്ടിഫിക്കറ്റ്നുളള അപേക്ഷ സ്വീകരിക്കുന്നു. കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ സമൂഹ വ്യാപന സാധ്യത…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്
സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 കടന്നു. 10275 പേർക്കാണ് സംസ്ഥാനത്ത്…
Read More » -
Kerala
കൊവിഡ് വ്യാപനവും കോടതി ഉത്തരവും; യുഡിഎഫ് സമര പരിപാടികൾ മാറ്റി വെച്ചു
കൊച്ചി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരെ യുഡിഎഫ് നടത്താൻ തീരുമാനിച്ച എല്ലാ സമരങ്ങളും മാറ്റിയതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിഷേധിച്ച് സംസ്ഥാന…
Read More » -
Kozhikode
വടകരയിൽ ചായക്കടക്കാരന് കോവിഡ്, സമ്പർക്കം നൂറിലധികം
വടകര ∙ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ആളുകളിൽ അശോക് തിയറ്ററിനു സമീപത്തെ ചായക്കടക്കാരനും. ഇദ്ദേഹത്തിന്റെ ആദ്യ സമ്പർക്കപ്പട്ടികയിൽ മാത്രം നൂറോളം പേരുണ്ട്. നഗരത്തിൽ തിരക്കേറിയ ഈ…
Read More » -
Kerala
ഓണത്തിന് മുമ്പ് തന്നെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി; തുക അനുവദിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധികൾക്കിടെ ഓണത്തിന് മുമ്പ് തന്നെ സാമൂഹ്യ സുരക്ഷ-ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മെയ്, ജൂൺ മാസത്തിലെ സാമൂഹ്യസുരക്ഷ,…
Read More » -
Thiruvambady
കുടുംബശ്രീ പിന്നോക്ക ക്ഷേമ വായ്പ വിതരണം ആരംഭിച്ചു
തിരുവമ്പാടി: കുടുംബശ്രീ മുഖാന്തരം വിതരണം ചെയ്യുന്ന പിന്നോക്ക വിഭാഗ ക്ഷേമ കോർപറേഷനിൽ നിന്നുള്ള നാല്പത് ലക്ഷം രൂപയുടെ വായ്പ സഹായ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി…
Read More » -
Thiruvambady
ഉദ്ഘാടനത്തിനൊരുങ്ങി സൂപ്പർ എം ആർ എഫ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൂർത്തീകരിച്ച മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സംവിധാനങ്ങളുടെ പൂർണത പരിശോധിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ്…
Read More » -
Kerala
സർവീസ് നടത്താൻ വിസമ്മതിച്ചു; 12 കെഎസ്ആർടിസി കണ്ടക്ടർമാർക്ക് സസ്പെൻഷൻ
സർവീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടർമാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭാ ജീവനക്കാരനുമായി സമ്പർക്കത്തിൽ…
Read More » -
Kerala
1200ൽ അധികം കിടക്കകളുമായി കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം
കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കാലിക്കറ്റ് സർവകലാശാലയിൽ. യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രമൊരുക്കിയിരിക്കുന്നത്. ഇവിടെ സജ്ജീകരിച്ചിരിക്കുന്നത് 1200ൽ അധികം…
Read More » -
Kozhikode
കോവിഡിനെ പ്രതിരോധിക്കും, നിമിഷ നേരം കൊണ്ട് ഓഫീസ് സാമഗ്രികളെല്ലാം അണുവിമുക്തമാക്കും; വിലപ്പെട്ട കണ്ടുപിടിത്തവുമായി എന്‍ഐടി ഗവേഷകര്‍
കോഴിക്കോട്: കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി എന്‍ഐടി ഗവേഷകര്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ഓഫീസ് സാമഗ്രികള്‍ നിമിഷങ്ങള്‍ക്കകം അണുവിമുക്തമാക്കാനുള്ള ഉപകരണമാണ് എന്‍ഐടി ഗവേഷകര്‍ നിര്‍മ്മിച്ചത്.…
Read More » -
Kerala
കേരളത്തിലെ ആദ്യ വനിത എക്സസൈസ് ഇൻസ്പെക്ടർ ചുമതലയേറ്റു
കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ തിരൂർ എക്സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. ഷൊർണൂർ സ്വദേശി സജിതയാണ് സ്ത്രീകൾക്ക് എക്സൈസ് ഇൻസ്പെക്ടർമാരാവാമെന്ന സർക്കാർ ഉത്തരവിന് ശേഷം…
Read More » -
India
18 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി വാണിജ്യ മിച്ചം, കോവിഡ് ഇറക്കുമതിയെയും ബാധിച്ചു
ന്യൂഡല്‍ഹി: ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് രാജ്യത്തെ കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിച്ചു. ജൂണില്‍ 790 മില്യണ്‍ ഡോളറിന്റെ വാണിജ്യ മിച്ചം ഇന്ത്യയില്‍ രേഖപ്പെടുത്തി. 18 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് രാജ്യത്ത്…
Read More » -
Kozhikode
കുഴിമന്തി, നെയ്ച്ചോര്‍, ബീഫ് കറി, ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യമായി വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി ഒരു നാട്, നാടിന്റെ വികസനത്തിന് ഇവര്‍ നല്കിയ സംഭാവനകള്‍ വളരെ വലുതെന്ന് നാട്ടുകാര്‍
കോഴിക്കോട്: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ ചേര്‍ത്തുപിടിച്ച് ഒരുനാട്. കുഴിമന്തി, നെയ്ച്ചോര്‍, ബീഫ് കറി തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണമാണ് സൗജന്യമായി ക്വാറന്റീല്‍ കഴിയുന്ന പ്രവാസികള്‍ക്കായി ഒരുക്കിയത്. കോഴിക്കോട്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗം ബാധിച്ചവരില്‍ 96 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76…
Read More » -
Kerala
ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന്റെ പേരില്‍ പണം തട്ടിപ്പ്: പൊലീസിന്റെ ഇടപെടലില്‍ വീട്ടമ്മക്ക് തിരികെ കിട്ടിയത് 77,000 രൂപ
സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന്റെ പേരില്‍ പണം തട്ടിപ്പ് വ്യാപകമാകുന്നു. ക്രെഡിറ്റ് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാനെന്ന പേരില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന യുവതിയുടെ മൊബൈലിലേക്ക്…
Read More » -
Local
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അറിയിപ്പ്
2020-21 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ ഫോം അയൽ സഭ കൺവീനർ മുഖാന്തരവും, വാർഡ് മെമ്പർമാർ മുഖാന്തരവും വിതരണം ചെയ്യുന്നുണ്ട്. ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ടവരിൽനിന്നും ഫോം വാങ്ങാവുന്നതാണ്.…
Read More » -
India
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ അറിയാം. ഫലം എസ്എംഎസ് ആയി ലഭിക്കാൻ…
Read More » -
Kerala
പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം; വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനന തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തും; പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഇത്തവണ പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനനത്തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.…
Read More »
