-
India
ഇന്ത്യക്കാരെ എത്തിക്കാൻ എയർ ഇന്ത്യ ചൈനയിലെത്തി; 366 പേരെ നാളെ എത്തിക്കും; ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും
വുഹാൻ/ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ ജംബോ വിമാനം ചൈനയിൽ ലാന്റ് ചെയ്തു. വുഹാനിൽ നിന്നും…
Read More » -
Kerala
വുഹാനിൽ കുടുങ്ങിയ പെരിന്തൽമണ്ണ സ്വദേശി ഉൾപ്പടെയുള്ളവർ സുരക്ഷിതർ; ഉടൻ നാട്ടിലെത്തിച്ചേക്കും; അറിയിപ്പ് ലഭിച്ചെന്ന് വിദ്യാർത്ഥികൾ
പെരിന്തൽമണ്ണ: കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ നിന്നും പെരിന്തൽമണ്ണ സ്വദേശി ഉൾപ്പടെയുള്ളവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന് സൂചന. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഇവരോട് നാട്ടിലേക്ക്…
Read More » -
India
പോലീസിനെ നോക്കു കുത്തിയാക്കി ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത് ബജ്റംഗദ്ള്‍ പ്രവര്ത്തകന്; തോക്ക് നല്‍കിയത് സുഹൃത്തെന്ന് മൊഴി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും ഒന്നടങ്കം ചര്‍ച്ചയായത് ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ നടത്തിയ ഒരു വ്യക്തിയുടെ വെടിവെയ്പ്പാണ്. പോലീസ് നോക്കി…
Read More » -
India
നിർഭയ കേസ്: ആരാച്ചാർ തിഹാർ ജയിലിൽ ഡ്യൂട്ടിക്ക് ഹാജരായി; തൂക്കുകയർ പരിശോധിച്ചു
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ ജല്ലാദ്)…
Read More » -
Kerala
കൊറോണയെ നേരിടാൻ സംസ്ഥാനം സജ്ജം; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം; ആശങ്കപ്പെടേണ്ട; വ്യാജ വാർത്തകൾക്ക് എതിരെ കർശ്ശന നടപടിയെന്നും ആരോഗ്യ മന്ത്രി
തൃശ്ശൂർ: സംസ്ഥാനത്ത് ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ വിശദമായ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. കൊറോണയെ സംബന്ധിച്ച് എല്ലാ…
Read More » -
Kerala
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സജ്ജം; മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുങ്ങിയത് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍, തൃശ്ശൂരില്‍ കനത്ത ജാഗ്രത
തൃശ്ശൂര്‍: ചൈനയിലെ ജനങ്ങളുടെ ജീവന് എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനം വീണ്ടും ഭീതിയുടെ…
Read More » -
Thiruvambady
തിരുവമ്പാടി ട്രാഫിക് പരിഷ്കരണ വിളംബര ജാഥ നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം ഒരുക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ 01/ 02 /2020 മുതൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന് മുന്നോടിയായി നടത്തിയ…
Read More » -
India
ജമ്മു കാശ്മീരിലെ ടോൾ പ്ലാസയിൽ ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു; പോലീസുകാരന് പരിക്ക്
ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. നാഗർഗോട്ടയിലുള്ള ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരവാദികളിലൊരാൾ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെ…
Read More » -
Thamarassery
ഫെബ്രുവരി 15 മുതൽ താമരശ്ശേരിയിൽ വീണ്ടും ട്രാഫിക് പരിഷ്കാരം നടപ്പിലാക്കും
താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ പുതിയ ബസ് സ്റ്റാന്റിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ…
Read More » -
Kerala
കേരളത്തിലെ കൊറോണ പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം ആലപ്പുഴയിൽ; വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹകരണം
ആലപ്പുഴ: കേരളത്തിൽ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം രണ്ടുദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ഒരുങ്ങും. വൈറസിനെ തിരിച്ചറിയുന്നതിനുള്ള പരിശോധനയ്ക്കുള്ള ക്രമീകരണമാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read More » -
Thiruvambady
തിരുവമ്പാടി ടൗൺ ട്രാഫിക് പരിഷ്കരണത്തിലേക്ക്
തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ അനുഭവപ്പെടുന്ന കഠിനമായ ട്രാഫിക് കുരുക്ക് ഇല്ലാതാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി ട്രാഫിക് പരിഷ്കരണ കമ്മിറ്റി യോഗം…
Read More » -
India
ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ചൈന
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന വുഹാന്‍ നഗരത്തില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ചൈന അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആളുകളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും…
Read More » -
India
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 150 രൂപ വരെ വർധിക്കും; നടപടി സബ്സിഡി ഒഴിവാക്കുന്നതിന്റെ മുന്നോടി
ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ ഒരുവർഷത്തിനുള്ളിൽ 150 രൂപവരെ വർധനവുണ്ടായേക്കും. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിലാണ് വർധനവ് ബാധകം. ജൂലായ്-ജനുവരി കാലയളവിൽ സബ്സിഡി നിരക്കിലുള്ള…
Read More » -
India
താന്‍ ഡല്‍ഹിയുടെ മകനാണോ തീവ്രവാദിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കും; പര്‍വേശ് വെര്‍മയ്ക്ക് മറുപടിയുമായി കെജരിവാള്‍
ന്യൂഡല്‍ഹി: ബിജെപി എംപി പര്‍വേശ് വെര്‍മയുടെ ‘തീവ്രവാദി’ പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പാവങ്ങളെ സഹായിച്ചാല്‍ താന്‍ തീവ്രവാദിയാകുമോ എന്ന് മറുപടിയായി കെജരിവാള്‍ ചോദിച്ചു.…
Read More » -
India
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
ഹൈദരാബാദ്: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്.…
Read More » -
Kerala
കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം; ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം…
Read More » -
India
കൊറോണ വൈറസ്; രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കി സംസ്ഥാന ആരോഗ്യവകുപ്പ്!
തിരുവനന്തപുരം: മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കി സംസ്ഥാന ആരോഗ്യവകുപ്പ്. നിലവില്‍ രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ സജ്ജീകരിച്ച…
Read More » -
India
കേരളത്തിലും കൊറോണ! ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വുഹാന്‍…
Read More » -
India
കൊറോണ വൈറസ്: പ്രതിരോധിക്കാൻ സർക്കാർ സജ്ജം; ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ…
Read More » -
India
നിര്‍ഭയ കേസ്; പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍എഫ്…
Read More »
