Kozhikode
-
ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചാലും കോഴിക്കോട് നിയന്ത്രണം തുടരേണ്ടി വരും; മന്ത്രി ടിപി രാമകൃഷ്ണന്
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14ന് കഴിഞ്ഞാലും കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരേണ്ടി വരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കളക്ടറേറ്റ്…
Read More » -
ജില്ലയിൽ 36,000 കുടുംബങ്ങൾക്ക് സൗജന്യ പാചകവാതകം; മുൻകൂട്ടി പണം അക്കൗണ്ടിലെത്തും
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള 36,000 ഗുണഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് കോഴിക്കോട് ജില്ലയിൽ സൗജന്യമായി പചകവാതകം ലഭിക്കും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച…
Read More » -
ലോക്ക്ഡൗണില്‍ വീട്ടിലിരുത്താന്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മത്സരവും സമ്മാനവും
കോഴിക്കോട്: ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ടതോടെ നിയന്ത്രണങ്ങളിൽ ഏപ്രിൽ 14-ന് ശേഷവും ഇളവുണ്ടാകുമെന്ന പ്രതീക്ഷയില്ല കോഴിക്കോട്ടുകാർക്ക്. ഇതോടെ വിരസമാകുന്ന വീട്ടിലെ ദിനങ്ങളെ സർഗാത്മകമാക്കാൻ മത്സരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.…
Read More » -
യാത്രക്കാർ ജില്ലാ കൺട്രോൾറൂമുമായി ബന്ധപ്പെടണം -കളക്ടർ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 15-ന് വൈകീട്ട് 6.30-നും ഏഴിനും ഇടയിൽ പ്ലാറ്റ്ഫോം ഒന്നിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും അന്നേദിവസം നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ (നമ്പർ- 22634) സ്ലീപ്പർ…
Read More » -
കോഴിക്കോട് കൊറോണ രോഗം സ്ഥിരീകരിച്ച ഒരാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് മർക്കസിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 22-ന്…
Read More » -
കോവിഡ്-19 ന്റെ പേരില്‍ പണപ്പിരിവ്; എം.എസ്.എഫ് നേതാവ് അറസ്റ്റില്‍
കോഴിക്കോട്: കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ എം.എസ്.എഫ് നേതാവ് അറസ്റ്റിൽ. എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ആസിഫ് കലാമിനെയാണ്…
Read More » -
രോഗബാധിതരിൽ ഒരാളുടെ ഫലം നെഗറ്റീവായി നിരീക്ഷണത്തിൽ 21,485 പേർ
കോഴിക്കോട്: കൊവിഡ് – 19 വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒരാളുടെ ഫലം നെഗറ്റീവായതോടെ കോഴിക്കോട്ടുകാരായ രോഗബാധിരുടെ എണ്ണം അഞ്ചായി കുറഞ്ഞു. അസുഖം…
Read More » -
ഇരുട്ടുമൂടി മിഠായിത്തെരുവ്; ആശങ്കയിൽ വ്യാപാരികൾ
കോഴിക്കോട് ∙ മിഠായിത്തെരുവും പരിസരവും ഇരുട്ടിൽ; ആശങ്കയോടെ വ്യാപാരികൾ. ലോക്ഡൗണിനു ശേഷം മിഠായിത്തെരുവിലെയും സമീപത്തെ എംപി റോഡ്, കോർട്ട് റോഡ്, പി.എം.താജ് റോഡ് എന്നിവിടങ്ങളിലെയും കടകൾ അടഞ്ഞു…
Read More » -
സത്യവാങ്മൂലം ഓൺലൈനിലൂടെ ആദ്യദിവസം പ്രയോജനപ്പെടുത്തിയത് അറുന്നൂറിലേറെ പേർ
കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വരുന്നവർ സത്യവാങ്മൂലം ഓൺലൈൻ മുഖേന നൽകിത്തുടങ്ങി. ഇന്നലെ ആദ്യദിവസം ഇതിനായുള്ള വെബ് ആപ്ലിക്കേഷൻ സൗകര്യം…
Read More » -
കോഴിക്കോട് ജില്ലയിൽ ഭക്ഷണം പാർസലായി ലഭിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റ് പങ്കുവെച്ച് : ജില്ലാ കളക്ടർ
കോഴിക്കോട് : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനായി ഹോട്ടലിനെ ആശ്രയിക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി ജില്ലയിലെ താഴെ പറയുന്ന…
Read More » -
പത്തി വിടർത്തി വ്യാജമദ്യ ലോബി: പരിശോധന കടുപ്പിച്ച് അധികൃതർ
കോഴിക്കോട്: മദ്യശാലകൾ അടച്ചതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യലോബി പിടിമുറുക്കിയതോടെ പൊലീസ്, എക്സൈസ് പരിശോധന ശക്തമാക്കി. താമരശ്ശേരി തലയാട് ചെറിയ മണിച്ചേരി ഭാഗത്ത് താമരശ്ശേരി എക്സൈസ്…
Read More » -
മകന് ക്വാറന്റീനില്‍ ഇരിക്കവേ മകളുടെ കല്ല്യാണം നടത്തിയ സംഭവം; ലീഗ് നേതാവിനെതിരെ കേസ് എടുത്തു
കോഴിക്കോട്: മകന് കൊവിഡ് നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് വനിതാ നേതാവ്…
Read More » -
കൊറോണ: നിരോധനാജ്ഞ നിബന്ധനകള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് കലക്ടര്‍
കോഴിക്കോട്: കെറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്ക്രിമിനല് പ്രൊസിജ്യര്‍ കോഡ്(സിആര്‍പിസി സെക്്ഷന്‍ 144…
Read More » -
കോഴിക്കോട് ജില്ലയില്‍ നല്കിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു; മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നല്‍കിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. അതേസമയം വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്…
Read More » -
കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശി സഞ്ചരിച്ചത് മാസ്ക് ധരിച്ച്; ആശങ്കയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് അല്പ്പാശ്വാസം; കോഴിക്കോട് നിരീക്ഷണത്തിലുള്ളത് 4967 പേര്
കോഴിക്കോട്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സഞ്ചരിച്ചത് മാസ്ക് ധരിച്ചാണെന്ന് അധികൃതര്‍. രോഗിയും കൂടെയുണ്ടായിരുന്നവരും മാസ്ക്…
Read More » -
‘കൊറോണ, പക്ഷിപ്പനി’ ഇവയ്ക്ക് പിന്നാലെ ഉഷ്ണതരംഗവും; കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കൊറോണ വൈറസും പക്ഷിപ്പനിയും സംസ്ഥാനത്തിനെ ഭീതിയിലാക്കിയതിന് പുറമെ, ഇപ്പോള്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷണതംരംഗത്തിന് സാധ്യതയെന്നാണ് നല്‍കിയിരിക്കുന്ന…
Read More » -
കൊറോണ ഭീതിയിലും മുതലെടുപ്പ്; കോഴിക്കോട് നഗരത്തില്‍ നിന്ന് പിടികൂടിയത് ഒന്നരലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസര്‍
കോഴിക്കോട്: കൊവിഡ് 19 ഭീതിക്ക് ഇടയിലും മുതലെടുപ്പ് തകൃതി. കൊവിഡിന്റെ മറവില്‍ ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ചാണ് മുതലെടുപ്പ് നടത്തുന്നത്. കോഴിക്കോട് നഗരത്തില്‍ കടമുറിക്കുള്ളില്വച്ച് നിര്‍മിച്ച ഒന്നരലക്ഷം രൂപയുടെ…
Read More » -
കോവിഡ് ഭീതിക്കിടയിൽ എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷ തുടങ്ങി
കോഴിക്കോട് ∙ കോവിഡ്–19 രോഗഭീതി നിലനിൽക്കെ എസ്എസ്എൽസി , ഹയർസെക്കൻഡറി പരീക്ഷകൾ തുടങ്ങി. ജില്ലയിലെ 199 കേന്ദ്രങ്ങളിലായി 44,460 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്കിരുന്നത്. ഇതിൽ 21,246 പേർ…
Read More » -
ജോളിക്ക് വിഷാദരോഗം; ചികിത്സയില്‍ തുടരുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
കോഴിക്കോട്: ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്…
Read More » -
കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി. ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. നിലവില്‍ ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ്…
Read More »
