-
Kerala
കൊറോണ വൈറസ്; ശ്രദ്ധിക്കൂ.. പ്രാരംഭലക്ഷണങ്ങള്‍ ഇവയാണ്
തൃശ്ശൂര്‍: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും സ്വയം ചികിത്സിക്കാന്‍ നില്‍ക്കാതെ അടുത്തുള്ള…
Read More » -
Kerala
കൊറോണ വൈറസ്; കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേര്, ഏറ്റവും കൂടുതല്‍ പേര് നിരീക്ഷണത്തിലുള്ളത് കോഴിക്കോട്
തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 806 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍…
Read More » -
Kerala
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 25 പൈസ കുറഞ്ഞ് 76.71 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസലിന് 23…
Read More » -
Kerala
പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിലെ ശുചി മുറിയിൽ വീണു മരിച്ചു
കല്‍പ്പറ്റ: സ്കൂള്‍ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ WMO ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി കമ്പളക്കാട് സ്വദേശിനി ഫാത്തിമ…
Read More » -
Kerala
രക്തം കൊണ്ടോ മതം കൊണ്ടോ അല്ല പൗരത്വം നിർണയിക്കേണ്ടത്; വർഗീയവത്കരണത്തിന് എതിരെ ഇന്ത്യൻ യുവത്വം ശബ്ദമുയർത്തണം: ശശി തരൂർ
തിരുവനന്തപുരം: ഒരാളുടെ പൗരത്വം നിർണയിക്കേണ്ടത് രക്തം കൊണ്ടോ മതം കൊണ്ടോ അല്ലെന്ന് ശശി തരൂർ എംപി. മതനിരപേക്ഷതയിലും സഹിഷ്ണുതയിലും ഊന്നി വളർന്ന രാജ്യമാണ് ഇന്ത്യ. മൂവായിരം വർഷങ്ങൾക്ക്…
Read More » -
India
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 150 രൂപ വരെ വർധിക്കും; നടപടി സബ്സിഡി ഒഴിവാക്കുന്നതിന്റെ മുന്നോടി
ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ ഒരുവർഷത്തിനുള്ളിൽ 150 രൂപവരെ വർധനവുണ്ടായേക്കും. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിലാണ് വർധനവ് ബാധകം. ജൂലായ്-ജനുവരി കാലയളവിൽ സബ്സിഡി നിരക്കിലുള്ള…
Read More » -
Koodaranji
ഗണിതോത്സവത്തിന് തുടക്കമായി
കൂടരഞ്ഞി : സമഗ്ര ശിക്ഷാ കോഴിക്കോട് കുന്നമംഗലം ബി ആർ സി നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽതുടക്കമായി. ഗണിതം മനുഷ്യ…
Read More » -
Kerala
പകുതിയോളം ജീവനക്കാര്‍ ഇനി ബിഎസ്എന്‍എല്ലിന്റെ ‘പരിധിക്കുപുറത്ത്’; കൂട്ട വിരമിക്കല്‍
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്ലില്‍നിന്ന് പകുതിയോളം ജീവനക്കാര്‍ ജനുവരി 31ന് വിരമിക്കും. രാജ്യത്തുടനീളമായി 78,300 ജീവനക്കാരാണു സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്)യിലൂടെ പടിയിറങ്ങുന്നത്. കേരളത്തില്‍…
Read More » -
India
നിർഭയ കേസിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കില്ല; വിനയ് ശർമ്മയും ദയാഹർജി നൽകി
ന്യൂഡൽഹി: ഡൽഹി നിർഭയ കേസിൽ വധശിക്ഷ വീണ്ടും നീളുമെന്ന് ഉറപ്പായി. പ്രതികൾക്ക് മരണ വാറണ്ടിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നൽകണമെന്ന് ഉത്തരവിട്ടിരുന്നു എങ്കിലും പ്രതി വിനയ് ശർമ്മ…
Read More » -
India
തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ദയാഹര്‍ജിയുമായി നിര്‍ഭയ കേസ് പ്രതി; വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. ശനിയാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ…
Read More » -
India
സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല, പള്ളികളില്‍ പ്രവേശിപ്പിക്കാം; സുപ്രീംകോടതിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: സ്ത്രീകള്‍ മുസ്ലിം പള്ളികളില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികള്‍ നല്കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍…
Read More » -
Kerala
ഓണ്‍ലൈനിലൂടെ ഭീഷണിയുണ്ടോ?; സഹായം അറിയിച്ച് കേരള പോലീസ്
ഓണ്‍ലൈന്‍ വഴി ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്. പെണ്‍കുട്ടികളാണ് ഇത്തരത്തിലുള്ള വഞ്ചനയില്‍ കൂടുതലും പ്പെട്ടുപോവുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയാതെ മരണം തിരഞ്ഞെടുത്തവരും നിരവധിയാണ്.…
Read More » -
India
ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രം; നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്‍ഹി; നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. മരണവാറന്റ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ…
Read More » -
India
കൊറോണ വൈറസ്: വുഹാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞ് ചൈന! ആശങ്കയില്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞതോടെ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. പകര്‍ച്ചവ്യാധി മേഖലയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ…
Read More » -
India
“രാജഗോപാലിന്റെത് വ്യക്തിപരമായ അഭിപ്രായം; പാര്‍ട്ടിയുടെ അഭിപ്രായമല്ല”; ഒ രാജഗോപാലിനെ തള്ളി എംഎസ് കുമാര്‍
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ നിലപാടിനെ തള്ളി ബിജെപി. രാജഗോപാല്‍ അദ്ദേഹത്തിന്റെ വിഷമങ്ങളും പ്രയാസങ്ങളും പറയുന്നതാണ്. അത്…
Read More » -
India
നിര്‍ഭയ കേസ്; മുകേഷ് സിങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; വധശിക്ഷ ഫെബ്രുവരി ഒന്നിന് തന്നെ
ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയക്കേസ് പ്രതി മുകേഷ് സിങ്ങ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » -
Thamarassery
താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു.
താമരശ്ശേരി: രണ്ടു കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു. താമരശ്ശേരി ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപം വാഹനങ്ങൾ…
Read More » -
Thiruvambady
ഹരിത കർമ്മസേനയുടെ നേത്യത്തത്തിൽ ഹരിത വിളവെടുപ്പ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ നടത്തിയ ജൈവ വാഴകൃഷി യുടെവിളവെടുപ്പ് ഗ്രാമോത്സവമായി മാറി. ജോലിക്കിടയിലുള്ള ഒഴിവുസമയത്താണ് ഹരിത കർമ്മ സേനാംഗങ്ങൾ വാഴക്യഷി…
Read More » -
India
കൊറോണ വൈറസ്: ബംഗളുരുവില്‍ നാല് പേര് നിരീക്ഷണത്തില്‍! ജാഗ്രത
ബംഗളുരു: ചൈനയില്‍ വ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയിലും അതീവ ജാഗ്രത. ബംഗളൂരുവില്‍ നാല് പേര് നിരീക്ഷണത്തിലെന്ന് സംസ്ഥാനത്തെ ആരോഗ്യ വിഭാഗം അറിയിച്ചു. ജനുവരി 20…
Read More » -
India
മോഡിയുടെ കഠിനപ്രയത്നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍
ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള…
Read More »
