Kozhikode
-
മൊഞ്ചു കൂട്ടി കോഴിക്കോട് കടപ്പുറം നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം നാളെ
കോഴിക്കോട്: നഗരത്തിലെത്തുന്നവരൊന്നും ബീച്ച് കാണാതെ പോകാറില്ല. സഞ്ചാരികളെ വരലേല്ക്കാനായി ബീച്ച് അടിമുടി മൊഞ്ചുകൂട്ടിയിരിക്കുകയാണ്. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക്…
Read More » -
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കൊടുവള്ളി സ്വദേശി കസ്റ്റഡിയിൽ
കോഴിക്കോട്- കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കൊടുവള്ളി സ്വദേശി സുഫീയാൻ പോലീസ് കസ്റ്റഡിയിൽ. കൊടുവള്ള സംഘത്തെ ഏകോപിപ്പിച്ചത് ഇയാളാണ് എന്നാണ് വിവരം. കൊണ്ടോട്ടി ഡിവൈ.എസ്.പി ഓഫീസിലാണ്…
Read More » -
തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണം – കളക്ടര്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു. ജില്ലയിലെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധനടപടികളും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍…
Read More » -
തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു. കോവിഡ് ടെസ്റ്റിംഗ്, വാക്സിനേഷന് എന്നിവ ഫലപ്രദമായി കൂടുതല്‍…
Read More » -
ഓപ്പറേഷൻ ക്ലിയർ പാത്ത് വേയ്സ് ഡ്രൈവു’ മായി മോട്ടോർവാഹനവകുപ്പ്؛ പൊതുജനങ്ങൾക്ക് അറിയിക്കാം
കോഴിക്കോട്: വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ ദൗത്യമായ ‘ഓപ്പറേഷൻ ക്ലിയർ പാത്ത് വേയ്സ് ഡ്രൈവു’ മായി മോട്ടോർവാഹനവകുപ്പ്. റോഡിലുള്ള അപാകങ്ങളായ റോഡ് ഷോൾഡറിന്റെ ഉയരക്കൂടുതൽ, ടൗണിലെ ഫുട്പാത്തിന്റെ അഭാവം,…
Read More » -
കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 1197 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 1197 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍; മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്
കോഴിക്കോട്: കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി ടി പി…
Read More » -
ഇലക്ട്രിക് സ്മാർട്ട് ബൈക്കുമായി താരമായി കടലുണ്ടി പനക്കത്തൊടി സ്വദേശി സജിത്ത്
കടലുണ്ടി: പെട്രോൾവിലയുടെ ഗ്രാഫ് കുത്തനെ ഉയരുമ്പോൾ സ്മാർട്ട് ഇലക്ട്രിക് ബൈക്കുമായി എത്തിയിരിക്കുകയാണ് കടലുണ്ടി പനക്കത്തൊടി സ്വദേശി കൊല്ലേരി സജിത്ത്. താക്കോലിന് പകരം ഫിംഗർ ലോക്കും ഫോണിലെ വൈഫെ…
Read More » -
കോഴിക്കോട് ജില്ലയിലെ ഇ ആര് ടി അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്കി
കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇ ആര് ടി അംഗങ്ങള്‍ക്ക് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്കി. കില, ജില്ലാ ദുരന്തനിവാരണ വിഭാഗം, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവയുടെ…
Read More » -
കോഴിക്കോട് ജില്ലയില്‍ ഇന്ന് 779 പേര്‍ക്ക് കോവിഡ് രോഗമുക്തി 965, _ടി.പി.ആര് 10.98 %_
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 779 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
ചെമ്പനോടയിൽ കാട്ടാനശല്യം തുടരുന്നു
ചക്കിട്ടപാറ ∙ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ചെമ്പനോടയിൽ ദിവസങ്ങളായുള്ള കാട്ടാന ശല്യം തുടരുന്നു. ഇന്നലെ കൊറത്തിപ്പാറ ഒഴുകയിൽമുക്കിലെ പെരുവേലിൽ ദേവസ്യയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ചു. കാട്ടാന ഭീതി…
Read More » -
വടകരയിൽ സിപിഎം പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിലായി
കോഴിക്കോട്: വടകര പീഡന കേസിലെ പ്രതികൾ പിടിയിൽ. സിപിഎം പ്രവർത്തകരായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. വടകര കരിബന പാലത്തിന് അടുത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്.…
Read More » -
രാമനാട്ടുകരയിൽ വീണ്ടും അപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം
കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്.…
Read More » -
കോഴിക്കോട് ജില്ലയില്‍ 1046 പേര്‍ക്ക് കോവിഡ് രോഗമുക്തി 1049
കോഴിക്കോട്:ജില്ലയില്‍ ഇന്ന് 1046 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1026…
Read More » -
കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തി കാലിക്കറ്റ് സര്‍വകലാശാല
കോഴിക്കോട്: കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തി കാലിക്കറ്റ് സര്‍വകലാശാല. നാളെ തുടങ്ങുന്ന അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതാനാകില്ലെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ഇപ്പോള്‍ എഴുതാന്‍…
Read More » -
കോഴിക്കോട് ജില്ലയില്‍ 1004 പേര്‍ക്ക് കോവിഡ്; 475 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1004 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
കോഴിക്കോട് ജില്ലയില്‍ 1004 പേര്‍ക്ക് കോവിഡ്; 475 പേര്‍ക്ക് രോഗമുക്തി,
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1004 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
Read More » -
കൊടുവള്ളിയില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി
കൊടുവള്ളി: കരുവന്‍പൊയില്‍ മാതോലത്ത് കടവില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കൊടുവള്ളി ചുണ്ടപ്പുറം നെടുത്തല ശംസുദ്ദീന്റെ മകന് മുഹമ്മദ് ഫിഹാദ്(17)ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
Read More » -
കോഴിക്കോട് കാർ മോഷ്ട്ടിച്ച മൂന്ന് പേർ പിടിയിലായി
കോഴിക്കോട്: സിവിൽ സ്റ്റേഷൻ, ഗാന്ധി ആശ്രമത്തിന് സമീപം വർക്ക്ഷോപ്പിൽ നന്നാക്കാൻ നൽകിയ കാർ മോഷ്ടിച്ച മൂന്നുപേരെ നടക്കാവ് പോലീസ് കോട്ടയം കടുത്തുരുത്തിയിൽനിന്ന് പിടികൂടി. തൃശ്ശൂർ ഇരിയാൻകുട്ടി മാമ്പാറ…
Read More » -
ക്ലബ് ഹൗസ് പോലുള്ള ആപ്പ്ളിക്കേഷനുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തുക; കേരള പോലീസ്
കോഴിക്കോട് :ക്ലബ് ഹൗസ് പോലുള്ള പുത്തൻ തലമുറ സമൂഹ മാധ്യമ ആപ്പ്ളിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ട്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം…
Read More »
