-
Kerala
കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത; നിരീക്ഷണത്തില്‍ കഴിയുന്നത് ചൈനയില്‍ നിന്നെത്തിയ 96 പേര്
കണ്ണൂര്‍: കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ 96 പേരാണ് കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടിന് പുറത്തിറങ്ങാതെ 28 ദിവസമാണ് ഇവര്‍ കര്‍ശന…
Read More » -
Kerala
ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; ഇത് സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനം: ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: രണ്ടാം മോഡി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കേരളത്തെ തഴഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന് മതിയായ പ്രാധാന്യം നൽകിയില്ലെന്ന് ധനമന്ത്രി തോമസ്…
Read More » -
India
കേന്ദ്ര ബജറ്റ് 2020: സിഗരറ്റ്, മൊബൈൽ, ചെരുപ്പ് തുടങ്ങിയവയ്ക്ക് വിലകൂടും; വില കുറയുന്ന വസ്തുക്കൾ ഇവ
ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനത്തിൽ ജനങ്ങൾ കാതോർത്തത് ഏതൊക്കെം വസ്തുക്കൾക്ക് വില കൂടും, ഏതൊക്കെ വസ്തുക്കൾക്ക് വില കുറയും എന്നറിയാനാണ്. ധനമന്ത്രി…
Read More » -
India
കുടിവെള്ളം ഇനി കിട്ടാക്കനി അല്ല, എല്ലാ വീട്ടിലും പൈപ്പ് വെള്ളം; സ്വച്ഛ് ഭാരതിനായി മാറ്റിവെച്ചത് 12,300 കോടി
ന്യൂഡല്‍ഹി: വൃത്തിയും വെടിപ്പും ഉള്ള ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിക്ക് ബജറ്റില്‍ മാറ്റിവെച്ചത് 12,300 കോടി രൂപയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളം…
Read More » -
India
ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും; തൊഴിലവസരങ്ങൾ വർധിപ്പിക്കും; ധനമന്ത്രിക്ക് പ്രശംസയുമായി മോഡി
ന്യൂഡൽഹി: ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുമെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ സർക്കാറിന്റെ ആദ്യ…
Read More » -
India
ജാമിയ സർവകലാശാലയിൽ സമരങ്ങൾക്ക് വിലക്ക്; പ്രക്ഷോഭങ്ങളും യോഗങ്ങളും പാടില്ലെന്ന് സർക്കുലർ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഏറ്റവും വലിയ പ്രക്ഷോഭം ആദ്യം പൊട്ടിപ്പുറപ്പെട്ട ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല ക്യാംപസിൽ അധികൃതർ സമരങ്ങൾ വിലക്കി. ദൈനംദിന അക്കാദമിക പ്രവർത്തനങ്ങൾക്ക്…
Read More » -
India
കാശ്മീരിനെ നിയന്ത്രണത്തിൽ വെച്ച് ബജറ്റിൽ കോടികൾ പ്രഖ്യാപിച്ച് കേന്ദ്രം; ജമ്മുവിന് 30,757 കോടി; ലഡാക്കിന് 5958 കോടി
ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഏറ്റവുമധികം ശ്രദ്ധ നൽകിയത് കാശ്മീർ മേഖലയ്ക്ക്. ജമ്മു കാശ്മീരിന് 30757 കോടി രൂപയാണ് ബജറ്റിൽ…
Read More » -
Kerala
കടുത്ത പനി ബാധിതരായ ആറ് ഇന്ത്യക്കാരെ ചൈന തടഞ്ഞുവെച്ചു; എയർ ഇന്ത്യ വിമാനത്തിൽ അയച്ചില്ല
ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനിടെ ഇന്ത്യ അയച്ച വിമാനത്തിൽ 324 ഇന്ത്യൻ പൗരന്മാർ ഡൽഹിയിലെത്തി. അതേസമയം, ഇതേ വിമാനത്തിൽ കയറാനിരുന്ന ആറ് ഇന്ത്യക്കാരെ കടുത്തപനിയെ തുടർന്ന് അധികഡതർ…
Read More » -
Kerala
കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ചു; പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ച് ജീവന്
കോട്ടയം: തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപമാണ് അപകടം നടന്നത്. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍…
Read More » -
India
രണ്ടാം മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന്; സാമ്പത്തിക പ്രതിസന്ധി നിർമ്മല സീതാരാമന് മറികടക്കാനാകുമോ?
ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണബജറ്റ് ശനിയാഴ്ച രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് തന്റെ രണ്ടാം ബജറ്റുമായി പാർലമെന്റിൽ എത്തുന്നത്.…
Read More » -
India
നിർഭയ കേസ് പ്രതികൾ ദയ അർഹിക്കുന്നില്ല; പ്രതി വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി
ന്യൂഡൽഹി:നിർഭയകേസ് പ്രതി മുകേഷ് സിങിന്റെ ദയാഹർജി തള്ളിയതിനു പിന്നാലെ മറ്റൊരു പ്രതിയായ വിനയ് ശർമ്മയുടെ ദയാഹർജിയും തള്ളി രാഷ്ട്രപതിയുടെ തീരുമാനം. അതേസമയം, വിനയ് ശർമ്മ ദയാഹർജി നൽകിയ…
Read More » -
Thiruvambady
ജനപ്രതിനിധികളുടെ വീട്ടിലെ പോഷകത്തോട്ടം
തിരുവമ്പാടി : കാർഷിക വികസന കർഷക ക്ഷേമവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായുള്ള ജനപ്രതിനിധികളുടെ വീട്ടിലെ പോഷകത്തോട്ടത്തിന്റെ തുടക്കം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ…
Read More » -
Thamarassery
KSRTC ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു
താമരശ്ശേരി: താമരശ്ശേരി – എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായിക്ക് സമീപം മുടൂരിലെ സ്ഥിരം അപകട വളവിൽ ഇന്നു പുലർച്ചെ 5 മണിക്കാണ് തിരുവമ്പാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന…
Read More » -
Thamarassery
ഓൺ ലൈൻ മാധ്യമ പ്രവർത്തകർ സംഘടന രൂപീകരിച്ചു.സംഘടനയുടെ ലോഗോയും പ്രകാശനം ചെയ്തു.
താമരശ്ശേരി: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകർ ഒത്തുചേർന്ന് സംഘടന രൂപീകരിച്ചു online media admins Kozhikode(OMAK) എന്നാണ് സംഘടനയുടെ പേര്.സംഘടനയുടെ Logo യും…
Read More » -
India
പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്താന്റെ സ്വരത്തിൽ; ‘പാകിസ്താൻ’ താരതമ്യം അവസാനിപ്പിക്കാതെ വീണ്ടും യോഗി
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച ചർച്ചകളും പ്രസംഗങ്ങളും പാകിസ്താനെ പരാമർശിച്ച് തന്നെ പൂർത്തിയാക്കാനാകൂ എന്ന നിലപാടിൽ ഉറച്ച് ബിജെപി നേതാക്കൾ. ഇന്ത്യയ്ക്ക് പൗരത്വ ഭേദഗതി കൊണ്ടുണ്ടാകുന്ന…
Read More » -
Kerala
ഇനി വനിത പോലീസ് അല്ല, പോലീസ്! ‘വനിത’യെ വെട്ടി ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ കേരള പോലീസ്
തിരുവനന്തപുരം: വനിതാ പോലീസ് എന്ന തസ്തിക ഇനി ഇല്ല. വനിതയെ വെട്ടി മാറ്റി പോലീസ് എന്ന് മാത്രം നല്കി ലിംഗ വിവേചനം അവസാനിപ്പിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളാ പോലീസ്.…
Read More » -
Kerala
പ്രമേയം ചട്ടപ്രകാരം അനുവദനീയം, സ്പീക്കറും പിന്തുണച്ചു; പ്രമേയം തള്ളിയതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തള്ളിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടപ്രകാരം…
Read More » -
Kerala
ഈ ലൈറ്റില്ലാത്ത റോഡുകളിലേക്ക് ആണോ സ്ത്രീകൾ ഇറങ്ങി നടക്കേണ്ടത്? നല്ല റോഡുകൾ ഭരണ ഘടനാ അവകാശം: വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കലി പൂണ്ട് ഹൈക്കോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ ഹൈക്കോടതി സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങൂവെന്ന് ആഹ്വാനം ചെയ്യുന്നതിനെയും പരിഹസിച്ചു. രാത്രി കാലങ്ങളിൽ സ്ത്രീകളോട്…
Read More » -
India
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മുത്തലാഖും അയോധ്യയും പൗരത്വ ഭേദഗതിയും മഹാത്മാ ഗാന്ധിയുടെ സ്വപ്നവും; പാർലമെന്റിൽ ഭരണപക്ഷ-പ്രതിപക്ഷ ബഹളം
ന്യൂഡൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾക്ക് ഒപ്പം പൗരത്വനിയമ ഭേദഗതിയും, അയോധ്യ, മുത്തലാഖ് എന്നീ വിവാദവിഷയങ്ങളും ഉൾപ്പെടുത്തിയായിരുന്നു രാഷ്ട്രപതിയുടെ…
Read More » -
India
കോടതിയും സർക്കാരും പ്രതികൾക്ക് ഒപ്പം; വധശിക്ഷ നടപ്പാക്കുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചു കളയൂ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ
ന്യൂഡൽഹി: ഡൽഹി നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മണിക്കൂറുകൾ ശേഷിക്കെ വിധി നീട്ടിവെച്ച പട്യാല കോടതിയുടെ വിധിയോട് കണ്ണീരോടെ പ്രതികരിച്ച് നിർഭയയുടെ അമ്മ ആശ ദേവി. കേസിൽ…
Read More »
