Kerala
-
മാനന്തവാടിയില്‍ നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തി; വൈദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു
മാനന്തവാടി: മാനന്തവാടിയില്‍ നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയതിനെ തുടര്‍ന്ന് വെദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനര്‍…
Read More » -
12 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ പാഞ്ഞ് പോലീസ്; ജീപ്പ് ശരവേഗത്തില്‍ കുതിച്ചത് 28 കിലോമീറ്റര്‍, പുതുജീവന്‍
ചെറുപുഴ: 12 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ പോലീസ് ജീപ്പ് ശരവേഗത്തില്‍ പാഞ്ഞത് 28 കിലോമീറ്റര്‍. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീര്‍ സ്വദേശി പുളിഞ്ചക്കാതടത്തില്‍ അനീഷിന്റെയും ജ്യോതിയുടെയും…
Read More » -
കൊവിഡ് 19; കൊല്ലത്ത് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക പുതുക്കി, ഹൈ റിസ്ക് പട്ടികയിലുള്ളത് 101 പേര്
കൊല്ലം: കൊല്ലത്ത് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക പുതുക്കി. ഇതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 101 പേരെ ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.…
Read More » -
‘നാളത്തെ പുലരികള്‍ നമ്മുടേതാണ്, നമുക്കൊരുമിച്ച് അതിജീവിക്കാം’; കേരളാ പോലീസിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കേരളാ പോലീസിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി കെഎസ്ആര്‍ടിസിയും. കൊവിഡ് 19 വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രവുമായാണ് കെഎസ്ആര്‍ടിസി എത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ…
Read More » -
ലോക്ക് ഡൗൺ ലംഘനം: കോട്ടയത്ത് പ്രതിഷേധവുമായി ആയിരത്തിലധികം പേര്!
ലോക്ക് ഡൗൺ ലംഘിച്ച് കോട്ടയത്ത് പ്രതിഷേധവുമായി ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍! പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്നാണ് ആവശ്യം. പായിപ്പാട് താമസിച്ചു വരുന്ന ഇതര…
Read More » -
കണ്ണൂരിൽ പുറത്തിറങ്ങിയവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: ജില്ലയിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ…
Read More » -
ക്വാറന്റൈനിൽ കഴിയവെ കണ്ണൂരിലെ പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി; സ്രവം പരിശോധനയ്ക്ക്; കൊറോണ മരണവാർത്ത കേട്ട ശേഷം അസ്വസ്ഥനായിരുന്നെന്ന് ആരോഗ്യപ്രവർത്തകർ
കണ്ണൂർ: വിദേശത്ത് നിന്നെത്തി ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. ചേലേരി സ്വദേശിയായ അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ്…
Read More » -
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനായി സ്വയം നിര്‍മ്മിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു
പാലക്കാട്: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനായി സ്വയം നിര്‍മ്മിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി പ്രകാശ് (47) ആണ് മരിച്ചത്. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന്…
Read More » -
കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ രോഗികളുടെ വിവരങ്ങളടങ്ങുന്ന പട്ടിക പുറത്തായിരുന്നു.…
Read More » -
മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഷേവിങ് ലോഷന്‍ കഴിച്ചു; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന് മരിച്ചു
ആലപ്പുഴ: മദ്യം കിട്ടാതായതിനെ തുടര്‍ന്ന് ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. ആലപ്പുഴയിലെ കായംകുളത്താണ് കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവം. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാ(38)ണ് മരിച്ചത്.…
Read More » -
കണ്ണൂരിൽ പുറത്തിറങ്ങിയവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: ജില്ലയിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ…
Read More » -
കേരളത്തില്‍ രണ്ടാംഘട്ട കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെ കുടുംബത്തിന് രോഗം ഭേദമായി; അടുത്ത ബന്ധുക്കളുടെ ഫലവും നെഗറ്റീവ് എന്ന് പത്തനംതിട്ട കളക്ടര്‍
പത്തനംതിട്ട: സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ പത്തനംതിട്ടയില്‍ നിന്നും ആശ്വാസമേകുന്ന വാര്‍ത്തയുമായി ജില്ല കളക്ടര്‍ പിബി നൂഹ്. കേരളത്തില്‍ രണ്ടാഘട്ടത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ…
Read More » -
ലോക്ക് ഡൗണ്‍; മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് മൂന്നുപേര്‍കൂടി ആത്മഹത്യചെയ്തു
കൊച്ചി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകളൊക്കെ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മൂന്ന് പേര് കൂടി മദ്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. കൊല്ലം, കണ്ണൂര്‍, എറണാകുളം…
Read More » -
മംഗലാപുരത്തേക്ക് പോയ ആംബുലന്‍സ് തടഞ്ഞ് വെച്ച് കര്‍ണാടക പോലീസ്; കാസര്‍കോട് ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു
കാസര്‍കോട്: രോഗിയുമായ പോയ ആംബുലന്‍സ് മംഗലാപുരത്തേക്ക് കടത്തിവിടാത്തതിനെ തുടര്‍ന്ന് വയോധിക മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ഉദ്യാവരയിലെ…
Read More » -
ഇന്ന് നല്ല ദിവസമേ അല്ല; സംസ്ഥാനത്ത് പുതിയ 39 കൊവിഡ് രോഗികൾ; കാസർകോട് മാത്രം 34 രോഗികൾ; തൊടുപുഴയിലെ പൊതുപ്രവർത്തകൻ കേരളമൊട്ടാകെ സഞ്ചരിച്ചു; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് നല്ല ദിവസമേയല്ലെന്ന മുഖവുരയോടെ പത്രസമ്മേളനം ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പുതുതായി 39 പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് അറിയിച്ചു. ഇതിൽ 34…
Read More » -
കൊവിഡ് 19; വയനാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്നാണ് ജില്ലാ…
Read More » -
സിംഗപ്പുർ ട്രിപ്പ് കഴിഞ്ഞ് കൊല്ലത്തെത്തി; ക്വാറന്റൈനിൽ കഴിയാതെ നാട്ടിലേക്ക് മുങ്ങി; പറഞ്ഞത് മുഴുവൻ കള്ളം; ഒടുവിൽ സബ്കളക്ടർക്ക് സസ്പെൻഷൻ
കൊല്ലം: ക്വാറന്റൈനിൽ കഴിയാൻ കൂട്ടാക്കാതെ കള്ളം പറഞ്ഞ് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെന്റ് ചെയ്തു. സർക്കാരിനെ അറിയിക്കാതെ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ…
Read More » -
സന്തോഷവാര്‍ത്ത; ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും വൈറസ് ബാധയില്ല
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും വൈറസ് ബാധയില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക…
Read More » -
മുഖ്യമന്ത്രിയുടെ മെക്കിട്ടു കേറിയവനോ, ചാണകശാസ്ത്രം വിളമ്പിയവരോ ഒന്നും ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല; വിമർശിച്ച് ഹരീഷ് വാസുദേവൻ
തൃശ്ശൂർ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ വിമർശിച്ചവരും മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറിയവരും ഇപ്പോൾഒരക്ഷരം മിണ്ടുന്നില്ലെന്ന് വിമർശിച്ച് ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. കേരളത്തിന്റെ അത്രയേറെ ടെസ്റ്റുകൾ നടത്തി രോഗനിർണയം…
Read More » -
സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി; പുതിയ സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. പുതിയ സമയപ്രകാരം രാവിലെ…
Read More »
