-
Kerala
മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിയമത്തിന്റെ ലംഘനം; ഹോം സെക്രട്ടറിക്ക് കത്തയച്ച് കണ്ണൂര്‍ കളക്ടര്‍
കണ്ണൂര്‍: കര്‍ണാടക മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിയമത്തിന്റെ ലംഘനമാണെന്ന് കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ്. ഇത് ചൂണ്ടിക്കാട്ടി കളക്ടര്‍ ഹോം…
Read More » -
Kerala
കൊവിഡ് 19 പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍ കൂടി വാങ്ങും; ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ (polymer chain reaction) മെഷീനുകള്‍ വാങ്ങാന്‍ അനുമതി…
Read More » -
Kerala
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ; റേഷന്‍ കടയിലെ തിരക്ക് ഒഴിവാക്കാന്‍ നമ്പര്‍ സിസ്റ്റം ഏർപ്പെടുത്തി; ശ്രദ്ധിക്കുക. April 01 കാര്‍ഡ് നമ്പറിലെ അവസാന അക്കം…
Read More » -
COVID 19
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ നൽകി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന കിറ്റ് വിതരണ പരിപാടിയുടെ ഭാഗമായാണ് 400റോളം…
Read More » -
Kerala
മദ്യം അത്യാവശ്യമാണോ? ലഭിക്കണമെങ്കിൽ ഒപി ടിക്കറ്റും ഡോക്ടറുടെ കുറിപ്പും പാസും വേണം; കർശ്ശന നിബന്ധനകളോടെ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്
തിരുവനന്തപുരം: കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന വിഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി. പിൻവാങ്ങൽ ലക്ഷണമുള്ളവർ (വിഡ്രോവൽ…
Read More » -
Kerala
കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം റിട്ട. എഎസ്ഐ അബ്ദുൾ അസീസിന്റേത്; കൊറോണ ബാധിച്ചതെങ്ങനെ എന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്; റൂട്ട് മാപ്പിൽ ആശങ്ക
തിരുവനന്തപുരം: കൊറോണ ബാധിച്ച് രണ്ടാമത്തെ മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും കടുത്ത ആശങ്കയിൽ. മരിച്ച റിട്ട. എഎസ്ഐ അബ്ദുൾ അസീസിന് കൊറോണ വൈറസ് ബാധയുണ്ടായത് എങ്ങനെയാണെന്ന്…
Read More » -
Kerala
പായിപ്പാട് സംഭവം; ബംഗാൾ സ്വദേശി അറസ്റ്റിൽ. ഗൂഡാലോചന ഉണ്ടെന്ന് കോട്ടയം എസ് പി
കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായതായി കോട്ടയം എസ് പി. ജി ജയദേവ്. പ്രതിഷേധം ആസൂത്രിതമാണെന്നാണ് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ മനസ്സിലായി. ഇതുമായി…
Read More » -
Tech
ലോക്ക് ഡൗണിൽ വാട്ട്സ് ആപ്പിനും നിയന്ത്രണം
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാരണം മൊബൈല്‍ ഡാറ്റ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ സമയം വെട്ടിക്കുറച്ചു. വീഡിയോയ്ക്ക് ഡാറ്റ കൂടുതല്‍…
Read More » -
World
ഒമാനിൽ രണ്ട് ഇന്ത്യക്കാരെ പാകിസ്താൻ സ്വദേശി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടവരിൽ തൃശ്ശൂർ സ്വദേശിയും
മസ്കത്ത്: ഒമാനിൽ പാകിസ്താൻ സ്വദേശി രണ്ട് ഇന്ത്യക്കാരെ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂർ സ്വദേശിയും തമിഴ്നാട് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഒമാൻ ബുറൈമിയിലാണ് സംഭവം. തൃശ്ശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ്…
Read More » -
India
ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടി; സമയം നീട്ടിയത് ഏപ്രില്‍ നാലു വരെ
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ ഭാഗമായി വെട്ടിച്ചുരുക്കിയ ബാങ്കിന്റെ പ്രവര്‍ത്തന സമയം നീട്ടി. ഏപ്രില്‍ നാലു വരെ നാലുമണി വരെയാണ് പ്രവര്‍ത്തന സമയം നീട്ടിയത്. ശമ്പളം ദിനങ്ങളും മാസത്തിന്റെ…
Read More » -
Kerala
പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി
തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പിഎസ് സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന…
Read More » -
Kerala
കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറിക്ക് നേരെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം; പച്ചക്കറികള്‍ നശിപ്പിച്ചു; ഡ്രൈവര്‍ക്കും തൊഴിലാളികള്‍ക്കും മര്‍ദ്ദനം
കാസര്‍കോട്: കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി തടയുകയും, പച്ചക്കറികള്‍ നശിപ്പിക്കുകയും ചെയ്തത് ബിജെപി നേതാവിന്റെ നേതൃത്വത്തിലെന്ന് റിപ്പോര്‍ട്ട്. ബിജെപി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കേരളകൗമുദി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ പതിനേഴ് പേര് വിദേശത്ത് നിന്ന് എത്തിയവരും പതിനഞ്ച് പേര് രോഗികളുമായി ഇടപഴകിയവരുമാണ്. ഇതോടെ…
Read More » -
Kerala
ഒരു കൊറോണ വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ?പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ, ഓര്‍ത്തോ; സന്തോഷ് പണ്ഡിറ്റ്
തൃശ്ശൂര്‍: കൊറോണക്കാലത്ത് പ്രവാസികളെ വില കുറച്ചുകാണുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രളയം വരുമ്പോഴും പലര്‍ക്കും രോഗം വരുമ്പോഴും കൈ നിറയെ സഹായിക്കുന്ന പ്രവാസിയെ…
Read More » -
India
സമൂഹമാധ്യമത്തിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; തെറ്റുപറ്റിപ്പോയതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ഖേദം പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.…
Read More » -
Kerala
കൊറോണ ബാധിതനായ കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയ 11 പേരും കോവിഡ് നെഗറ്റീവ്; ആശ്വാസമായി വാർത്ത
കൊല്ലം: കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി പ്രാഥമികമായി സമ്പർക്കം പുലർത്തിയ 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. 24 സാമ്പിളുകൾ പരിശോധിച്ചതിൽ 11 പേരുടെ ഫലമാണ് തിങ്കളാഴ്ച…
Read More » -
Kerala
87 ലക്ഷം കുടുംബങ്ങള്‍ക്ക് 15 കിലോ ഭക്ഷ്യധാന്യം, സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; റേഷന്‍ വാങ്ങാന്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് അടുത്ത മാസം ആദ്യം മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്. 87 ലക്ഷം കുടുംബങ്ങള്‍ക്ക് 1600 ഔട്ട്ലെറ്റുകള് വഴിയാണ്…
Read More » -
Kerala
തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും; വെറുതെ വിട്ട ടിജി മോഹൻദാസിന്റെ മഹാമനസ്കതയെ അഭിനന്ദിച്ച് ട്രോളർമാരും
തൃശ്ശൂർ: മലയാളത്തിന്റെ മഹാനടന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും തല നാരിഴക്ക് രക്ഷപെട്ടിരിക്കുകയാണ്. കടുത്ത ശിക്ഷക്ക് വിധേയരാക്കേണ്ട ഇവരെ വെറുതെ വിടാനുള്ള മഹാ മനസ്കത കാണിച്ചതാകട്ടെ ടിജി മോഹൻദാസും.…
Read More » -
India
കൊവിഡ് ഭീതിയില്‍ രാജ്യം; വീണ്ടും കൊവിഡ് മരണം; മരണ സംഖ്യ 31 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണങ്ങള് കൂടുന്നു. രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍ 52 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ: ഏപ്രിൽ 30 വരെ കേരളത്തിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നതിനിടെ കേരളത്തിലെ വിചാരണ തടവുകാർക്കും, റിമാൻഡ് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് നിലവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ…
Read More »
