-
Kerala
സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നു, നാല് ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. പല സ്ഥലങ്ങളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുകയാണ്. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 449 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗമുക്തി നേടിയത് 162 പേരാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര് വിദേശത്ത്…
Read More » -
India
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം. കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ ആർട്ട്സ്, കൊമേഴ്സ്, സയൻസ് വിഭാഗങ്ങളിലെ ഫലം ഒരേ…
Read More » -
India
മാറ്റമില്ലാതെ പെട്രോള്‍ വില; തുടരെ വിലവര്‍ധനവ് ഡീസലിന്, പെട്രോള്‍ വിലയെ മറികടന്നു
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഡീസല്‍ വിലയില്‍ വര്‍ധനവ്. അതേസമയം, പെട്രോള്‍ വിലയില്‍ രണ്ടാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച 11 പൈസയുടെ വര്‍ധനവാണ്…
Read More » -
Mukkam
മുക്കത്തു വൻ കഞ്ചാവ് വേട്ട;ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റിൽ
മുക്കം: മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെ പൂളപ്പൊയിലിൽ വെച്ച് പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയിലായി.…
Read More » -
Kerala
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം; ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിധി. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി ജസ്റ്റിസ് യുയു ലഇത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്…
Read More » -
Kerala
നെടുമ്പാശേരി വഴി തോക്ക് കടത്തൽ; അന്വേഷണം പ്രഖ്യാപിച്ച് എൻഐഎ
നെടുമ്പാശേരി വഴി തോക്ക് കടത്താൻ ശ്രമിച്ച കേസും എൻഐഎ അന്വേഷിക്കുന്നു. തോക്ക് എത്തിച്ചത് ആർക്കു വേണ്ടിയെന്ന് പരിശോധിക്കും. തോക്ക് കടത്തിയത് പാലക്കാട് റൈഫിൾ അസോസിയേഷന്റെ പേരിലാണ്. എന്നാൽ…
Read More » -
Kerala
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട്- 59, ആലപ്പുഴ- 57, കാസർഗോഡ്- 56, എറണാകുളം- 50, മലപ്പുറം- 42, തിരുവനന്തപുരം- 40 , പത്തനംതിട്ട-…
Read More » -
Thiruvambady
തൊണ്ടിമ്മൽ-കുഴികണ്ടം റോഡ് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച തൊണ്ടിമ്മൽ-കുഴികണ്ടം റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.…
Read More » -
Local
തിരുവമ്പാടിയിലെ കോവിഡ് കെയർ സെൻ്റർ അണുവിമുക്തമാക്കി
തിരുവമ്പാടി പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോവിഡ് കെയർ സെൻ്റർ മുക്കം ഫയർഫോഴ്സിൻ്റെ സഹായത്തോടുകൂടി അണുവിമുക്തമാക്കി. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത…
Read More » -
Koodaranji
അപകട ഭീഷണി ഉയർത്തി ഉറുമി ഒന്നാം പദ്ധതിയുടെ കനാൽ
പതിനഞ്ച് വർഷങ്ങൾക്ക് മുൻപേ നിർമിച്ച ഉറുമി ഒന്നാം ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കനാൽ അശാസ്ത്രീയ നിർമ്മാണം മൂലം അപകടം ക്ഷണിച്ചു വരുത്തുന്നു. കനാലിൽ രൂപപ്പെട്ട വിള്ളലുകളെ…
Read More » -
Kerala
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി റിമാൻഡ് ചെയ്തത്. എൻഐഎ പ്രത്യേക കോടതി ജഡ്ജ് പി കൃഷ്ണ…
Read More » -
India
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചു. അഭിഷേക് തന്നെയാണ് ട്വിറ്ററിലൂടെ ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇരുവരും മുംബൈ നാനവതി ആശുപത്രിയില്‍…
Read More » -
Thamarassery
താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ചുങ്കം യുവജന സമിതി
ദേശീയ പാത 766ൽ കോഴിക്കോടിനും കല്പറ്റക്കും മദ്ധ്യേ എഴുപത്തിയെട്ടു കിലോമീറ്ററോളം വരുന്ന പ്രദേശത്ത് അടിയന്തിര സാഹചര്യം നേരിടുന്നതിനായി നിലവിൽ മുക്കം, നരിക്കുനി, കൽപ്പറ്റ, കോഴിക്കോട് ടൗൺ എന്നിവിടങ്ങളിൽ…
Read More » -
Mukkam
യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ചിൽ പോലീസിൻ്റെ നരനായാട്ടിൽ പ്രതിഷേധച്ച് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
മുക്കം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് നടത്തിയ യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ചിൽ പോലീസിൻ്റെ നരനായാട്ടിൽ പ്രതിഷേധച്ച് മുസ്ലിം യൂത്ത് ലീഗ് മുക്കം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 76 പേർക്ക് രോഗം സ്ഥിരീകരിച്ചു.…
Read More » -
Kerala
ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര കേസില്‍ വിധി തിങ്കളാഴ്ച
ന്യൂഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി എങ്ങനെയായിരിക്കണം, ആര്‍ക്കായിരിക്കണം ഭരണ സമിതിയില്‍…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും നിയന്ത്രിത മേഖലകൾ
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല തുടങ്ങിയ നാല് ഫിഷിംഗ് ഹാർബറുകളിലും ഫിഷ് ലാൻറിംഗ് സെന്ററുകളിലും ഞായറാഴ്ചകളിൽ വളരെയധികം ആളുകൾ കൂട്ടംകൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് കോവിഡ്…
Read More » -
Kozhikode
പ്രവാസികളുടെ ക്വാറന്റീൻ കേന്ദ്രത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ നീക്കുന്നില്ല
വടകര ∙ ചോറോട് പഞ്ചായത്തിലെ ക്വാറന്റീൻ കേന്ദ്രത്തിൽ മുറിയുടെ പുറത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം കൂട്ടിയിട്ട നിലയിൽ. എടുത്തു മാറ്റാത്തതിനാൽ ഇവ പൂച്ചയും കാക്കയും കൊത്തിവലിക്കുകയാണ്. കുരിക്കിലാട്…
Read More »
