-
Kerala
റിസര്‍വ്വ് ബാങ്ക് കേരളത്തിന് വായ്പാനുമതി നല്‍കിയില്ലെങ്കില്‍ കാര്യങ്ങളൊക്കെ തകിടം മറിയും! വരുന്ന രണ്ടുമാസം കൊണ്ട് നമുക്ക് വേണ്ടത് 12,000 കോടി രൂപ
തിരുവനന്തപുരം: റിസര്‍വ്വ് ബാങ്ക് കേരളത്തിന് വായ്പാനുമതി നല്‍കിയില്ലെങ്കില്‍ കാര്യങ്ങളൊക്കെ തകിടം മാറിയും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയാണ് ചോദിച്ചിട്ടുള്ളത്. ഇത് ലഭിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക…
Read More » -
Kerala
സഹായിക്കണമെന്ന അപേക്ഷയുമായി വിളിച്ചത് പിണറായി വിജയനെ, കോൾ പോയത് ഉമ്മൻ ചാണ്ടിക്ക്; ലോക്ക്ഡൗണിൽ കോയമ്പത്തൂരിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് കൈത്താങ്ങായി മുൻ മുഖ്യമന്ത്രി
കോയമ്പത്തൂർ: സഹായിക്കണമെന്ന അപേക്ഷയുമായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച വിദ്യാർഥികൾക്ക് നമ്പർ മാറി, കോൾ പോയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നമ്പറിലേക്ക്. ലോക്ഡൗണിനെത്തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ…
Read More » -
Kozhikode
ഇരുട്ടുമൂടി മിഠായിത്തെരുവ്; ആശങ്കയിൽ വ്യാപാരികൾ
കോഴിക്കോട് ∙ മിഠായിത്തെരുവും പരിസരവും ഇരുട്ടിൽ; ആശങ്കയോടെ വ്യാപാരികൾ. ലോക്ഡൗണിനു ശേഷം മിഠായിത്തെരുവിലെയും സമീപത്തെ എംപി റോഡ്, കോർട്ട് റോഡ്, പി.എം.താജ് റോഡ് എന്നിവിടങ്ങളിലെയും കടകൾ അടഞ്ഞു…
Read More » -
India
ലോക്ക്ഡൗണ്‍; ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ല, സാധാരണ നിലയില്‍ തുടരുമെന്ന് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ അടിസ്ഥാനത്തില്‍ അവസാന തീയതിയായ ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന പ്രചരണങ്ങളില്‍ വ്യക്തത…
Read More » -
Kerala
വീടിനും മരത്തിനും മുകളില്‍ ഓടിക്കയറും, നിമിഷ നേരം കൊണ്ട് ഓടി മറയുന്നു, കുന്നംകുളത്തെ ജനങ്ങളുടെ ഉറക്കം കെടുത്തി അജ്ഞാത രൂപം
കുന്നംകുളം: വീടിനും മരത്തിനും മുകളില്‍ ഓടിക്കയറിയും നിമിഷ നേരംകൊണ്ട് ഓടി മറയുകയും ചെയ്യുന്ന ഒരു അജ്ഞാത രൂപം കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തിയിട്ട് ഇപ്പോള്‍ നാളുകള്‍ ഏറെയായി. രാത്രി…
Read More » -
Sports
കൊവിഡ് 19; വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കി, ഇതിനു മുമ്പ് റദ്ദാക്കിയത് രണ്ടാം ലോകമഹായുദ്ധ സമയത്ത്
ലണ്ടന്‍: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കിയിരിക്കുന്നത്. ഗ്രാന്‍സ്ലാമിലെ…
Read More » -
Kerala
സൗജന്യ റേഷന്‍ വാങ്ങിക്കാന്‍ പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. 14.5 ലക്ഷം ആളുകള്‍ക്കായി 21,472 മെട്രിക് ടണ്‍ അരിയാണ് ഇന്ന് വിതരണം ചെയ്തത്.…
Read More » -
Kerala
കൊവിഡ്; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 265 പേരില്‍ 191 പേര് വിദേശത്ത് നിന്നെത്തിയ മലയാളികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 265 പേരില്‍ 191 പേര് വിദേശത്ത് നിന്ന് വന്ന മലയാളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏഴ് വിദേശികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും…
Read More » -
Mukkam
വിവാഹദിനം കടന്നുപോയി, രോഗപ്രതിരോധ ശ്രമങ്ങൾക്കിടെ
മുക്കം∙ ഡോ. ഷിഫ എം.മുഹമ്മദിന്റെ വിവാഹം നടക്കേണ്ട ദിവസമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലായിരുന്നു കഴിഞ്ഞദിവസവും ഡോ. ഷിഫ.…
Read More » -
Kerala
സൗജന്യ റേഷന്‍ ആദ്യദിനം ലഭിച്ചത് 14.5 ലക്ഷം ആളുകള്‍ക്ക്; വിതരണം ചെയ്തത് 21,472 മെട്രിക് ടണ്‍ അരി, സൗജന്യ റേഷന്‍ വെട്ടിക്കുന്നവര്‍ നടപടിക്ക് വിധേയരാവേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം മെച്ചപ്പെട്ട നിലയിലാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 14.5 ലക്ഷം ആളുകള്‍ക്കാണ് ഇന്ന് സൗജന്യ റേഷന്‍ ലഭിച്ചത്. 21,472 മെട്രിക്…
Read More » -
Charamam
കളിച്ചു കൊണ്ടിരിക്കെ മൊബൈൽ താഴെ വീണതിന് അമ്മ വഴക്ക് പറഞ്ഞു. പതിമൂന്ന് കാരൻ തൂങ്ങി മരിച്ചു., വിവരമറിഞ്ഞ മുത്തച്ചൻ ഹൃദയാഘാതം മൂലം മരിച്ചു
താമരശ്ശേരി: കന്നൂട്ടിപ്പാറ ചക്കക്കാട്ടിൽ ജലീലിൻ്റെ മകൻ ബാസിൽ (13) ആണ് തൂങ്ങി മരിച്ചത്. വിവരമറിഞ്ഞ മുത്തഛൻ അലവി (61) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നു (01-4-2020-ബുധൻ) രാവിലെയായിരുന്നു…
Read More » -
Kerala
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ ബെവ്കോ മദ്യം വീട്ടിലെത്തിക്കും; നൂറ് രൂപ സർവീസ് ചാർജ്ജ്
തിരുവനന്തപുരം: വിത്ഡ്രോവൽ സിൻഡ്രമുണ്ടെന്ന ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം വീട്ടിലെത്തിച്ചു നൽകാൻ ബെവ്കോ. ഇതിനായി സർവീസ് ചാർജ്ജായി നൂറ് രൂപ ഈടാക്കും. എക്സൈസ് പാസ് നൽകുന്നവർക്ക് ബെവ്കോ…
Read More » -
India
ഒറ്റദിവസം 57 പേർക്ക് കൊറോണ; 50 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ; തമിഴ്നാട്ടിൽ ഒറ്റയടിക്ക് കൊറോണ ബാധിതരുടെ എണ്ണം 124 ആയി
ചെന്നൈ: കൊറോണയെ മികച്ചരീതിയിൽ പ്രതിരോധിച്ചെന്ന ആത്മവിശ്വാസത്തിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിന് കനത്തപ്രഹരമായി ഒറ്റദിവസംകൊണ്ട് 57 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 124…
Read More » -
India
പാചകവാതക വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയുമാണ് കുറഞ്ഞത്.…
Read More » -
Kerala
കൊറോണ കേന്ദ്രമായി മാറിയ നിസാമുദ്ദീന്‍ മതസമ്മേളനങ്ങളില്‍ കേരളത്തില്‍നിന്നും പങ്കെടുത്തത് 270 പേര്; അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍
തിരുവനന്തപുരം: നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര് പങ്കെടുത്തതായി വിവരം. ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ കേരളത്തില്‍ തിരിച്ചെത്തി. ഇതില്‍ എഴുപതോളം പേരുടെ വിവരം പോലീസ്…
Read More » -
India
കൊറോണ ഭീതിയില്‍ ഇന്ത്യ; മരണസംഖ്യ 49 ആയി; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 146 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണസംഖ്യ കൂടുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം രാജ്യത്ത് 146 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര…
Read More » -
India
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ; തമിഴ്നാട്ടില്‍ 50 പേര്‍ക്കും തെലങ്കാലനയില്‍ 15 പേര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രോഗം
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള 50പേരുടെ പരിശോധനാഫലം പോസ്റ്റീവാണെന്ന് സംസ്ഥാന…
Read More » -
Kerala
കൊറോണ ദുരന്തം നേരത്തെ പ്രവചിച്ച് ഈ ബാല ജ്യോതിഷി…? അന്ന് അവിശ്വസനീയം, ഇന്ന് വിശ്വസനീയവും അമ്പരപ്പിക്കുന്നതെന്ന് ലോകം, പ്രവചനത്തില്‍ കൊറോണ വൈറസിന്റെ ആയുസ് വരെ!
മൈസൂര്‍: കൊവിഡ് 19 ഇന്ന് ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനോടകം ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് വൈറസ് കവര്‍ന്നത്. അനേകം ആളുകളിലേയ്ക്ക് ബാധ പടര്‍ന്ന് പിടിച്ചിട്ടുമുണ്ട്. കൊറോണ വൈറസ്…
Read More » -
Kerala
മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിയമത്തിന്റെ ലംഘനം; ഹോം സെക്രട്ടറിക്ക് കത്തയച്ച് കണ്ണൂര്‍ കളക്ടര്‍
കണ്ണൂര്‍: കര്‍ണാടക മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിയമത്തിന്റെ ലംഘനമാണെന്ന് കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ്. ഇത് ചൂണ്ടിക്കാട്ടി കളക്ടര്‍ ഹോം…
Read More » -
Kerala
കൊവിഡ് 19 പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍ കൂടി വാങ്ങും; ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ (polymer chain reaction) മെഷീനുകള്‍ വാങ്ങാന്‍ അനുമതി…
Read More »
