Kerala
-
സംസ്ഥാനത്ത് ലോക്ക്ഡൗൺ: ഏപ്രിൽ 30 വരെ കേരളത്തിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നതിനിടെ കേരളത്തിലെ വിചാരണ തടവുകാർക്കും, റിമാൻഡ് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് നിലവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ…
Read More » -
മുഖ്യമന്ത്രിയുടെ കടമയ്ക്ക് പുറമെ, കേരളത്തിന്റെ രക്ഷകര്തൃത്വം കൂടി ഏറ്റെടുത്തു; പെണ്കുട്ടികളെ സുരക്ഷിതമാക്കിയ മുഖ്യന് നന്ദി പറഞ്ഞും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തും അധ്യാപക ദമ്പതികള്
മലപ്പുറം: യാത്രയ്ക്കിടെ അര്ധരാത്രിയില് വഴിയില് കുടുങ്ങിയ 13 പെണ്കുട്ടികളും ഒരു ആണ്കുട്ടിയും അടങ്ങിയ സംഘത്തിനെ സുരക്ഷിതമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളക്കര കണ്ടതാണ്. ഇപ്പോള് സംഭവത്തില്…
Read More » -
സംസ്ഥാനത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ല; റാപ്പിഡ് ടെസ്റ്റ് മൂന്ന് ദിവസത്തിനകം; ആരോഗ്യ മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുളള റാപ്പിഡ് ടെസ്റ്റ് മൂന്നു ദിവസത്തിനുളളില് ആരംഭിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഉപകരണങ്ങള് എത്താനുള്ള…
Read More » -
സംസ്ഥാനത്ത് ഒരു ജീവന് കൂടി എടുത്ത് മദ്യാസക്തി; തൃശ്ശൂരില് നിര്മ്മാണ തൊഴിലാളി ജീവനൊടുക്കി
തൃശ്ശൂര്: സംസ്ഥാനത്ത് ഒരു ജീവന് കൂടി എടുത്ത് മദ്യാസക്തി. മദ്യം ലഭിക്കാത്തതിനെ തുടര്ന്ന് തൃശ്ശൂരിലാണ് ഒരാള് കൂടി ജീവനൊടുക്കിയിരിക്കുന്നത്. നിര്മ്മാണ തൊഴിലാളിയായ തൃശ്ശൂര് വെങ്ങിണിശേരി സ്വദേശി ഷൈബു(47)…
Read More » -
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്; സര്ക്കാര് ജീവനക്കാര് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള് കടന്നു പോകുന്നത്. സൗജന്യ റേഷന് വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങള് ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. ഈ…
Read More » -
രോഗികളെ പരിചരിക്കാന് നഴ്സ് ഭാര്യമാര്, നാടിന് കാവലായി ഭര്ത്താക്കന്മാര് പോലീസിലും; കൊറോണ കാലത്തെ ഒരു ഡ്യൂട്ടി അപാരത പങ്കുവെച്ച് ഊര്മിള ബിനു
തിരുവനന്തപുരം: കൊറോണ വൈറസ് പടര്ന്ന് പിടിക്കുന്ന സാഹചര്യത്തില് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സേവനം അനുഷ്ഠിക്കുന്ന രണ്ട് വിഭാഗമാണ് നഴ്സും പോലീസ് ഉദ്യോഗസ്ഥരും. ഇപ്പോള് അതിന് ഉദാഹരണമാവുകയാണ് നഴ്സായ…
Read More » -
അതിഥി തൊഴിലാളികള്ക്ക് നാട്ടിലേക്ക് പോകാന് ട്രെയിനുണ്ടെന്ന് വ്യാജ വാര്ത്ത പ്രചരിപ്പിച്ചു; യൂത്ത് കോണ്ഗ്രസ് നേതാവ് അറസ്റ്റില്
മലപ്പുറം: കേരളത്തില് കഴിയുന്ന അതിഥി തൊഴിലാളികള്ക്ക് നാട്ടിലേക്ക് പോകാന് ട്രെയിനുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയ യൂത്ത് കോണ്ഗ്രസ് നേതാവ് മലപ്പുറത്ത് അറസ്റ്റില്. എടവണ്ണ മണ്ഡലം യൂത്ത് കോണ്ഗ്രസ്…
Read More » -
രാത്രിയില് ബൈക്കെടുത്ത് പുറത്തിറങ്ങി, അനുവദിക്കാതെ വീട്ടുകാര്; മനംനൊന്ത് യുവാവ് ജീവനൊടുക്കി
കോവളം: കൊറോണ വൈറസ് വ്യാപനത്തെ തുടര്ന്ന് ഏര്പ്പെടുത്തിയ ലോക്ക് ഡൗണിനെ മറികടന്ന് രാത്രിയില് ബൈക്കുമായി ഇറങ്ങാന് ശ്രമിച്ച യുവാവിനെ വീട്ടുകാര് തടഞ്ഞു. പോകാന് അനുവാദം നല്കാത്തതില് മനംനൊന്ത്…
Read More » -
അരക്കിലോ പഞ്ചസാരയുമായി പോലീസിനെ കബളിപ്പിച്ച് കറങ്ങാനിറങ്ങിയ 10 പേര് പൊന്നാനിയില് പിടിയിലായി
പൊന്നാനി: അരക്കിലോ പഞ്ചസാരയുമായി 10 പേരാണ് പൊന്നാനിയില് പോലീസിനെ പറ്റിച്ചു നാടുചുറ്റിയത്. രാവിലെ അരക്കിലോ പഞ്ചസാര കടയില് നിന്നു വാങ്ങിയശേഷം അതുമായി നാടുചുറ്റലാണു ഇവരുടെ പതിവ്. വീട്ടിലേക്കു…
Read More » -
ലോക്ക് ഡൗണ് ലംഘനം; സംസ്ഥാനത്ത് ഇന്ന് 1068 പേരെ അറസ്റ്റ് ചെയ്തു; 531 വാഹനങ്ങള് പിടിച്ചെടുത്തു
തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്ന ലോക്ക് ഡൗണ് ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1029 കേസുകള് രജിസ്റ്റര് ചെയ്തു. ഇതോടെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ…
Read More » -
എന്താണ് റാപ്പിഡ് ടെസ്റ്റ്? എങ്ങനെ നടത്താം? ആരൊക്കെ നടത്തണം
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്ധിക്കുന്ന പശ്ചാത്തലത്തില് സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള് വേഗത്തിലാക്കാന് സര്ക്കാര് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിര്ദേശ പ്രകാരമാണ് വേഗത്തില്…
Read More » -
ഉള്പ്രദേശങ്ങളിലെ ആദിവാസി മേഖലകളില് ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കും; എകെ ബാലന്
തൃശ്ശൂര്: കൊവിഡ് -19 ന്റെ പശ്ചാത്തലത്തില് വിദൂര പ്രദേശങ്ങളിലെ ആദിവാസി മേഖലകളില് ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതിന് നടപടി ഊര്ജിതമാക്കുമെന്ന് മന്ത്രി എകെ ബാലന് അറിയിച്ചു. മൊബൈല്…
Read More » -
‘കൊവിഡിന് എതിരെ ഒറ്റക്കെട്ടായി കേരളം’; കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് അംഗങ്ങള്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് അംഗങ്ങള്…
Read More » -
ജലദോഷപ്പനി വര്ദ്ധിക്കുന്നു ; സമൂഹ വ്യാപന സാദ്ധ്യത തള്ളാനാവില്ലെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോഴും ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ സമൂഹവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് സര്ക്കാര് ഡോക്ടര്മാരുടെ സംഘടനയായ…
Read More » -
അതിർത്തി കടന്ന് പച്ചക്കറികളെത്തും, വണ്ടികൾ അണുവിമുക്തമാക്കും, കേരള-തമിഴ്നാട് ധാരണ
തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധന ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്നാട്…
Read More » -
ആപത്തുകാലത്ത് ഓടിയെത്താൻ കെ.എസ്.ആർ.ടി.സി, ആരോഗ്യപ്രവർത്തകർക്കും ആശ്രയം
തിരുവനന്തപുരം: നാടിനൊരാപത്ത് വരുമ്പോൾ ഓടിയെത്താൻ കെ.എസ്.ആർ.ടി.സിയേ ഉണ്ടാകൂ എന്ന് കൊറോണാ കാലത്തും തെളിഞ്ഞു. മുമ്പ് രണ്ട് പ്രളയമുണ്ടായപ്പോഴും ദുർഘടപാതകൾ താണ്ടിയെത്താൻ കെ.എസ്.ആർ.ടി.സി ഉണ്ടായിരുന്നു. ഇപ്പോൾ കൊറോണാ കാലത്തും…
Read More » -
‘സർക്കാർ റേഷൻകട വഴി മദ്യം വിതരണം ചെയ്യണം’: യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സസ്പെൻഷനിൽ, പിറകെ വിശദീകരണം
മലപ്പുറം: സംസ്ഥാന സർക്കാർ മദ്യം റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്ന് പറഞ്ഞ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ. സർക്കാർ റേഷൻ കടകൾ വഴിയോ…
Read More » -
സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ് റിപ്പോർട്ട്…
Read More » -
ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നിൽ സോഷ്യൽമീഡിയയെന്ന് പോലീസ്; നിരീക്ഷണം ശക്തം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിർദേശങ്ങളും കർഫ്യൂവും ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പായിപ്പാട് പ്രതിഷേധവുമായി എത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഭക്ഷണം വേണമെന്നും നാട്ടിലേക്ക് മടങ്ങി…
Read More » -
തൃശ്ശൂരില് യുവാവ് പുഴയില് ചാടി മരിച്ചു; ഇതും മദ്യ ലഭ്യത ഇല്ലാത്തതിനാലെന്ന് റിപ്പോര്ട്ട്!
തൃശ്ശൂര്: തൃശ്ശൂര് യുവാവ് പുഴയില് ചാടി ജീവനൊടുക്കി. തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലാണ് സംഭവം. നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില് സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്ന്നാണ് സുനേഷ് പുഴയില് ചാടിയതെന്നാണ്…
Read More »
