Pullurampara

പൊന്നാങ്കയം ഹെൽത്ത് സെന്ററും പരിസരവും ശുചീകരിച്ചു

തിരുവമ്പാടി: ഡി വൈ എഫ് ഐ പൊന്നാങ്കയം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊതുക് നിർമ്മാർജ്ജന ക്യാമ്പയിന്റ ഭാഗമായി പൊന്നങ്കയം ഹെൽത്ത് സെന്ററും പരിസരവും ശുചികരിച്ചു.

കൊറോണക്ക് ശേഷം കേരളം നേരിടാൻ പോകുന്ന പകർച്ച വ്യാധികളെയും സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത മുൻ നിർത്തിയാണ് ക്യാമ്പയിൻ

മേഖലാ സെക്രട്ടറി വിഷ്ണു ഉൽഘടനം ചെയ്യ്തു.
യൂണിറ്റ് സെക്രട്ടറി സനാഫ്, അനിൽ, ദിപു, അമൽ, സായൂജ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button