-
Kerala
കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ നാലു ദിവസം യെല്ലോ അലര്‍ട്ട്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മെയ് 30, 31, ജൂണ്‍ 1, 2 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച്, മഞ്ഞ…
Read More » -
Mukkam
ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
മുക്കം: ലോക്ക്ഡൗണിന്റെ മറവിൽ രാത്രിയിൽ ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവിൽ…
Read More » -
Thiruvambady
എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രമുഖ എഴുത്തുകാരനും ഉറച്ച സോഷ്യലിസ്റ്റ് ഭരണാധികരിയുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഐ എൻ ടി യു സി യുവജന വിഭാഗം അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ മതേതരവാദിയും…
Read More » -
Kerala
കൊവിഡ് മാനേജുമെന്റിന് മാത്രമായി 620.71 കോടി ലഭ്യമാക്കി; അതില്‍ 227.35 കോടി ചെലവിട്ടു; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മാനേജുമെന്റിന് മാത്രമായി മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് മുഖേന 620.71 കോടി ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ 227.35 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » -
Kerala
ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ മരിച്ചു
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന…
Read More » -
Kerala
സംസ്ഥാനത്ത് ഇത്തവണ ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ല; ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും
തിരുവനന്തപുരം: പതിവ് പോലെ ജൂൺ ഒന്ന് ഇത്തവണ സംസ്ഥാനത്ത് പ്രവേശനോത്സവ ദിനം ആയിരിക്കില്ല. സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
Kozhikode
കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ 86 പേര്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 86 പേര്. തൂണേരി, പുറമേരി, കുന്നുമ്മല്‍, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയിലും…
Read More » -
Kerala
ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന; എക്സൈസ് മന്ത്രി യോഗം വിളിച്ചു
കൊച്ചി: സംസ്ഥാനത്ത് വെര്‍ച്യുല്‍ ക്യൂ വഴി മദ്യവില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന. രണ്ടുമണിക്ക് എക്സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യവില്‍പ്പന ശാലകളില്‍…
Read More » -
India
കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 7,466 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്ത്, മരണസംഖ്യ 4706 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7,466 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,65,799 ആയി…
Read More » -
Pullurampara
ഇടിമിന്നലേറ്റ് വയറിംഗും, ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു.
പുല്ലൂരാംപാറ : ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മിന്നലിൽ പുല്ലൂരാംപാറ മേലെ പൊന്നാങ്കയം കല്ലകാവുങ്കൽ കുര്യന്റെ വീട്ടിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. വീട്ടിലെ വയറിങ് പൂർണമായും കത്തിനശിച്ചു.…
Read More » -
Kerala
ഇനിയൊന്നും പ്രതീക്ഷിക്കാനില്ല; നാലുവർഷം പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാറിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിലയിരുത്തുന്നു.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക ഞെരുക്കംമൂലം സർക്കാറിെൻറ നാലാം വാർഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾതന്നെ നേട്ടങ്ങൾ വിവരിക്കുന്ന രണ്ടര കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളിൽ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. സി.പി.എമ്മിെൻറ…
Read More » -
Kerala
കൊവിഡ് 19; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവല്ല സ്വദേശി
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം.കോട്ടയം…
Read More » -
India
ഇന്ന് ശക്തമായ മഴ, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക്…
Read More » -
Kerala
പൊതുദര്‍ശനമുണ്ടാകില്ല; വീരേന്ദ്ര കുമാറിന്റെ സംസ്കാരം ഇന്ന്
കല്‍പ്പറ്റ: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എംപി വീരേന്ദ്ര കുമാറിന്റെ സംസ്കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും.…
Read More » -
Thiruvambady
കുടിശ്ശിക ലോണുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിലെ കുടിശ്ശിക ലോണുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ജൂൺ 30-വരെയാണു കാലാവധി, പിഴപ്പലിശ പൂർണമായും, പലിശ ഗണ്യമായും ഇക്കാലത്ത് ഒഴിവാക്കുന്നത് ആണെന്നും…
Read More » -
Thiruvambady
അനിശ്ചിതകാല സമരത്തിന് ഒരുങ്ങി കോൺഗ്രസ്
തിരുവമ്പാടി: അഗസ്തിൻമുഴി-കൈതപ്പൊയിൽ റോഡ് നിര്മാണപ്രവർത്തികളിൽ അഴിമതി ആരോപിതനായ സ്ഥലം എം എൽ എ ജോർജ് എം തോമസ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു.…
Read More » -
Charamam
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി എം.ഡിയുമായ എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും…
Read More » -
Thiruvambady
മഴക്കാലപൂർവ്വ ശുചീകരണ നടപടികളുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ ഡ്രൈയിനേജുകൾ ബ്ലോക്കായി തിരുവമ്പാടി ടൗണിന്റെ ഹ്യദയഭാഗം വെള്ളത്തിൽ മുങ്ങി പോകുന്ന സാഹചര്യം ഒഴിവാക്കുവാനായി മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമെന്ന നിലയിൽ 4 ലക്ഷം രൂപ…
Read More » -
Thiruvambady
താക്കോൽദാനം നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട, സ്വന്തമായി ഭൂമിയുള്ള ഭവന രഹിതർക്ക് വീടു നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ, വിധവയായ മേരി കാട്ടാർകുഴിക്ക്…
Read More » -
India
ലോക്ക്ഡൗണിൽ ജനങ്ങളുടെ നട്ടെല്ലൊടിയും; ഇന്ധന വില നാലു മുതൽ അഞ്ചു രൂപ വരെ വർധിച്ചേക്കും; കാരണമിതാണ്
ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗണിനിടെ ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവിലയും വർധിച്ചേക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാലുമുതൽ അഞ്ചുരൂപവരെ വർധിച്ചേക്കും. ലോക്ക്ഡൗൺ ജൂൺ ഒന്നോടെ നീക്കുമ്പോൾ ദിനംപ്രതിയുള്ള വിലപുതുക്കൽ…
Read More »
