India
-
സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് 1 മുതൽ നിരീക്ഷണത്തിൽ പോകണം
ഓഗസ്റ്റ് 15 ന് സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം. ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ചടങ്ങിനെത്തുന്നവർക്ക്…
Read More » -
സ്കൂളുകള്‍ അടഞ്ഞ് തന്നെ, രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു, വീടുകളില്‍ തുടരേണ്ടത് പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും; അണ്‍ലോക്ക് 3യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍, അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ…
Read More » -
ഇന്ത്യയിൽ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കുന്നു
ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ…
Read More » -
വന്ദേ ഭാരത് മിഷൻ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു
വന്ദേ ഭാരത് മിഷൻ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് 105 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതിൽ 34 എണ്ണം കേരളത്തിലെ കണ്ണൂർ, കോഴിക്കോട്,…
Read More » -
കൊവിഡ്; ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബര്‍ വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബര്‍ വരെ നീട്ടി…
Read More » -
ഇന്ത്യ ഐഡിയാസ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും
ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലാണ് ഉച്ചകോടിയുടെ സംഘാടകർ. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ കുറയ്ക്കാൻ…
Read More » -
ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കൊവിഡ് ട്രേസിങ് ആപ്പെന്ന നേട്ടം സ്വന്തമാക്കി ആരോഗ്യസേതു ആപ്പ്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കൊവിഡ് ട്രേസിങ് ആപ്പെന്ന നേട്ടം സ്വന്തമാക്കി ആരോഗ്യസേതു ആപ്പ്. സെന്‍സര്‍ ടവറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഏപ്രില്‍ മാസത്തിലാണ്…
Read More » -
ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം നടന്നുകഴിഞ്ഞു, രാജ്യത്തെ സ്ഥിതി വളരെ മോശമാകും, രോഗവ്യാപനം രൂക്ഷമാകുമെന്ന് ഐഎംഎ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐ.എം.എ). രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.…
Read More » -
18 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി വാണിജ്യ മിച്ചം, കോവിഡ് ഇറക്കുമതിയെയും ബാധിച്ചു
ന്യൂഡല്‍ഹി: ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് രാജ്യത്തെ കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിച്ചു. ജൂണില്‍ 790 മില്യണ്‍ ഡോളറിന്റെ വാണിജ്യ മിച്ചം ഇന്ത്യയില്‍ രേഖപ്പെടുത്തി. 18 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് രാജ്യത്ത്…
Read More » -
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ അറിയാം. ഫലം എസ്എംഎസ് ആയി ലഭിക്കാൻ…
Read More » -
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം. കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ ആർട്ട്സ്, കൊമേഴ്സ്, സയൻസ് വിഭാഗങ്ങളിലെ ഫലം ഒരേ…
Read More » -
മാറ്റമില്ലാതെ പെട്രോള്‍ വില; തുടരെ വിലവര്‍ധനവ് ഡീസലിന്, പെട്രോള്‍ വിലയെ മറികടന്നു
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഡീസല്‍ വിലയില്‍ വര്‍ധനവ്. അതേസമയം, പെട്രോള്‍ വിലയില്‍ രണ്ടാഴ്ചയായി മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച ലിറ്ററിന് 16 പൈസകൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച 11 പൈസയുടെ വര്‍ധനവാണ്…
Read More » -
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചു. അഭിഷേക് തന്നെയാണ് ട്വിറ്ററിലൂടെ ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇരുവരും മുംബൈ നാനവതി ആശുപത്രിയില്‍…
Read More » -
പബ്ജിയും ഫേസ്ബുക്കും അടക്കം 89 ആപ്പുകൾക്ക് കരസേനയിൽ വിലക്ക്
പബ്ജിയും ഫേസ്ബുക്കും അടക്കം 89 ആപ്പുകൾക്ക് കരസേനയിൽ വിലക്ക്. ആപ്പുകൾ ഈ മാസം പതിനഞ്ചിനകം സ്മാർട്ട് ഫോണിൽ നിന്ന് നീക്കണമെന്ന് സൈനികർക്ക് നിർദേശം നൽകി. ചൈന, പാക്…
Read More » -
ഇന്ത്യയിൽ ഏഴ് ലക്ഷം കടന്ന് കൊവിഡ് കേസുകൾ
ഇന്ത്യയിൽ കൊവിഡ് കേസുകൾ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252പോസിറ്റീവ് കേസുകളും 467 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 719,665 ആയി.…
Read More » -
കൊവിഡ് രൂക്ഷം; താജ്മഹൽ തുറക്കേണ്ടതില്ലെന്ന് തീരുമാനം
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. താജ്മഹലിനൊപ്പം ആഗ്ര കോട്ട, അക്ബർ തോംബ് തുറങ്ങിയവ തുറക്കില്ലെന്ന് ജില്ലാ മജിസ്്ട്രേറ്റ് അറിയിച്ചു. ആർക്കിയോളജിക്കൽ സർവേ…
Read More » -
നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍; പുതിയ തീയ്യതികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജൂലായ് അവസാനം നടത്താനിരുന്ന ജെഇഇ, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി…
Read More » -
കോഗ്നിസന്റ് ഇന്ത്യയിലുടനീളം ജീവനക്കാരെ പിരിച്ചുവിടുന്നു, രാജ്യത്ത് തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് 18,000 ത്തോളം പേര്‍ക്ക്, സര്‍ക്കാരിനെ സമീപിച്ച് യൂണിയനുകള്‍
ബെംഗളൂരു: യുഎസ് ടെക് ഭീമന്മാരായ കോഗ്നിസന്റിലെ 18,000 ത്തോളം ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളം കോഗ്നിസന്റ് ജീവനക്കാരെ പിരിച്ചുവിടുന്നതായി കര്‍ണാടകത്തിലേയും ചെന്നൈയിലേയും ഐടി ജീവനക്കാരുടെ യൂണിനകള്‍…
Read More » -
അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങാൻ 38,900 കോടി രൂപയുടെ അനുമതി
ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ…
Read More » -
താജ്മഹല്‍ ഉള്‍പ്പടെ രാജ്യത്തെ 820 ചരിത്ര സ്മാരകങ്ങള്‍ ജൂലൈ ആറുമുതല്‍ തുറക്കും
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ തുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള…
Read More »
