-
Kerala
കൊവിഡ് 19; ഏപ്രില്‍ 14 ന് ശേഷം 21 ദിവസത്തേക്കുകൂടി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 14 ന് ശേഷം 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ. ഈ കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക്…
Read More » -
Kerala
നടന് ശശി കലിംഗ അന്തരിച്ചു
കോഴിക്കോട്: നടന് ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വി ചന്ദ്രകുമാര്‍ എന്നാണ്…
Read More » -
Kozhikode
യാത്രക്കാർ ജില്ലാ കൺട്രോൾറൂമുമായി ബന്ധപ്പെടണം -കളക്ടർ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 15-ന് വൈകീട്ട് 6.30-നും ഏഴിനും ഇടയിൽ പ്ലാറ്റ്ഫോം ഒന്നിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും അന്നേദിവസം നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ (നമ്പർ- 22634) സ്ലീപ്പർ…
Read More » -
Thiruvambady
ആഗസ്ത്യന്മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില്‍ റോഡ് : നവീകരണം നീളുമെന്ന് ആശങ്ക
തിരുവമ്പാടി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ആഗസ്ത്യന്മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില്‍ റോഡ് നവീകരണം നീളുമെന്ന് ആശങ്ക. റോഡുപണിമൂലം ഗതാഗതപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിനാളുകള്‍ക്ക് ഇത് തിരിച്ചടിയാകും. ഏപ്രില്‍…
Read More » -
COVID 19
രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവര്‍ കൂടുതലും കേരളത്തില്‍, സുഖംപ്രാപിക്കുന്നത് അതിവേഗത്തില്‍; മരണനിരക്കും ഏറെ താഴെ; ലോകത്തിന് തന്നെ മാതൃകയായി കൊച്ചു കേരളം, അഭിമാനം
ന്യൂഡല്‍ഹി: രാജ്യത്തിന് തന്നെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കൊറോണ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയവരില്‍ കൂടുതലും കേരളത്തിലാണെന്ന അഭിമാനകരമായ പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ദണ്ഡി യാത്രാ വാർഷികം ആചരിച്ചു.
തിരുവമ്പാടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നയിച്ച ദണ്ഡിയാത്രയുടെ 90- ആം വാർഷികം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ആചരിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന അനുസ്മരണ…
Read More » -
Koodaranji
കോവിഡ് -19 കൂടരഞ്ഞിയിൽ അവലോകന യോഗം ചേർന്നു
കൂടരഞ്ഞി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർന്ന് സ്വീകരിക്കെണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോറോണ വ്യാപനം…
Read More » -
India
എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചു; എംപി ഫണ്ട് മരവിപ്പിച്ചു, ഓര്‍ഡിനന്‍സ് പാസാക്കി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനപ്രതിനിധികള്‍ മുതല്‍ ഭരണത്തലവന് വരെയുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്ര മന്ത്രിസഭ തീരുമാനം. 30% ശതമാനം ശമ്പളമാണ്…
Read More » -
Kerala
ഡൊണേറ്റ് മൈ കിറ്റ്: ഭക്ഷ്യധാന്യകിറ്റ് പാവപ്പെട്ടവർക്ക് വിട്ടുനൽകി മണിയൻപിള്ള രാജു
സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് അർഹരായ പാവങ്ങൾക്കായി വിട്ടുനൽകി മാതൃകയായി ചലച്ചിത്രനടൻ മണിയൻപിള്ള രാജു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്പെഷ്യൽ ഭക്ഷ്യധാന്യകിറ്റ്…
Read More » -
Kerala
ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്നു നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പഴക്കം ചെന്ന മീൻ പിടിച്ചെടുത്തു നശിപ്പിച്ചു.
തിരുവമ്പാടി: ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ തിരുവമ്പാടിയിലെ കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ചാകര ഫിഷ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ അയലയും ഖേദറും പിടിച്ചെടുത്തു…
Read More » -
India
കൊവിഡ് 19; വൈറസ് ബാധ സ്ഥിരീകരിച്ച മുംബൈ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
മുംബൈ: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച മുംബൈ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇവരെ ഇപ്പോള്‍ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.…
Read More » -
Kerala
പ്രശസ്ത സംഗീത സംവിധായകന് എംകെ അര്ജുനന് മാസ്റ്റര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് എംകെ അര്ജുനന് മാസ്റ്റര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം.…
Read More » -
COVID 19
കോഴിക്കോട് കൊറോണ രോഗം സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് മർക്കസിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 22-ന്…
Read More » -
Kerala
കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ട മാതൃക; പ്രശംസിച്ച് കേന്ദ്രസർക്കാർ; അഭിമാനം
ന്യൂഡൽഹി: രണ്ടാം ഘട്ട കൊറോണ വൈറസ് വ്യാപനം ആരംഭിച്ച പത്തനംതിട്ട രോഗത്തെ ഫലപ്രദമായാണ് പ്രതിരോധിച്ചതെന്ന പ്രശംസയുമായി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് കേന്ദ്ര…
Read More » -
Thiruvambady
തിരുവമ്പാടി കൂട്ടായ്മ മാസ്കുകൾ നിർമ്മിച്ച് നൽകി
കൂടത്തായി സൗഹൃദവേദി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനുള്ള മാസ്കുകൾ തിരുവമ്പാടി വാട്സാപ്പ് കൂട്ടായ്മ നിർമിച്ചു നൽകി. കൊറോണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസ്, റവന്യൂ അധികൃതർക്കും…
Read More » -
India
കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ട്; പ്രതിപക്ഷ നേതാക്കളോടും മുൻപ്രധാനമന്ത്രിമാരോടും മുൻരാഷ്ട്രപതിമാരോടും ചർച്ച നടത്തി മോഡി
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടഞ്ഞ് ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനായി മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി.…
Read More » -
Kerala
കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസര്‍കോട്: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (61) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; നാല് പേര് നിസ്സാമുദ്ദീനില്‍ നിന്നും വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ്…
Read More » -
Kerala
സംസ്ഥാനത്തിന് ആശ്വാസം; ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി; ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 56 ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന് തുടര്‍ച്ചയായ മൂന്നാം ദിവസവും ആശ്വാസം. ഇന്ന് സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി രോഗം ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം…
Read More »
