-
India
ട്രെയിന്‍ കാത്ത് പ്ലാറ്റ്ഫോമില്‍ നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്നുവീണു; നിരവധിപ്പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമാണ്…
Read More » -
India
ഒരു വയസുകാരന് അവ്യാന് എഎപിയുടെ അപ്രതീക്ഷ സമ്മാനം; കെജരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ‘കുഞ്ഞു കെജരിവാളിന്’ ക്ഷണം
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തിയ കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സോഷ്യല്‍മീഡിയയില്‍ താരമായ കുഞ്ഞു കെജരിവാളിനും ക്ഷണം. കെജരിവാളിന്റെ അതേ ശൈലിയില്‍…
Read More » -
Kerala
കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു
സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം…
Read More » -
India
ട്രംപിന്റെ സന്ദർശനത്തിന് മുമ്പ് തന്നെ ഇടപാട് ഉറപ്പിച്ച് ഇന്ത്യ; യുഎസിൽ നിന്നും വാങ്ങുന്നത് കാൽ ലക്ഷം കോടിയുടെ ഹെലികോപ്റ്ററുകൾ
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്നതിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്റ്റർ ഇടപാടിന് ധാരണയായി. 30 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് തീരുമാനം.…
Read More » -
Kerala
തൃശ്ശൂരില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍…
Read More » -
India
നികുതിയടയ്ക്കാന്‍ ബാക്കിയുള്ളവര്‍ നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കൂ; മോഡി
ന്യൂഡല്‍ഹി: രാജ്യത്ത് നികുതിയടക്കാന്‍ ബാക്കിയുള്ളവര്‍ ഇന്ത്യയുടെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍സര്‍ക്കാരുകള്‍ തൊടാന്‍ മടിച്ച രാജ്യത്തെ നികുതിസമ്പ്രദായം ഇപ്പോഴത്തെ സര്‍ക്കാര്‍ കൂടുതല്‍…
Read More » -
India
നിര്‍ഭയ കേസ്; പുതിയ മരണ വാറണ്ട് ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയ നിര്‍ഭയ കേസില്‍, പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പവന് ഗുപ്തയുടെ അഭിഭാഷകന്…
Read More » -
Kerala
പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി; എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയമിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന് എതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ, തട്ടുകടകളിലും മറ്റും വീണ്ടും…
Read More » -
India
ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട; ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ തല്ക്കാലം ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ ഇതു സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ക്ക്…
Read More » -
India
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു; പ്രധാനമന്ത്രി മോഡി
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേത്. ഇന്ത്യ-യുഎസ്…
Read More » -
India
‘പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ’ ഹഗ് ഡേയില്‍ മോഡിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധി; ആശംസകളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രണയിക്കുന്നവരുടെ ദിവസങ്ങളാണ് ഈ ഒരു ആഴ്ച. ചോക്ലേറ്റ് നല്‍കിയും ഗിഫ്റ്റുകള്‍ കൈമാറിയും പ്രണയം ആഘോഷിക്കുന്നവരുടെ നിമിഷങ്ങള്‍. വാലന്റൈന്‍സ് ഡേ ആഘോഷം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ ഹഗ്…
Read More » -
India
എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല…? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച് അമ്മ
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച് അമ്മ. ചങ്ക് പൊട്ടി കരഞ്ഞുകൊണ്ടാണ് മുദ്രാവാക്യം വിളിക്കുന്നത്. പട്യാല…
Read More » -
Kerala
ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ പുതിയ മാതൃകയില്‍; വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മാതാപിതാക്കളുടെ വിവരങ്ങളും ഉള്‍പ്പെടുത്തും
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.…
Read More » -
India
രണ്ട് കുട്ടി നയം കർശനമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ; ബില്ല് രാജ്യസഭയിൽ
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. രണ്ട് കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ കേന്ദ്രം രാജ്യസഭയിൽ…
Read More » -
Kerala
പൂട്ടിയ കാറിൽ ഭർത്താവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു; വീട്ടമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി
കോട്ടയം: കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനിയും രോഗിയുമായ വീട്ടമ്മ മരണത്തിന് കീഴടങ്ങി. അടിമാലി പോലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിലാണ് വയനാട് സ്വദേശിനിയായ…
Read More » -
India
‘തമിഴ്നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’; വിജയിയ്ക്ക് പിന്തുണ അറിയിച്ച് ആരാധകരുടെ പോസ്റ്ററുകള്‍; ഒപ്പം ജഗന് മോഹന്‍ റെഡ്ഡിയും പ്രശാന്ത് കിഷോറും
ചെന്നൈ: നടന് വിജയിയ്ക്ക് പിന്തുണയറിയിച്ച് തമിഴ്നാട്ടില്‍ ആരാധകരുടെ പോസ്റ്റര്‍ പ്രചാരണം. ആദായനികുതിവകുപ്പ് വിജയിയെ 24 മണിക്കൂറോളം ചോദ്യംചെയ്ത സംഭവത്തിനു പിന്നാലെയാണ് ആരാധകര്‍ പോസ്റ്ററിലൂടെ താരത്തിന് പിന്തുണ അറിയിച്ചത്.…
Read More » -
Kerala
ജനങ്ങള്‍ക്ക് ഇരുട്ടടി; പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി
കൊച്ചി: സംസ്ഥാനത്ത് പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് കൂടിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ്…
Read More » -
Kerala
പാല് ക്ഷാമം; അന്യസംസ്ഥാന സഹകരണ സംഘങ്ങളില്‍ നിന്നും പാല് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി മില്‍മ
തിരുവനന്തപുരം: സംസ്ഥാനത്തെ പാല് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടിയുമായി മില്‍മ എത്തുന്നു. സംസ്ഥാനത്ത് പാല് ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ അന്യസംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നും പാല് ഇറക്കുമതി…
Read More » -
Kerala
പോലീസ് വാഹനങ്ങൾ വാങ്ങിച്ചതിലും ക്വാർട്ടേഴ്സ് നിർമ്മാണത്തിലും അഴിമതി; ബെഹ്റയെ കുരുക്കി സിഎജി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയെ കുരുക്കി സിഎജി റിപ്പോർട്ട്. ബെഹ്റയ്ക്കും റവന്യു വകുപ്പിനുമെതിരെയാണ് സിഎജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുള്ളത്. സംസ്ഥാനത്തെ പോലീസ് ക്വാർട്ടേഴ്സ്…
Read More » -
Kerala
20 അല്ല ഇനി 13; കുപ്പിവെള്ളത്തിന്റെ വില കുറച്ച് പിണറായി സര്‍ക്കാര്‍, വിഞ്ജാപനം ഉടന്‍
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില കുറച്ച് പിണറായി സര്‍ക്കാര്‍. 20 രൂപ ഈടാക്കുന്ന കുപ്പിവെള്ളത്തിന് ഇനി 13 രൂപയാക്കാനാണ് തീരുമാനം. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളെ മറികടന്നാണ്…
Read More »
