-
India
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധം : കേന്ദ്രസർക്കാർ
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ. ഏഴ് ദിവസം മതിയെന്ന കേരള സർക്കാരിന്റെ നിലപാട് തള്ളിയിരിക്കുകയാണ് കേന്ദ്രം. 14 ദിവസം സർക്കാർ നിയന്ത്രണത്തിൽ ക്വാറന്റീൻ…
Read More » -
India
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞ് കയറി; 15 മരണം
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി. 15 പേർ മരിച്ചു.മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഇന്ന് പുലർച്ചെ 6.30നാണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 തൊഴിലാളികളുടെ…
Read More » -
Kozhikode
എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ്: കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 180 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു; കേസ് രജിസ്റ്റർ ചെയ്തു
കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് തെക്ക് ഭാഗത്ത് നിന്നും 100 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.…
Read More » -
Kerala
വീണ്ടും സംഘടിതമായി തെരുവില്‍ ഇറങ്ങി അതിഥി തൊഴിലാളികള്‍; പ്രതിഷേധം കണ്ണൂരിലും കൂത്താട്ടുകുളത്തും. കണ്ണൂരില്‍ നടന്നത് ആസൂത്രിതമെന്ന് പോലീസ്
പയ്യന്നൂര്‍: വീണ്ടും സംഘടിതമായി തെരുവില്‍ ഇറങ്ങി പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. കണ്ണൂരിലും കൂത്താട്ടുകുളത്തുമാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. പയ്യന്നൂരിലെ പ്രതിഷേധം…
Read More » -
Pullurampara
മരുന്നുകൾ വാങ്ങി നൽകി പൂർവവിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1980- എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ തങ്ങളുടെ വാർഷിക സംഗമത്തിനായി സ്വരൂപിച്ച തുക ഉപയോഗിച്ച്തിരുവമ്പാടി പാലിയേറ്റീവ് കെയർ…
Read More » -
Kerala
കള്ളു ഷാപ്പ് തുറക്കാം; പക്ഷെ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല; കള്ള് പാഴ്സൽ നൽകിയേക്കും
തിരുവനന്തപുരം: മേയ് 13ന് ബുധനാഴ്ച മുതൽ സംസ്ഥാനത്തെ കള്ളുഷാപ്പുകൾ തുറക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ല. കള്ള് പാഴ്സലായിട്ട് നൽകാനാണ് സാധ്യത. കള്ള് പാഴ്സലായി നൽകുന്നതിൽ നിയമതടസമില്ലെന്ന് എക്സൈസ്…
Read More » -
Kerala
ആര്‍ക്കും കോവിഡ് ലക്ഷണമില്ല: പ്രവാസികളുമായി അബുദാബി, ദുബായ് വിമാനങ്ങള്‍ പുറപ്പെട്ടു
കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെയും കൊണ്ട് അബുദാബിയില്‍ നിന്നും ആദ്യവിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം…
Read More » -
Kerala
മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നു; പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പോലീസ്
കൊച്ചി: മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്കി. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന്…
Read More » -
Kerala
സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; ആര്‍ക്കും കൊവിഡില്ല; അഞ്ച് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4,…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി കുറഞ്ഞു; 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കൊവിഡില്‍ നിന്ന് കരകയറി കേരളം. ഇന്ന് 5 പേര്‍കൂടി കൊവിഡ് മുക്തി നേടിയതോടെ സംസ്ഥാനത്ത് 25 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ ഡ്രൈനേജ് അറ്റകുറ്റപ്പണി ആരംഭിച്ചു.
തിരുവമ്പാടി : മഴക്കാലത്തിനു മുന്നോടിയായി അഗസ്ത്യൻമുഴി-കൈതപോയിൽ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ ചർച്ച് റോഡിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ നിലവിലുള്ള ഡ്രൈനേജ് സംവിധാനം…
Read More » -
Kerala
സംസ്ഥാനത്ത് മെയ് 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്; കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തൃശ്ശൂര്‍: സംസ്ഥാനത്ത് മെയ് 11 വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റും വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30…
Read More » -
Kerala
ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തി
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരത്തിന് താൽക്കാലിക നിുയന്ത്രണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്താൻ നൽകുന്ന പാസ് വിതരണം നിർത്തി. നിലവിൽ…
Read More » -
India
ആന്ധ്ര വിഷവാതക ദുരന്തം; മരണസംഖ്യ ഉയരുന്നു; ഗ്രാമവാസികൾ പുറത്തിറങ്ങരുതെന്ന് നിർദേശം
വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. എട്ട് പേർ മരണപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. അഞ്ച് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 5000ൽ ഏറെ…
Read More » -
Kerala
രാജ്യത്ത് അരലക്ഷം കടന്ന് രോഗികള്‍, മരണം 1778 ആയി, 10 ദിവസത്തിനകം ഇരട്ടിയായി കൊറോണ ബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാക്കി വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 10,000 പേര്‍ക്കാണ്…
Read More » -
Kozhikode
കോഴിക്കോട് ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയായി; ജീവനക്കാര്‍ അഞ്ചില്‍ താഴെ മാത്രം
കോഴിക്കോട്: ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. 5ല്‍ താഴെ മാത്രം വച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും…
Read More » -
Kerala
സംസ്ഥാനത്ത് മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും
കോഴിക്കോട്: ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ…
Read More » -
India
രാജ്യത്ത് പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കും; മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടന്‍ തന്നെ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം…
Read More » -
Thamarassery
താമരശേരിയിൽ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; പിക്കപ്പ് ഡ്രൈവർ മരിച്ചു
താമരശേരി: ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചു പിക്കപ്പ് ഡ്രൈവർ മരിച്ചു. കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീർ (35) ആണ് മരണപ്പെട്ടത്. ജീപ്പ്…
Read More » -
Kozhikode
പ്രവാസികൾക്കായി 567 ക്വാറന്റൈൻ കേന്ദ്രങ്ങളിലായി 5000 മുറികൾ തയ്യാർ; കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം എത്തിക്കുമെന്നും കോഴിക്കോട് കളക്ടർ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയെന്ന് കോഴിക്കോട് കളക്ടർ സാംബശിവ റാവു. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചൻ വഴി ഇവിടെ താമസിപ്പിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുമെന്നും എല്ലാ…
Read More »
