-
Kerala
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്പീക്കര്‍ക്ക് എഴുതി നല്‍കിയിട്ടുള്ള ് പരാതികളിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആരോപണങ്ങളിന്മേല് പോലീസ്…
Read More » -
India
കെജരിവാളിന്റെ വിജയത്തില്‍ അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി; നിമിഷങ്ങള്‍ക്കകം മറുപടിയും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വജയം നേടി അധികാരം ഉറപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി…
Read More » -
Kerala
ഡല്‍ഹി തെരഞ്ഞെടുപ്പ്; പരാജയത്തിനിടയിലും കെജരിവാളിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍…
Read More » -
Kerala
‘കൊടും വെയിലത്ത് പണിയെടുക്കേണ്ട’; ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ജോലി സമയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പകല്‍ സമയങ്ങളില്‍ താപനില ഉയരുന്നത് കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ…
Read More » -
Kerala
ആശങ്ക വേണ്ട, സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല; സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്ന ആശങ്ക ഡനങ്ങള്‍ക്കിടയില്‍ പടര്‍ന്ന സാഹചര്യത്തിലാണ്…
Read More » -
India
പുതിയ ഒരു രൂപ നോട്ട് ഉടന്‍ പുറത്തിറക്കും
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഒരു രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പോകുന്നു. മറ്റ് കറന്‍സികളെ അപേക്ഷിച്ച് ധനകാര്യ മന്ത്രാലയം നേരിട്ട് പുറത്തിറക്കുന്ന നോട്ടില്‍ ധനകാര്യ വകുപ്പ് സെക്രട്ടറി അതനു…
Read More » -
India
ജാഗ്രത പാലിക്കാന്‍ ഇന്ത്യ; ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് ഉത്തരവ്
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന വേണമെന്ന് ഡിപിക്യുഎസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന് ആന്‍ഡ് സ്റ്റോറേജ് ഡയറക്ടറേറ്റ്) ഉത്തരവിട്ടു. കൊറോണ വൈറസ്…
Read More » -
India
അജയ്യനായി കെജരിവാള്‍; ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി, ശൂന്യതയില്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി. ഹാട്രിക് വിജയമാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളും പാര്‍ട്ടിയും നേടിയത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.…
Read More » -
Kerala
പാർട്ടി വിട്ടതിന്റെ വിദ്വേഷത്തിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി; ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
കൊല്ലം: ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒളിവിലായിരുന്ന ഒമ്പത് പ്രതികളും…
Read More » -
Kerala
സംസ്ഥാനത്ത് മരിച്ചവരും റേഷന്‍ വിഹിതം കൈപ്പറ്റുന്നു; സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി
തൃശ്ശൂര്‍: മരിച്ചവരുടെ പേരില്‍ റേഷന്‍ വെട്ടിച്ച് കരിഞ്ചന്തയിലേക്കു കടത്തിയ റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ്…
Read More » -
Kerala
ബസ് നിർത്താതെ പോയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി; വിദ്യാർത്ഥികളെ വണ്ടി ഇടിപ്പിച്ച് കൊല്ലാൻ ഡ്രൈവറുടെ ശ്രമം
മലപ്പുറം: ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ പാഞ്ഞുപോയത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥികളെ വണ്ടി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് സ്വകാര്യ ബസ് ഡ്രൈവർ. ബസിനു മുന്നിൽ കുടുങ്ങിയ വിദ്യാർത്ഥി ഭാഗ്യം…
Read More » -
Kerala
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലു പേര് തൂങ്ങി മരിച്ച നിലയില്‍. പുല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കള്‍ നയന(17), നീരജ്…
Read More » -
India
ഇന്ത്യൻ സംസ്കാരത്തെ തൊട്ട് കളിക്കേണ്ട; യാതൊന്നും അനുവദിക്കില്ല; പുൽവാമ രക്തസാക്ഷി ദിനമാണന്ന്; വാലന്റൈൻസ് ദിനത്തിന് വിലക്കുമായി ബജ്റംഗ്ദൾ
ഹൈദരാബാദ്: ഇത്തവണയും പ്രണയദിനമായ വാലന്റൈൻസ് ഡേയ്ക്ക് വിലക്കുമായി ബജ്റംഗ്ദൾ രംഗത്ത്. ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമായ യാതൊന്നും അനുവദിക്കില്ലെന്ന് തെലങ്കാന ബജ്റംഗ്ദളിന്റെ മുന്നറിയിപ്പ്. അസഭ്യമായ ഒന്നും സഹിക്കില്ല. വലന്റൈൻസ്…
Read More » -
Kerala
നിപ്പായ്ക്ക് പിന്നാലെ കൊറോണയെയും തുരത്തി കേരളം; ആദ്യം രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്, ആശ്വാസം
തൃശ്ശൂര്‍: നിപ്പായ്ക്ക് പിന്നാലെ സംസ്ഥാനത്ത് ആശങ്ക പരത്തിയ കൊറോണയെയും തുരത്തി കേരളം. ആദ്യം വൈറസ് ബാധിച്ച കുട്ടിയുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ബാധയെ തുടര്‍ന്ന്…
Read More » -
India
രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക്; ഏപ്രിലിൽ പാർട്ടിയെന്ന് രജനി മക്കൾ മന്ത്ര
ചെന്നൈ: തമിഴ്സൂപ്പർ താരം രജനികാന്ത് ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്. താരം ഉടൻ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് രജനി മക്കൾ മന്ത്രത്തിലെ പ്രവർത്തകർ…
Read More » -
India
1400 കോളേജുകളില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ 1400 കോളേജുകളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ജിത്തു പട്വാരിയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗാന്ധിയുടെ പ്രധാന്യത്തെ യുവജനങ്ങളിലേക്ക്…
Read More » -
Kerala
കിലോയ്ക്ക് എട്ട് രൂപ; വാഴക്കുലയുടെ വിലയില്‍ വന്‍ ഇടിവ്, ഏത്തവാഴ കര്‍ഷകര്‍ ദുരിതത്തില്‍
തിരുവനന്തപുരം: വാഴക്കുലയുടെ വില കുത്തനെ ഇടിയുന്നു. 25 ല്‍ നിന്ന് കിലോയ്ക്ക് ഇപ്പോഴുള്ളത് എട്ട് രൂപ മാത്രമാണ്. ഇതോടെ ദുരിതത്തിലായത് ഏത്തവാഴ കര്‍ഷകരാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും…
Read More » -
Kerala
നേരെ നിവര്‍ന്ന് നില്‍ക്കില്ല എന്ന് പലരും പറഞ്ഞ ഞാന്‍ മാരത്തോണ്‍ ഓടി; ഈ പൊയ്ക്കാലുകളില്‍ ഫിനിഷ് ചെയ്തത് അഞ്ച് കിലോമീറ്റര്‍; അഭിമാന നേട്ടം പങ്കുവെച്ച് പ്രഭു
പാലക്കാട്: ക്രച്ചസിന്റെ സഹായത്തോടെ അഞ്ച് കിലോമീറ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് പ്രഭു. അര്‍ബുദത്തെ അതിജീവിച്ച വ്യക്തിയാണ് പ്രഭു. ഇതിനു മുന്‍പ് വൈകാരികമായ ഒരു കുറിപ്പെഴുതിയത് സോഷ്യല്‍മീഡിയയുടെ…
Read More » -
Local
പഞ്ചാബിലെ മൊഹാലിയില്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴോളം പേര് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു പേരെ രക്ഷപ്പെടുത്തി.…
Read More » -
Local
ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ കരസേനയ്ക്ക് സ്വന്തം; വികസിപ്പിച്ചെടുത്തത് ഇന്ത്യൻ സൈനികൻ
ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ സൈന്യത്തിന് സ്വന്തം. ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് വികസിപ്പിച്ചെടുത്തത് ഇന്ത്യൻ കരസേനയിലെ മേജർ അനൂപ് മിശ്രയാണ്. സൈന്യത്തിനായി…
Read More »
