-
India
അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും; യെദ്യൂരപ്പ
ബെംഗളൂരു: കേരള കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിര്‍ത്തി അടക്കുന്നത്…
Read More » -
India
3000 കടന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം; ഏപ്രിൽ പത്തിന് ശേഷം ലോക്ക് ഡൗണിൽ അന്തിമ തീരുമാനമെന്ന് മോഡി
ന്യൂഡൽഹി: ഇന്ത്യയിലെ ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കിരിക്കെ അന്തിമ തീരുമാനം ഏപ്രിൽ പത്തിന് ശേഷം മാത്രമെ കൈക്കൊള്ളൂവെന്ന് സൂചന. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ…
Read More » -
Kerala
ഒമ്പതു മിനിട്ടു നേരത്തേയ്ക്ക് വൈദ്യുതി ഓഫാക്കിയാല്‍ പണി കിട്ടും, പിന്നെ കുറച്ചു ദിവസത്തേയ്ക്ക് മെഴുകുതിരി മാത്രമായിരിക്കും വെളിച്ചത്തിന് ആശ്രയം, ഈ സാഹചര്യത്തില്‍ ദീപം തെളിക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തുന്നതാണ് നല്ലത്; ധനമന്ത്രി തോമസ് ഐസക്
തിരുവനനന്തപുരം: ഒമ്പതു മിനിട്ടു നേരത്തേയ്ക്ക് വൈദ്യുതി സമ്പൂര്‍ണമായി ഓഫാക്കിയാല്‍ പണി കിട്ടും, ഒമ്പതു മിനിട്ടു കഴിഞ്ഞാല്‍ വൈദ്യുതി തിരിച്ചു വരില്ല, കുറച്ചു ദിവസത്തേയ്ക്ക് മെഴുകുതിരി മാത്രമായിരിക്കും വെളിച്ചത്തിന്…
Read More » -
Kerala
കുന്നംകുളത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലും അജ്ഞാതന്റെ വിളയാട്ടം; രാത്രിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് കോളിങ് ബെല്ലടിച്ച് ആളുകളെ പേടിപ്പിക്കുന്നു
കോഴിക്കോട്: കുന്നംകുളത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലും രാത്രികാലങ്ങളില്‍ അജ്ഞാതന്റെ വിളയാട്ടം. രാത്രിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് കോളിങ് ബെല്ലടിച്ച് ആളുകളെ പേടിപ്പിച്ച് വീടിന്റെ മതില്‍ചാടിക്കടന്ന് പോവുന്ന അജ്ഞാതന്‍ നാട്ടുകാര്‍ക്ക്…
Read More » -
Thamarassery
വിശുദ്ധവാര തിരുക്കർമ്മങ്ങൾ താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നിന്നും ഇന്നു മുതൽ തൽസമയ സംപ്രേക്ഷണം
താമരശ്ശേരി: ഓശാന ഞായറാഴ്ചയായ ഇന്നു രാവിലെ 07:30-ന് അഭി. ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. വിശുദ്ധ കുർബ്ബാന…
Read More » -
World
ശ്വസിക്കുമ്പോഴും സൂക്ഷിക്കുക; കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് പഠനം
വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വായു വഴിയും പടരുമെന്നും സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു…
Read More » -
Kerala
കൊവിഡ്-19: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം; യുഎന്‍എ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി
തൃശ്ശൂര്‍: കൊവിഡ്-19 ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തേടി യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) സുപ്രീം കോടതിയെ സമീപിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നഴ്സുമാരുള്‍പ്പടെ 50ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്…
Read More » -
Kerala
വ്യാജവാര്‍ത്തകള്‍ക്കെതിരെ കടുത്ത നടപടിയുമായി പോലീസ്; വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ ക്രിമിനല്‍ കേസ്; പ്രതികളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും
കൊച്ചി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.…
Read More » -
Kerala
ലോക്ക് ഡൗണ്‍ നിയമ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1962 പേര് അറസ്റ്റില്‍; 1481 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2047 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് 1962 പേരാണ്…
Read More » -
Kerala
ഇനി ബാങ്കിലോ എടിഎമ്മിലോ പോകേണ്ട, പണം പോസ്റ്റ്മാന് വീട്ടിലെത്തിക്കും
തിരുവനന്തപുരം: ഇനി മുതല്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകളിലോ എടിഎമ്മിലോ പോകേണ്ട, ആവശ്യമുള്ള പണവുമായി പോസ്റ്റ്മാന് നേരെ വീട്ടിലേക്കെത്തും. ലോക്ക്ഡൗണിനിടെ ബാങ്കുകളില്‍ തിരക്ക് വര്‍ധിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ഈ…
Read More » -
India
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ല; മഹാകുംഭമേളയ്ക്കായി 375 കോടി രൂപ അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യം കോവിഡ് ഭീതിയില്‍ തുടരുന്നതിനിടെ മഹാകുംഭമേളയ്ക്കായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2021-ല്‍ ഹരിദ്വാറില്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയ്ക്കായാണ് വന്‍ തുക അനുവദിച്ചിരിക്കുന്നത്.…
Read More » -
World
ആയുധത്തിന് വേണ്ടിയല്ല, കൊറോണ കാലത്ത് മാസ്കിന് വേണ്ടി തമ്മിൽ തല്ലി ലോക രാഷ്ട്രങ്ങൾ; മാസ്കുകൾ അമേരിക്ക തട്ടിയെടുത്തെന്ന് ജർമ്മനി
ബെർലിൻ: കൊറോണ വൈറസ് വ്യാപനം തടയാനാകാതെ ലോകത്തെ മഹാസാമ്പത്തിക ശക്തികളായ രാജ്യങ്ങളൊക്കെ പകച്ചു നിൽക്കുന്നതിനിടെ സുരക്ഷാ ഉപകരണങ്ങളുടെ പേരിൽ തർക്കം മുറുകുന്നു. വൈറസ് പടരുന്നത് തടയാൻ സോഷ്യൽ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വ്യാജവാറ്റു കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു; വാറ്റുപകരണങ്ങളും ചാരായവും വാഷും പിടികൂടി പ്രതികൾ ഓടി രക്ഷപ്പെട്ടു.
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവിനടുത്ത പൂതംകുഴിയിൽ വ്യാജവാറ്റ് നടക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചുലിറ്റർ നാടൻ ചാരായവും അൻപത് ലിറ്ററോളം…
Read More » -
Kerala
സംസ്ഥാനത്തിന് ഇന്നും ആശ്വാസം; ഇന്ന് എട്ട് പേര്‍ക്ക് കൂടി രോഗം ഭേദമായി; ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 50 ആയി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസം. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 50…
Read More » -
India
രാജ്യത്തെ 211 ജില്ലകളിലും കൊറോണ എത്തി; 60 ശതമാനം കൊറോണ ബാധിച്ച് പല സംസ്ഥാനങ്ങളും; നേരിടുന്നത് വൻ വെല്ലുവിളി; കൂടുതൽ വെന്റിലേറ്ററുകൾ ഒരുക്കാൻ കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടഞ്ഞുനിർത്താൻ സാധിക്കാത്ത തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വലിയൊരു ശതമാനം ജില്ലകളിലും എത്തിയത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിലെ…
Read More » -
India
കൊറോണയ്ക്ക് എതിരായ പോരാട്ടത്തിന് കൂടുതൽ പണം വേണം; 600 കോടി ഡോളർ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് നിന്ന് കൊവിഡ് 19-നെ തുടച്ചു നീക്കാൻ കൂടുതൽ ധനസഹായം ആവശ്യമാണെന്ന് ഇന്ത്യ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 600 കോടി ഡോളറാണ് ഇന്ത്യ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 306 ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 306 ഉയര്‍ന്നു. കാസര്‍കോട് ആറ് പേര്‍ക്കും,…
Read More » -
Thiruvambady
അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു
തിരുവമ്പാടി : അതിഥി തൊഴിലാളികൾക്ക് തിരുവമ്പാടി പോലീസ് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. തിരുവമ്പാടി പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ്…
Read More » -
Kodanchery
റേഷൻ കടകൾ അണുവിമുക്തമാക്കി
തിരുവമ്പാടി : ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റേഷൻ കടകൾ അണുവിമുക്തമാക്കി. മുക്കം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് റേഷൻ കടകൾ അണുവിമുക്തമാക്കിയത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തിലെ റേഷൻ…
Read More » -
India
പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കണം’ മേഘാലയ മുഖ്യമന്ത്രിയോട് അനുമതി തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഷില്ലോങ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍. മേഘാലയ മുഖ്യമന്ത്രിയോടാണ് ബിജെപി അധ്യക്ഷന്‍ ഏണസ്റ്റ് മൗരിയുടെ അപേക്ഷ.…
Read More »
