-
Kerala
ഓണ്‍ലൈന്‍ ക്ലാസ്സ്: അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
കൊച്ചി: വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. വനിതാ…
Read More » -
Kerala
ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനം ഒരുക്കും; കൈറ്റ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ്. ഹൈടെക്ക് പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. ഇതിനുള്ള…
Read More » -
Pullurampara
കൊടക്കാട്ടുപാറ ആദിവാസി കോളനി – മേലെ പൊന്നാങ്കയം അമ്പലപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളെ ഒന്നിപ്പിക്കുന്ന ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവിൽ പുതിയതായി…
Read More » -
India
കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8171 പേര്‍ക്ക്, മരണസംഖ്യ 5598 ആയി
ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8171 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ…
Read More » -
Kerala
പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കള്‍
വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാലുവയസ്സികാരിയുടെ ആത്മഹത്യ പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കൾ. സ്മാർട്ട്ഫോണും ടിവിയും ഇല്ലാതിരുന്നതിനാൽ വിദ്യാർഥിനിക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനായിരുന്നില്ല. ഇത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.…
Read More » -
Pullurampara
ജോലി ചെയ്ത സ്കൂളിന് ലൈബ്രറി സമ്മാനിച്ച്, പ്രമോഷനായി സ്ഥലംമാറി പോകുന്ന അദ്ധ്യാപകൻ
പുല്ലൂരാംപാറ: കഴിഞ്ഞ ഒമ്പത് വർഷക്കാലം പുല്ലൂരാംപാറ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശ്രീ ബിനു ജോസ് ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് ഇന്നലെ (01-06-2020) നെല്ലിപ്പൊയിൽ സ്കൂളിൽ ചാർജ്ജെടുത്തു. നല്ലൊരു…
Read More » -
India
‘നിസര്‍ഗ’ അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റാവും; 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത, മഹാരാഷ്ട്രയിലും ഗുജറാത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് ‘നിസര്‍ഗ’…
Read More » -
Kerala
കാലവര്‍ഷമെത്തി; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു, ‘നിസര്‍ഗ’ ചുഴലിക്കാറ്റ് ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തി. ഇനി സെപ്റ്റംബര്‍വരെ മഴക്കാലം. ഇത്തവണ രാജ്യത്ത് കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍…
Read More » -
India
ജോലിക്കിടയില്‍ വച്ച് കോവിഡ് ബാധിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. ഗുഡ്ഗാവ് മെഡിസിറ്റിയിലെ സ്റ്റാഫ് നേഴ്സായ പുനലൂര്‍ സ്വദേശി ബിസ്മി സ്കറിയ(22)യാണ് മരിച്ചത്. കോവിഡ്…
Read More » -
Kerala
അഞ്ചല്‍ ഉത്ര കൊലക്കേസ്; സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തു
അഞ്ചല്‍ ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്ന് കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട…
Read More » -
Kerala
മഴക്കാല മുന്നൊരുക്കം: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കും
മഴക്കാലം തുടങ്ങുന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വകാര്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കും. കൊവിഡ് ഇതര…
Read More » -
Kerala
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു; എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു. സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നതോടെയാണ് തീരുമാനം. അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന്…
Read More » -
Thiruvambady
അതിഥി തൊഴിലാളികളെ നാട്ടിലേക്ക് യാത്രയാക്കി
തിരുവമ്പാടി : വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന് തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ജോലി ചെയ്തുവരുന്ന അതിഥി തൊഴിലാളികളെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും വേണ്ട നിർദ്ദേശങ്ങൾ നൽകിയും നാട്ടിലേക്ക് യാത്രയാക്കി.…
Read More » -
Thiruvambady
തിരുവമ്പാടി സ്വദേശി ഖത്തറിൽ നിര്യാതനായി.
തിരുവമ്പാടി: ചവലപ്പാറ വടക്കുംപാടം ഐസക് (46) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ജോളി പശുക്കടവ് തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ടിന, ജോയൽ, റിന (മൂന്നുപേരും തിരുവമ്പാടി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ്; 18 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ…
Read More » -
Kerala
മാറ്റിവച്ച കേരള സർവകലാശാല പരീക്ഷകൾ നാളെ പുനഃരാരംഭിക്കും
ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച കേരള സർവകലാശാല പരീക്ഷകൾ നാളെ പുനഃരാരംഭിക്കും. വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ തന്നെ പരീക്ഷയെഴുതാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി കേരള…
Read More » -
Mukkam
ദുരന്തമേഖലയിലെ രക്ഷയ്ക്കെത്താൻ അഗ്നിശമന സേനയ്ക്ക് ബസുകൾ…
മുക്കം ∙ദുരന്ത മേഖലകളിലേക്ക് കൂടുതൽ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും സന്നദ്ധ സേനാംഗങ്ങളെയും എളുപ്പത്തിൽ ഒരുമിച്ച് എത്തിക്കുന്നതിന് അഗ്നിശമന സേനയ്ക്ക് 7 ബസുകൾ അനുവദിച്ചു. സംസ്ഥാനത്തെ 6…
Read More » -
Kerala
കുഞ്ഞ് വെള്ളത്തിൽ വീണു; അലറി വിളിച്ചിട്ടും കോവിഡ് പേടിച്ച് ആരും എത്തിയില്ല
പെരുമ്പിലാവ് ∙ മകൻ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല കീഴായി കിടക്കുന്നത് കണ്ട മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കാൻ സഹായത്തിനായി അലമുറയിട്ടു കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നു പരാതി. വീട്ടിലെ അംഗം…
Read More » -
Kerala
സഫർ ഷായെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതി…
Read More » -
Mukkam
അഗസ്ത്യൻ മുഴി – കൈതപ്പൊയിൽ റോഡ് അഴിമതി ; എം.എൽ.എ രാജി വെക്കണം
മുക്കം: പതിമൂന്ന് കോടി രൂപയുടെ അഴിമതി വ്യക്തമായ സാഹചര്യത്തിൽ ജോർജ് എം.തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.എൽ.എ ഓഫീസിനു മുമ്പിൽ ബ്ളോക്ക് കോൺഗ്രസ്സ് കമ്മറ്റി ധർണ്ണ നടത്തി.…
Read More »
