Kodanchery
-
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുഴയോരങ്ങളിലും പുറമ്പോക്കിലും ജൈവ വേലി പദ്ധതിക്ക് തുടക്കം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുഴയോരങ്ങളിൽ പുറമ്പോക്കുകളിലും മുളം തൈകൾ വച്ചുപിടിപ്പിച്ചു ജൈവവേലി സൃഷ്ടിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ചെമ്പുകടവ്…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കരനെൽകൃഷി വിളവെടുത്തു.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് പാത്തിപ്പാറ കോളനി നിവാസികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ തരിശുഭൂമിയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ സാങ്കേതിക…
Read More » -
നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കുറൂർ ജോസഫ് (അപ്പച്ചി) അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കുറൂർ ജോസഫ് (അപ്പച്ചി-102 ) അന്തരിച്ചു. സംസ്കാരം നാളെ (27-11-2021- ശനി) രാവിലെ 10:00- മണിക്ക് വസതിയിൽ…
Read More » -
സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ കിരീടം ഇന്ത്യക്ക്; നാടിന്റെ അഭിമാനമായി ടീം അംഗം കോടഞ്ചേരി സ്വദേശി പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ
കോടഞ്ചേരി: ഇന്ത്യൻ സീനിയർ ടീം സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അഭിമാന നേട്ടം കൈവരിച്ചു. കോടഞ്ചേരി, നെല്ലിപ്പൊയിൽ പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ ഉൾപ്പെടുന്ന…
Read More » -
കോടഞ്ചേരി മൈക്കാവ് തണ്ടാശ്ശേരിൽ ജോസ് അന്തരിച്ചു.
കോടഞ്ചേരി : മൈക്കാവ് തണ്ടാശ്ശേരിൽ ജോസ് (62) അന്തരിച്ചു. സംസ്കാരം ഇന്ന് (26-11-2021- വെള്ളി) വൈകുന്നേരം 03:00- മണിക്ക് ഈരൂട് സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ :…
Read More » -
നിർദ്ധനരായ രോഗികൾക്ക് മരുന്നു ശേഖരിച്ച് എത്തിച്ച് കൊടുക്കുന്നതിന് മരുന്ന് പെട്ടിയാരംഭിച്ചു
കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്ക് മരുന്നു ശേഖരിച്ച് എത്തിച്ച് കൊടുക്കുന്നതിന് മരുന്ന് പെട്ടിയാരംഭിച്ചു. പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ…
Read More » -
തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം;ഡോ. രാജേന്ദ്രസിംഗ്
കോടഞ്ചേരി: തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ഇന്ത്യയുടെ വാട്ടർമാനും മാഗ്സാസെ അവാർഡ് ജേതാവുമായ ഡോ. രാജേന്ദ്രസിംഗ് പറഞ്ഞു. തുഷാരഗിരി…
Read More » -
കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കോടഞ്ചേരി: തുഷാരഗിരിയിൽ വനംവകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി കർഷകർക്ക് തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് അനന്തമായി നീട്ടുന്നതിനെതിരെയും, വിധി നടപ്പാക്കാതിരിക്കാൻ ചില സംഘടനകൾ വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരെയും കർഷകർ ഫാർമേഴ്സ്…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തോട്ടുംമുഴിയിൽ മണ്ണിടിച്ചിൽ മൂലം വീടിന് ഭീഷണിയായി.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് തോട്ടുംമുഴിയിൽ താമസിക്കുന്ന പുനത്തിൽ അബൂബക്കറിന്റെ വീട് മണ്ണിടിച്ചിൽ മൂലം അപകട ഭീഷണിയിലായി.നെല്ലിപ്പൊയിൽ വില്ലേജിൽ ഉൾപ്പെട്ട ഈ വീടിന്റെ ഏതാണ്ട്…
Read More » -
ഹോളിഫാമിലി എച്ച്. എസ്സിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
വേനപ്പാറ: ഹോളിഫാമിലി എച്ച്. എസ്സിൽ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് വിപുലമായി നടത്തപ്പെട്ടു.സിനിമ സീരിയൽ രംഗത്ത് ശ്രദ്ധയാർന്ന കഥാപാത്രങ്ങളെ സമ്മാനിച്ച നടിയും കലാകാരിയുമായ മേരി തോമസ് ആണ് ജൈവപച്ചക്കറിത്തോട്ടം…
Read More » -
പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധം; പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് മൂലം പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിത്യേന വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം എസ്. ടി.യു കമ്മിറ്റി കോടഞ്ചേരി പെട്രോൾപമ്പിന് മുൻപിൽ…
Read More » -
കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് പുലിക്കയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുക്കം നഗരസഭ…
Read More » -
കോടഞ്ചേരിയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു.…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനജാഗ്രത സമിതി യോഗം ചേർന്നു
കോടഞ്ചേരി: വനം വകുപ്പിന്റെയും ജനപ്രതിനിധികളുടെയും കർഷകരുടെയും കൂട്ടായ്മയിലൂടെ വനാതിർത്തികൽ ജനകീയമായി സംരക്ഷിക്കുവാനും കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പരമാവധി നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ എടുക്കുന്നതിനും നിലവിലെ പ്രവർത്തനങ്ങൾ അവലോകനം…
Read More » -
കോടഞ്ചേരി ടൗണിലെ പ്രമുഖ മൊബൈൽ ഷോപ്പിൽ മോഷണം
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ മൊബൈൽ ഷോപ്പിൽ മോഷണം, ഇന്ന് (20-11-2021) രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തുകയും…
Read More » -
കണ്ണോത്ത് ഡിവൈഎഫ്ഐ സെക്കുലര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: ഡിവൈഎഫ്ഐ കണ്ണോത്ത് സംഘടിപ്പിച്ച സെക്കുലര്‍ ഫെസ്റ്റ് കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.കുട്ടന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ.സെക്രട്ടറി ജാഫര്‍ ഷരീഫ്,രനില്‍…
Read More » -
തോട്ടുമുഴി വലിയകൊല്ലി പൊട്ടൻകോട് റോഡിന്റെ ലെവൽസ് എടുത്ത് തുടങ്ങി
കോടഞ്ചേരി : തോട്ടുമുഴി വലിയകൊല്ലി പൊട്ടൻകോട് റോഡിന്റെ നവീകരണ പ്രവർത്തികൾ നടത്തേണ്ടതിന്റെ ഭാഗമായി റോഡിന്റെ ലെവൽസ് എടുക്കുവാൻ ആരംഭിച്ചു. ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്…
Read More » -
കോടഞ്ചേരി മഹിളാ അസോസിയേഷൻ വിളംബരജാഥ നടത്തി
കോടഞ്ചേരി: ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന തിരുവമ്പാടി ഏരിയ സമ്മേളനത്തിന് ഭാഗമായി കോടഞ്ചേരി മഹിളാ അസോസിയേഷൻ നടത്തിയ വിളംബരജാഥ ലോക്കൽ സെക്രട്ടറി പുഷ്പാ സുരേന്ദ്രൻ ഉദ്ഘാടനം…
Read More » -
നെല്ലിപ്പൊയിൽ അരികുപുറത്ത് കുര്യാക്കോസിന്റെ ഭാര്യ സൂസമ്മ അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിൽ അരികുപുറത്ത് കുര്യാക്കോസിന്റെ ഭാര്യ സൂസമ്മ (60) അന്തരിച്ചു. സംസ്കാരം ഇന്ന് (18-11-2021- വ്യാഴം) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ…
Read More » -
ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി പോകുന്ന എബി സെബാസ്റ്റ്യനെ അനുമോദിച്ചു
കോടഞ്ചേരി : ദേശീയ സീനിയർ ടീമിൽ ഇടം നേടി ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി നേപ്പാളിലേക്ക് പോവുന്ന എബി സെബാസ്റ്റ്യനെ ഡി വൈ എഫ് ഐ നെല്ലിപ്പോയിൽ മേഖല കമ്മിറ്റി…
Read More »
