-
India
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും: ഇളവുകള്‍ വേണ്ട മേഖലകള്‍ അറിയിക്കാന്‍ നിര്‍ദേശം; മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ലോക്ക്ഡൗണ്‍…
Read More » -
Kerala
മറ്റ് സംസ്ഥാനങ്ങളില്‍ പാസിന് അപേക്ഷിക്കുന്ന മലയാളികള്‍ കേരളത്തിന്റെ പാസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം; ഡിജിപി ലോക്നാഥ് ബെഹ്റ
കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കേരളത്തിലേയ്ക്ക് യാത്രചെയ്യുന്നതിന് പാസിനായി അപേക്ഷിക്കുമ്പോള്‍, അവര്‍ക്ക് കേരളത്തില്‍ നിന്നുള്ള കൊവിഡ് 19 ഇ-ജാഗ്രതാ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ്…
Read More » -
Pullurampara
കൊടക്കാട്ടുപാറ ട്രൈബൽ കോളനിയിൽ ജലവിതരണ സംവിധാനം ഒരുങ്ങുന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലേ പൊന്നാങ്കയം ട്രൈബൽ കോളനിയിൽ അംബേദ്ക്കർ സെറ്റിൽമെന്റ് സ്കീമിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ കോളനിയിലെ എല്ലാ വീടുകളുടെയും പുനരുദ്ധാരണവും ജലവിതര സംവിധവുമാണ്…
Read More » -
Kerala
നാളെത്തെ ട്രെയിനുകളുടെ ബുക്കിംഗ് പൂര്‍ത്തിയായി; പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു
ന്യൂഡല്‍ഹി: നാളെ മുതല്‍ രാജ്യത്ത് പുനരാരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിങ് തുടങ്ങി പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു.അതേസമയം കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല.…
Read More » -
India
ഒമ്പത് സ്റ്റോപ്പുകളില്ല, കേരളത്തില്‍ ട്രെയിനിന് മൂന്ന് സ്റ്റോപ്പുകള്‍ മാത്രം; മുന്‍ അറിയിപ്പ് തിരുത്തി റെയില്‍വേ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന് കേരളത്തില്‍ ഒമ്പത് സ്റ്റോപ്പുകളില്‍ ഇല്ലെന്നും തിരുവനന്തപുരം കൂടാതെ രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളതെന്നും റെയില്‍വേ അറിയിച്ചു.…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം…
Read More » -
India
നാളെ മുതല്‍ പ്രത്യേക യാത്രാ തീവണ്ടികളുടെ സര്‍വീസ് തുടങ്ങും; ഇന്ന് വൈകീട്ട് നാലുമണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച യാത്രാതീവണ്ടികളുടെ സര്‍വീസുകള്‍ റെയില്‍വേ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കുന്നു. നാളെ മുതല്‍ പ്രത്യേക യാത്രാ തീവണ്ടികളുടെ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍…
Read More » -
Kerala
കേരളത്തിലുടനീളം ഇന്ന് മുതല്‍ ഷീ ടാക്സി സേവനം ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം കേരളത്തില്‍ ഇന്ന് മുതല്‍ ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ്…
Read More » -
India
ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസ് മറ്റന്നാള്‍ മുതല്‍ പുനരാരംഭിക്കുന്നു
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ലോക്ക്ഡൗണ്‍ മൂന്നുഘട്ടം പിന്നിടാനിരിക്കെ ചരക്ക്…
Read More » -
Kozhikode
എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ്: കൊയിലാണ്ടി ഭാഗത്ത് നിന്നും 20 ലിറ്റർ വാഷ് കണ്ടെടുത്തു,പ്രതിയെ പിടികൂടി
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കൊയിലാണ്ടി താലൂക്കിൽ ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് 20…
Read More » -
Thiruvambady
തമ്പലമണ്ണ വാർഡിൽ മൂന്നാംഘട്ട ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണവുമായി കോൺഗ്രസ്സ്
തിരുവമ്പാടി: തമ്പലമണ്ണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ട ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണം നടത്തി. ആദ്യ ഘട്ടമായി തമ്പലമണ്ണ വാർഡിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങളിലും രണ്ടാംഘട്ടമായി…
Read More » -
Thiruvambady
കർണാടകയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സഹായവുമായി കെ.എസ്.യു
തിരുവമ്പാടി: ലോക് ഡൗണിനെ തുടർന്ന് കർണാടകയിൽ കുടുങ്ങിപ്പോയ തിരുവമ്പാടിയിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ചോളം വരുന്ന വിദ്യാർത്ഥികളാണ് കെഎസ്യു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. കർണ്ണാടകയിൽ കുടുങ്ങിപ്പോയ…
Read More » -
Kozhikode
ജൻധൻ അക്കൗണ്ടുകളിൽ ധനസഹായമെത്തി
കോഴിക്കോട്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊവിഡ് -19 പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിൽ 500 രൂപ വീതമുള്ള രണ്ടു…
Read More » -
India
രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ കുറയുന്നു; പ്രതീക്ഷയുണർത്തി പുതിയ കണക്കുകൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തുടർച്ചയായി മൂന്ന് ദിവസം പുതിയ കൊറോണവൈറസ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്…
Read More » -
Kerala
തിരുവനന്തപുരത്ത് പോലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം; കല്ലേറില്‍ സിഐയുടെ തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ഒരു വാതില്‍ കോട്ടയില്‍ പോലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക്…
Read More » -
India
ലോക്ക് ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങള്‍: തീരുമാനം നാളത്തെ യോഗത്തില്‍
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുന്നതിനാണ് യോഗം ചേരുന്നത്. അതെസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുയര്‍ത്തുന്ന വിധം…
Read More » -
Kerala
കാസർഗോഡ് കൊവിഡ് മുക്തം; അവസാന രോഗിയുടെ ഫലം നെഗറ്റീവ്
കാസർഗോഡ് ജില്ല കൊവിഡ് മുക്തമായി. കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ ആളുടെ ഫലവും നെഗറ്റീവായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: നാല് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം…
Read More » -
Kerala
ഇടവകയുടെ സമ്പത്ത് നിങ്ങളുടെ നേർച്ചയും സമ്പാദ്യവും; ലോക്ക്ഡൗൺ ദുരിതങ്ങൾക്കിടെ ഇടവകയിലെ കുടുംബങ്ങൾക്ക് 1000 രൂപ വീതം വിതരണം ചെയ്യാൻ ഒരുങ്ങി കറുകുറ്റിയിലെ പള്ളി
കൊച്ചി: ജനങ്ങൾ ലോക്ക് ഡൗൺ കാരണം തൊഴിലെടുക്കാനാകാതെ പലവിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെ ഇടവകയ്ക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകാനൊരുങ്ങി പള്ളി വികാരി.…
Read More » -
Kerala
മാലദ്വീപില്‍ നിന്നെത്തിയവരെ കൊണ്ടുപോകാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഏഴ് ബസുകള്‍ എത്തി
കൊച്ചി: ഐഎന്‍എസ് ജലാശ്വയില്‍ മാലദ്വീപില്‍ നിന്നെത്തിയ തമിഴ്നാട്ടുകാരെ കൊണ്ടുപോകാന്‍ തമിഴ്നാട് സര്‍ക്കാറിന്റെ ബസ് എത്തി. ഏഴ് ബസാണ് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള 187 പേരാണ്…
Read More »
