Kerala
-
സംസ്ഥാനത്തെ കൊറോണ ഹോട്ട്സ്പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്ത; 26 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത് 60 പേര്‍ക്ക്
കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ ഹോട്ട്സ്പോട്ട് എന്നറിയപ്പെടുന്നതാണ് കാസര്‍കോട്. ഇപ്പോള്‍ ഇവിടെ നിന്നും ശുഭവാര്‍ത്തകളാണ് എത്തുന്നത്. ഇന്ന് ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തി…
Read More » -
ഇടുക്കിയിൽ ആരോഗ്യപ്രവർത്തകരും പോലീസുകാരും ഉപയോഗിക്കുന്ന കുടിവെള്ളത്തിൽ വിഷം കലക്കി ചിലർ; ആദ്യം വെള്ളം കുടിച്ച നായ ചത്തു വീണതോടെ രക്ഷപ്പെട്ടത് നിരവധി പേർ
മൂന്നാർ: ഇടുക്കി കൊട്ടാക്കമ്പൂരിൽ ലോക്ഡൗൺ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരും ആരോഗ്യപ്രവർത്തകരും ഉൾപ്പടെയുള്ളവർക്കായി സ്ഥാപിച്ച കുടിവെള്ള സംഭരണിയിൽ സാമൂഹികവിരുദ്ധർ വിഷം കലക്കി. സംഭരണിയിൽനിന്ന് നിലത്തുവീണ വെള്ളം കുടിച്ച് നായ…
Read More » -
മദ്യം കിട്ടാന്‍ വഴിയില്ല, ഒടുവില്‍ വാഷ് ഉപയോഗിച്ച് ‘അരിഷ്ടം’ ഇറക്കി; പൊളിച്ച് കൈയ്യില്‍ കൊടുത്ത് പോലീസ്, തൃശ്ശൂരില്‍ 180 കുപ്പി അരിഷ്ടം പിടിച്ചെടുത്തു
തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വലഞ്ഞത് മദ്യാസക്തിയുള്ള ഒരു വിഭാഗം ആളുകളാണ്. മദ്യം ലഭിക്കാതെ വരുന്നതോടെ പലരും ആത്മഹത്യ ചെയ്തത്…
Read More » -
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ്; രോഗമുക്തരായത് 27 പേര്, കേരളത്തില്‍ ഇതുവരെ രോഗമുക്തി നേടിയത് 127 പേര്!
തിരുവനന്തപുരം: സംസ്താനത്ത് ഏഴു പേര്‍ക്ക് കൂടി കൊറോണ വൈറസ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് ജില്ലകളിലെ മൂന്നുപേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ…
Read More » -
ഈ ദു:ഖനിമിഷങ്ങളും കടന്നുപോകും,നിങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന ചിന്തകള്‍ മനസ്സില്‍ നിന്നും ദൂരെക്കളയൂ, ഞങ്ങളെല്ലാവരുമുണ്ട്; പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍
കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍. ഈ ദു:ഖനിമിഷങ്ങളും കടന്നുപോകുമെന്നും നിങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന ചിന്തകള്‍ മനസ്സില്‍ നിന്നും ദൂരെക്കളയണമെന്നും പ്രവാസികളോട് മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്ക്…
Read More » -
പരീക്ഷകളും മൂല്യനിര്‍ണയവും ബാക്കി, ജൂണ്‍ ഒന്നിന് തന്നെ സ്കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരവനന്തപുരം: സ്കൂളുകള്‍ എപ്പോള്‍ തുറക്കാനാവുമെന്ന് പറയാന്‍ കഴിയില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു. പരീക്ഷകളൊന്നും പൂര്‍ത്തിയാക്കാതെ സ്കൂള്‍ എങ്ങനെ തുറക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണെന്നും ജൂണ്‍ ഒന്നിന് തന്നെ…
Read More » -
കൊറോണയ്ക്കെതിരെ കേരളത്തിലും ചികിത്സ പരീക്ഷണം; പ്ലാസ്മ ചികിത്സയ്ക്ക് ശ്രീചിത്രയില്‍ പരീക്ഷണാനുമതി
തിരുവനന്തപുരം: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ കേരളത്തിലും ചികിത്സ പരീക്ഷണം. പ്ലാസ്മാ ചികിത്സ പരീക്ഷണത്തിലൂടെ കൊറോണയെ കീഴടക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ചികിത്സാ പരീക്ഷണം നടത്താനുള്ള…
Read More » -
തിരുവമ്പാടി: കോവിഡ് 19 പശ്ചാത്തലത്തിൽ പരമ്പരാഗത ചടങ്ങുകളില്ലാതെ കേരളത്തിൽ ദുഃഖ വെള്ളി ആചരിച്ചു.
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റേയും കുരിശു മരണത്തിന്റേയും അനുസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ വിശുദ്ധ കുർബ്ബാനയും പീഡാനുഭവ വായനയും നടന്നു. വിശ്വാസികളൂടെ പങ്കാളിത്തത്തോടെയുള്ളകുരിശിന്റെ വഴി ശുശ്രൂഷ ഇത്തവണ ഒഴിവാക്കിയിരുന്നു. ദേവാലയങ്ങളില്‍ നടന്ന…
Read More » -
കൊവിഡ് 19; മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി വൈറസ് ബാധ, രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി
മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട്…
Read More » -
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്ത്തത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ…
Read More » -
കൊറോണ വ്യാപനം: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 1400 തടവുകാർക്ക് മോചനം; ജാമ്യത്തിലും പരോളിലും കൂട്ടത്തോടെ പുറത്തേക്ക്
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ്…
Read More » -
മകളുടെ ജീവന് രക്ഷിക്കാന്‍ മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചൊവ്വാഴ്ച ഇമെയില്‍ അയച്ചു; വ്യാഴാഴ്ച ബംഗളൂരുവില്‍ നിന്ന് മരുന്നുമായി ഐജി വീട്ടുപടിക്കല്‍! കരുതലിന് കൈയ്യടി
തിരുവനന്തപുരം: മകളുടെ ജീവന് രക്ഷിക്കാന്‍ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ച യുവാവിന്റെ വീട്ടുപടിക്കല്‍ ബംഗളൂരുവില്‍ നിന്ന് മരുന്ന് എത്തിച്ചത് രണ്ട് ദിവസത്തിനുള്ളില്‍. ഖത്തറില്‍…
Read More » -
കാസര്‍കോട്ടെ രോഗികള്‍ക്ക് കേരളത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കും, അത്യാവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുക്കാത്ത സാഹചര്യത്തില്കാസര്കോട്ടെ രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗികളെ എത്തിക്കാന്‍ ആവശ്യമെങ്കില്‍ വിമാനം, ഹെലികോപ്റ്റര്‍ തുടങ്ങിയ…
Read More » -
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് രോഗം ഭേദമായി; രോഗമുക്തരായവരുടെ എണ്ണം 97 ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 97 ആയി. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » -
ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമല്ല, ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ സംസ്ഥാനമെന്ന ബഹുമതിയിലേക്ക്: കോവിഡ് വ്യാപനം കേരളത്തിൽ അവസാനിക്കുന്നു; ശുഭവാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അവസാനിക്കുന്നെന്ന സൂചനകൾ നൽകി പുതിയ റിപ്പോർട്ടുകൾ. രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ശരാശരി എണ്ണം തുടർച്ചയായി ആറാം ദിവസവും രോഗികളുടെ എണ്ണം പത്തിൽ…
Read More » -
രണ്ട് കണ്ടെയിനറുകളിലായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 26 ടണ്‍ പഴകിയ മത്സ്യം പിടികൂടി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 26 ടണ്‍ പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്ക് പോസ്റ്റില്‍ പോലീസും ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ്…
Read More » -
ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന, തടയാനെത്തിയ പോലീസുകാരെ വിശ്വാസികള്‍ തടഞ്ഞു; ഗര്‍ഭിണിക്കും സിഐക്കും പരിക്ക്
തൃശൂര്‍: ലോകത്താകമാനം പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുന്ന കൊറോണ വൈറസ് വ്യാപനം രാജ്യത്ത് തടയുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആളുകള്‍ കൂടുന്ന പ്രാര്‍ത്ഥന,…
Read More » -
കൊറോണ; ആഘോഷങ്ങളില്ലാതെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങിയേക്കും, അന്തിമതീരുമാനം ഉടന്‍
തൃശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങിയേക്കും. സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ പതിവുപോലെ പൂരം നടത്തുന്നത് പ്രായോഗികമല്ല. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്ത ദിവസങ്ങളില്‍…
Read More » -
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നുമുതല്‍, ഇഷ്ടമുള്ള റേഷന്‍ കടകളില്‍ നിന്നും വാങ്ങാന്‍ കഴിയില്ല
ആലപ്പുഴ: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍കട വഴിയാണ് കിറ്റ് വിതരണം. അതേസമയം, മറ്റ് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതുപോലെ ഭക്ഷ്യകിറ്റ് സംസ്ഥാനത്ത് എവിടെയുമുള്ള…
Read More » -
ഓപ്പറേഷന് സാഗര്‍ റാണി; കുന്നംകുളത്ത് നിന്ന് 1440 കിലോ പഴകിയ മത്സ്യം പിടികൂടി
കുന്നംകുളം: കുന്നംകുളത്ത് നിന്ന് 1440 കിലോ പഴകിയ മത്സ്യം പിടികൂടി. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ…
Read More »
