-
Kerala
മാലദ്വീപില്‍ നിന്നെത്തിയവരെ കൊണ്ടുപോകാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഏഴ് ബസുകള്‍ എത്തി
കൊച്ചി: ഐഎന്‍എസ് ജലാശ്വയില്‍ മാലദ്വീപില്‍ നിന്നെത്തിയ തമിഴ്നാട്ടുകാരെ കൊണ്ടുപോകാന്‍ തമിഴ്നാട് സര്‍ക്കാറിന്റെ ബസ് എത്തി. ഏഴ് ബസാണ് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്നുള്ള 187 പേരാണ്…
Read More » -
Kerala
ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി
ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം…
Read More » -
Kerala
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ പ്രവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം…
Read More » -
Kerala
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്; വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാകും പ്രാഥമിക…
Read More » -
Kozhikode
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കുക.
കോഴിക്കോട് : അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രാ പാസ്സിൽ നിർദ്ദേശിച്ചിരിക്കുന്ന തിയ്യതികളിൽ മാത്രമേ ചെക്ക് പോസ്റ്റുകളിൽ എത്താൻ പാടുള്ളുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ…
Read More » -
Kozhikode
കോഴിക്കോട് മിഠായി തെരുവില്‍ അനുവാദമില്ലാതെ കട തുറന്നു; ടി നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ അനുവാദമില്ലാതെ കട തുന്ന സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ്…
Read More » -
Kerala
കുടിയന്മാര് വലയും; കേരളത്തില്‍ മദ്യ വില കൂട്ടുന്നു, വില 10 മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കേരളത്തില്‍ മദ്യ വില കൂട്ടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. മദ്യത്തിന്റെ നികുതി 10 ശതമാനം മുതല്‍ 35 ശതമാനംവരെ…
Read More » -
Thiruvambady
തിരുവമ്പാടി അമ്പലപ്പാറയിലെ മാല മോഷണ കേസ് പ്രതി പിടിയിൽ.
തിരുവമ്പാടി: തിരുവമ്പാടി അമ്പലപ്പാറയിൽ, വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തി മാല മോഷ്ടിച്ച പ്രതിയെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. 2020 ഫെബ്രുവരിയിലാണ് കേസിനു ആസ്പദമായ സംഭവം,…
Read More » -
Kerala
വിവാദ ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ “ഹൃദയം” കൊണ്ട്; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു. തിരുവനന്തപുരം കിംസില്‍ മസ്തിഷ്കമരണം സംഭവിച്ച അന്പതുകാരിയുടെ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിന്…
Read More » -
India
കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3320 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിനടുത്ത്, മരണസംഖ്യ 1981 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ…
Read More » -
World
കൊവിഡ് വ്യാപനം ചൈനയുടെ വലിയ തെറ്റ്, അല്ലെങ്കില്‍ കഴിവില്ലായ്മ; ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി ട്രംപ്
വിഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ ചൈനയെ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള കൊവിഡ്-19 ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ…
Read More » -
Kerala
തിരികെ എത്തുന്ന പ്രവാസികള്‍ക്ക് എയര്‍ടെല്‍ സൗജന്യ സിം നല്‍കും; സൗജന്യ ഡാറ്റ, ടോക് ടൈം സേവനം എന്നിവയും ലഭ്യമാക്കും
തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത…
Read More » -
Thiruvambady
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നീല കാർഡ് ഉടമകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങി
തിരുവമ്പാടി: സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട നീല കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുവാനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിച്ചു. RRT പ്രവർത്തകരുടെ…
Read More » -
Kerala
അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ല; സ്ഥിരീകരണം
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആദിവാസി യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവാവിന്റെ കൊവിഡ് പരിശോധനാ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ കോസ്മോസ് ക്ലബ്ബ് അംഗങ്ങളായ യുവാക്കൾ രക്തദാനം നടത്തി.
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ യുവജന ക്ഷേമ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോസ്മോസ് ക്ലബ്ബിലെ 8 യുവാക്കളാണ് കോഴിക്കോട് ഗവ.കോട്ടപ്പറമ്പ് ആശുപത്രിയിലെത്തി രക്തദാനം നടത്തിയത്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പത്ത് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
Koodaranji
വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധ സമരം ഏറ്റെടുത്ത് യു ഡി എഫ്.
കൂടരഞ്ഞി : വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധ സമരം യുഡിഎഫ് ഏറ്റെടുത്ത് എന്നും, സംഭവത്തിൽ ആരോപണ വിധേയനായ വൈസ് പ്രസിഡണ്ടിനെതിരെ കേസ്…
Read More » -
Mukkam
മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റുകൾ നൽകി പാലക്കൽ ഗ്രൂപ്പിന്റെ കൈത്താങ്ങ്
മുക്കം : ലോക് ഡൗൺ മൂലം ദുരിതത്തിലായ മാധ്യമ പ്രവർത്തകർക്ക് പലവ്യജ്ഞന കിറ്റുകളും, പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. പാലക്കൽ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ കെ.ആർ.എം.യു കോഴിക്കോട് ജില്ലാ…
Read More » -
Kozhikode
നഗരത്തിൽ കൃഷി വ്യാപിപ്പിക്കും
കോഴിക്കോട്: നഗരത്തിൽ കൃഷി വ്യാപിപ്പിക്കാൻ കോഴിക്കോട് കോർപ്പറേഷൻ. സമൃദ്ധി 2020 എന്ന പേരിൽ കോർപ്പറേഷൻ അംഗീകരിച്ച പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയായി നടപ്പാക്കാനാണ് കൗൺസിൽ…
Read More » -
India
രോഗബാധിതരുടെ എണ്ണം 18000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം
മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 18,000 കടന്നു. പുതുതായി 1362 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ മുംബൈയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര…
Read More »
