-
Kerala
സംസ്ഥാനത്ത് പ്ലസ് ടു,വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 85.13 ശതമാനം വിജയം, വിഎച്ച്എസ്ഇ 81.8 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13 ശതമാനം ആണ്…
Read More » -
Kerala
കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം; സമരങ്ങള്‍ വിലക്കി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. 10 പേര് ചേര്‍ന്ന്…
Read More » -
Kozhikode
കോവിഡ് ജാഗ്രതയിൽ കൊയിലാണ്ടി
കൊയിലാണ്ടി ∙ നഗരത്തിലെ പച്ചക്കറി കടയിലെത്തിയ വയനാട്ടിൽനിന്നുള്ള ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ 10 പേർ ക്വാറിന്റീനിൽ പ്രവേശിച്ചതോടെ കൊയിലാണ്ടി മേഖല അതിജാഗ്രതയിൽ.…
Read More » -
Kerala
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും പ്രവേശനമില്ലെന്ന് അധികൃതര്‍ അറിയിച്ചു. തന്ത്രി കണ്ഠര് മഹേഷ്…
Read More » -
Thiruvambady
ഉന്നതതല സംഘം തുരങ്കപാത പദ്ധതിപ്രദേശം സന്ദർശിച്ചു
സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കളളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് വിശദമായ പരിവേഷണത്തിനും, പഠനത്തിനുമായി പദ്ധതി പ്രദേശമായ മറിപ്പുഴയും അനുബന്ധ സ്ഥലങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ…
Read More » -
Kozhikode
കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.…
Read More » -
Kodanchery
കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും കൊന്നു
കോടഞ്ചേരി: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന സംസ്ഥാനസർക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം കോടഞ്ചേരിയിൽ രണ്ടാമത്തെ പന്നിയെയും വെടിവെച്ചുകൊന്നു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ശാന്തിനഗറിൽ മിനിതോമസിന്റെ കൃഷിയിടത്തിലാണ് പന്നിയെ വെടിവെച്ചുവീഴ്ത്തിയത്. ഏകദേശം…
Read More » -
Kerala
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലവും, സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഇന്ന്
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകൾ ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ്…
Read More » -
Local
സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്
ദേശീയ പ്രാധാന്യമുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ആവശ്യപ്പെട്ടു.…
Read More » -
Thiruvambady
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീടിനും ഭൂമിവാങ്ങുന്നതിനും ഫണ്ട് അനുവദിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 2019ൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം താമസയോഗ്യമല്ലാതായ ഉരുൾപൊട്ടൽ മേഖലയിൽ താമസിച്ചിരുന്ന പതിനാല് കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി ആറു ലക്ഷം രൂപ വീതവും വീട് വെക്കുന്നതിനായി…
Read More » -
Kozhikode
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു, വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണില്‍
കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 41- അരീക്കോട്, 57- മുഖദാര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ…
Read More » -
Koodaranji
കട്ടിലുകൾ വിതരണം ചെയ്തു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
Thiruvambady
ഡെപ്യൂട്ടി കളക്ടറും സംഘവും തിരുവമ്പാടി കോവിഡ് കെയർ സെൻ്റർ സന്ദർശിച്ചു.
തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ പ്രവർത്തിച്ചുവരുന്ന കോവിഡ് കെയർ സെൻ്റർ ഡെപ്യൂട്ടി കളക്ടർ ബിജുവും സംഘവും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, സെക്രട്ടറി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്; 396 ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. സമ്പർക്കത്തിലൂടെ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും…
Read More » -
Thiruvambady
മുത്തപ്പൻപുഴയിൽ ആദിവാസി യുവതി പുഴയിൽ മുങ്ങിമരിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിലിനടുത്ത മുത്തപ്പൻപുഴ കിളിക്കല്ല് ആദിവാസി കോളനിയിലെ യുവതി ഇരവഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ചു. മുത്തപ്പൻപുഴ പുലിക്കുന്ന് കുഞ്ഞൻ മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്. ഇന്ന്…
Read More » -
Kerala
കേരളത്തിൽ കൊവിഡ് കൂടുതലും യുവാക്കളിൽ; സ്ത്രീകൾക്ക് രോഗപകർച്ച കുറവ്
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവാക്കൾക്ക് എന്ന് റിപ്പോർട്ട്. രോഗികളിൽ ഭൂരിഭാഗവും യുവാക്കളാണ്. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ്…
Read More » -
Kozhikode
നിയന്ത്രണങ്ങൾ വെറുതെ; മത്സ്യബന്ധന ഹാർബറുകളിൽ ആൾക്കൂട്ടം ഒഴിയുന്നില്ല
ബേപ്പൂർ ∙ കോവിഡ് വ്യാപനം തടയാൻ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച ബേപ്പൂർ, ചാലിയം മത്സ്യബന്ധന ഹാർബറുകളിൽ തിരക്കിന് ഒട്ടും കുറവില്ല. പൊതുജനങ്ങൾക്കു പ്രവേശനം നിരോധിച്ചെങ്കിലും ആർക്കും എപ്പോഴും…
Read More » -
Kerala
‘ഭഗവാന്റെ രഹസ്യങ്ങൾ അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ല ‘; പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി രാജകുടുംബം രംഗത്ത്. വിധിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പൂർണമായി വായിച്ചതിനു ശേഷമുള്ള പ്രതികരണവുമായാണ് രാജകുടുംബം രംഗതെത്തിയിരിക്കുന്നത്.…
Read More » -
Kerala
ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി, സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി ബാര്‍ബര്‍ തൊഴിലാളി സുബൈറിന്
ആലിപ്പറമ്പ് : ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമമിട്ട് ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി. കേരള സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി രൂപ പെരിന്തല്‍മണ്ണ ആലിപ്പറമ്പ്…
Read More » -
Kozhikode
കോഴിക്കോട് സ്ഥിതി സങ്കീർണം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കൊവിഡ്
കോഴിക്കോട് കൊവിഡ് കേസുകൾ ഉയരുന്നു. തൂണേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് ഒരു പ്രദേശത്ത് കൊവിഡ്…
Read More »
