Kozhikode
-
പുഴകൾ വരണ്ടു; മലയോര മേഖല വരൾച്ചയിലേക്ക്
നാദാപുരം∙ പുഴകളും തോടുകളും വരണ്ടതോടെ മലയോര മേഖല കടുത്ത വരൾച്ചയിലേക്ക്. ജല വിതരണ പദ്ധതികൾ പലതുമുണ്ടെങ്കിലും പലയിടങ്ങളിലും ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ല. ഗ്രാമീണ മേഖലയിലും ടൗണുകളിലും പൈപ്പുകൾ…
Read More » -
എക്സൈസ് പരിശോധന: ലഹരി ഗുളികകൾ പിടികൂടി
ഫറോക്ക് ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ 374 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെ.പി.ജിഷാദ്(36) ആണ് അറസ്റ്റിലായത്.…
Read More » -
വേളം ചോയിമഠം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
നാദാപുരം : കുളിക്കാനിറങ്ങിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. അരൂര്‍ പെരുമുണ്ടച്ചേരിയിലെ മനത്താനത്ത് മൊയ്തുവിന്റെ മകന് പരിപ്പില്‍ സഫീറാ(21)ണ് വേളം ചോയിമഠം പുഴയില്‍ മുങ്ങി മരിച്ചത്. ഞായറാഴ്ച…
Read More » -
കൊയിലാണ്ടി നന്തിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു
കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി അമ്മയും മകനും മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല് വയസ്സുള്ള കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന്…
Read More » -
റോഡരികിൽ സംസാരിക്കുന്നതിനിടെ അമിതവേഗതയിൽ വന്ന വാൻ ഇടിച്ച രണ്ട് പേർ മരിച്ചു
കോഴിക്കോട് : ശനിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു. പന്നിയങ്കര സ്വദേശി പയമ്പ്രയിൽ താമസിക്കുന്ന മുഹമ്മദ് റഫീഖ് (49) മാത്തറ എം.ജി…
Read More » -
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും തിങ്കളാഴ്ച അടച്ചിടും
കോഴിക്കോട്: ഉദ്യോഗസ്ഥരില്‍ നിന്നും അകാരണമായി ഉണ്ടാകുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും തിങ്കളാഴ്ച അടച്ചിടുമെന്നും കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്നും…
Read More » -
കോഴിക്കോട് ജില്ലയിൽ 315 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 308 പേർക് രോഗം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 315 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍…
Read More » -
കരിപ്പൂരിൽ കസ്റ്റംസ് പരിശോധനയ്ക്കിടെ 45 ലക്ഷത്തിന്റെ വാച്ച് കേടാക്കിയെന്ന സംഭവത്തിൽ യാത്രക്കാരൻ പോലീസിൽ പാരാതി നൽകി
കരിപ്പൂർ • കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കേടാക്കിയെന്ന സംഭവത്തിൽ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസിനും പരാതി നൽകി. ഇക്കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 2.50നു…
Read More » -
ഓട്ടോയുടെ നിറംമാറ്റം: കർശന നടപടിയുമായി ആർ.ടി.ഒ.
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നഗരത്തിൽ ഓട്ടോറിക്ഷകൾ നിറംമാറ്റി ഓടുന്നു. രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പോസ്റ്ററുകൾ ചിഹ്നങ്ങളും പതിക്കുന്നതിന് പുറമേ ഓട്ടോറിക്ഷകളുടെ നിറം നിയമവിരുദ്ധമായി മാറ്റിയാണ് സർവീസ് നടത്തുന്നത്. ഓട്ടോറിക്ഷകൾ…
Read More » -
യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ സഹായം തേടുന്നു
കോഴിക്കോട്:പത്തൊന്പതുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബൈക്കിലിടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത ശ്രമം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കാറില്‍ നിന്ന് ഇളകിവീണ ഭാഗത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് പൊതുജനങ്ങളുടെ സഹായം…
Read More » -
അമ്മ രണ്ടു കുട്ടികളെയും കൊണ്ട് പുഴയില്‍ ചാടിയ സംഭവത്തില്‍ ഒരു കുട്ടി മരിച്ചു
പേരാമ്പ്ര : കഴിഞ്ഞ ദിവസം ചാനിയം കടവ് പാലത്തില്‍ നിന്നും അമ്മ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയ സംഭവത്തില്‍ കുട്ടികളില്‍ ഒരാള്‍ മരിച്ചു. പേരാമ്പ്ര മരുതേരി…
Read More » -
കൊടുവളളിയിൽ ബൈക്ക് മോഷ്ടാക്കളായ നാല് യുവാക്കൾ പൊലിസിന്റെ പിടിയിലായി
കൊടുവള്ളി: ബൈക്ക് മോഷ്ടാക്കളായ നാല് യുവാക്കളെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലാട് സഫ്വാൻ (21), പുതുപ്പാടി…
Read More » -
കോഴിക്കോട് ജില്ലയില്‍ 358 പേര്‍ക്ക് കോവിഡ്രോഗമുക്തി 377
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 358 പോസിറ്റീവ് കേസുകള്‍ കൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
നാടൻ തോക്കും പെരുമ്പാമ്പുനെയ്യും പിടികൂടി
ചക്കിട്ടപാറ: ഫോറസ്റ്റ് അധികൃതർ പെരുവണ്ണാമൂഴി മേഖലയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും നാടൻ തോക്കുകളും പെരുമ്പാമ്പ് നെയ്യും പിടികൂടി. സംഭവത്തിൽ തടിക്കാട് ജോൺസനെ (52) കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴി…
Read More » -
ജില്ലയില്‍ 13 നിയോജക മണ്ഡലങ്ങളിലായി ഒരുക്കുന്നത് 3,784 പോളിംഗ് ബൂത്തുകള്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് 13 നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ഒരുങ്ങുന്നത് 3,784 പോളിംഗ് ബൂത്തുകള്‍. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് തയാറാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം…
Read More » -
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊടുവള്ളി മണ്ഡലത്തില്‍ നടന്നത് വികസനത്തിന്റെ പുകമറ മാത്രം: എം.എ. റസ്സാഖ്
താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘വി ആര് റെഡി’ ഏകദിന ക്യാമ്പ് ജില്ലാ ജന. സെക്രട്ടറി എം.എ. റസ്സാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു താമരശ്ശേരി:…
Read More » -
നിർത്തിയിട്ട കാറും ആംബുലൻസും കത്തിനശിച്ചു
കോഴിക്കോട് : മിനി ബൈപ്പാസിലെ റോഡരികിൽ നിർത്തിയിട്ട കാറും ആംബുലൻസും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെ എരഞ്ഞിപ്പാലം-അരയിടത്ത്പാലം റോഡിൽ സരോവരം പാർക്കിന് എതിർവശത്താണ് സംഭവം. ടാക്സി സർവീസ് നടത്തുന്ന…
Read More » -
അച്ചടി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
കോഴിക്കോട്: അച്ചടി കടലാസിന്റെ ക്ഷാമവും വിലയും കൂടുന്ന സാഹച്ചര്യത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പറുകളുണ്ടാക്കുവൻ സത്വര നടപടി സ്വീകരിക്കണമെന്ന്…
Read More » -
കോഴിക്കോട് ജില്ലയില്‍ 345 പേര്‍ക്ക് കോവിഡ് രോഗമുക്തി 558*
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 345 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍…
Read More » -
വനിതാ ഹോസ്റ്റലുകളിൽ ലഹരിയെത്തിക്കുന്നത് യുവാക്കൾ;എക്സൈസ് വകുപ്പ്
കോഴിക്കോട്: കൊറിയർ സർവീസ് വഴി ലഹരി കടത്താൻ ഉപയോഗിക്കുന്നതായി എക്സൈസ് വകുപ്പ്. സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലേക്കും ഷോർട്ട് സ്റ്റേ ഹോമുകളിലേക്കും ഇത്തരത്തില്‍ ലഹരി എത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍…
Read More »
