Kodanchery
-
റോഡ് ദുരിതത്തിന് പരിഹാരം കാണണം; കോടഞ്ചേരിയിൽ യുഡിഎഫ് ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന പിഡബ്ല്യുഡി റോഡുകളായ കൈതപ്പൊയിൽ കോടഞ്ചേരി തമ്പലമണ്ണ അഗസ്ത്യമുഴി റോഡ്, ഈങ്ങാപ്പുഴ കുപ്പായകോട് കണ്ണോത്ത് റോഡ്, കൂടത്തായി മൈക്കാവ് കോടഞ്ചേരി റോഡ്,…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പുകൾ പുനരാരംഭിച്ചു.
കോടഞ്ചേരി: ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പിലെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി പാറമല അംഗൻവാടിയിൽ വച്ച് നിർവഹിച്ചു. കോവ്യാപനത്തെ…
Read More » -
കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചെന്നായ കൂട്ടം ആടിനെ ആക്രമിച്ചു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ജിനോയ് കല്ലൂപറമ്പിൽ എന്നയാളുടെ കഴിഞ്ഞ ആഴ്ച പ്രസവിച്ച തള്ള ആടിനെ ഇന്നു വൈകുന്നേരം വീടിന്റെ സമീപത്ത് വച്ച് ചെന്നായ…
Read More » -
സോഫ്റ്റ് ബേസ് ബോൾ ദേശീയ ടീമിൽ ഇടം നേടി കോടഞ്ചേരി സ്വദേശി എബി സെബാസ്റ്റ്യൻ
കോടഞ്ചേരി: നെല്ലിപ്പൊയിൽ പാംപ്ലാനിയിൽ എബി സെബാസ്റ്റ്യൻ സോഫ്റ്റ് ബേസ് ബോൾ ദേശീയ സീനിയർ ടീമിൽ ഇടം നേടി. നവംബർ 23,24,25 തീയതികളിൽ നേപ്പാളിലെ പെക്ര സ്റ്റേഡിയത്തിൽ നടക്കുന്ന…
Read More » -
കോടഞ്ചേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന മോശം റോഡുകൾ: നാളെ യുഡിഎഫ് സത്യഗ്രഹം
കോടഞ്ചേരി: പഞ്ചായത്തിലൂടെ കടന്നു പോകുന്ന പൊതുമരാമത്ത് റോഡുകളായ കൈതപ്പൊയിൽ – കോടഞ്ചേരി – തമ്പലമണ്ണ- അഗസ്ത്യമൂഴി റോഡ്, ഈങ്ങാപ്പുഴ – കുപ്പായകോട് – കണ്ണാത്ത് റോഡ്, കൂടത്തായി…
Read More » -
വനംവകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയെന്ന് പരാതി
കോടഞ്ചേരി: ഫോറസ്ട്രേറ്റ് ഉദ്യോഗസ്ഥർ രാത്രി വീട്ടിൽ എത്തി അതിക്രമം കാട്ടിയതായും വീട്ടുപ്കരണങ്ങൾ നശിപ്പിച്ചതായും പരാതി. നൂറാംതോട് മുട്ടിയിട്ടതോട് കൊടകല്ലേൽ മറിയാമ്മ (80) ആണ് പരാതി നൽകിയത്. 14ന്…
Read More » -
അര്‍ദ്ധ രാത്രിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രമം; പ്രതിഷേധവുമായി സി.പി.ഐ.എം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ മുട്ടിത്തോട്ടിലെ കൊടകല്ലിങ്കല്‍ മറിയാമ്മയുടെ വീട്ടില്‍ നായാട്ട് മാംസം ഉണ്ടെന്ന് ആരോപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറുകയും, അഴിഞ്ഞാടുകയും ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന്…
Read More » -
ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കോടഞ്ചേരി :ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മണിപ്പൂരിൽ വീരമൃത്യു പ്രാപിച്ച സൈനികരുടെ ഓർമ്മകൾക്ക് മുൻപിൽ മൗനാചരണത്തോടെ ആരംഭിച്ച ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത്…
Read More » -
യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ഐക്യസദസും സംഘടിപ്പിച്ചു
കോടഞ്ചേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വർഗീയതക്കെതിരെ സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിൻ്റെ ഭാഗമായി “തീവ്രവാദം വിസ്മയമല്ല… ലഹരിക്ക് മതമില്ല…ഇന്ത്യ മത രാഷ്ട്രമല്ല…”എന്നി മുദ്യാവാക്യങ്ങൾ ഉയർത്തി യൂത്ത്…
Read More » -
ശ്രേയസ്സ് മുറമ്പാത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും റാലിയും നടത്തി
കോടഞ്ചേരി: ശ്രേയസ്സ് മുറമ്പാത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും റാലിയും നടത്തി. പി. എൻ. ശ്രീധരൻ ക്ലാസുകൾ നയിച്ചു. യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് പുത്തൻകണ്ടം ആദ്യക്ഷം വഹിച്ചു. വാർഡ്…
Read More » -
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കോടഞ്ചേരി : രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടത്തി മണ്ഡലം കോൺഗ്രസ്…
Read More » -
തുഷാര അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇരുപൂൾ കവലയിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു:
കോടഞ്ചേരി : തുഷാര അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇരുപൂൾ കവലയിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉത്ഘാടനം നാരങ്ങാത്തോട് മലങ്കര കത്തോലിക്കാ പള്ളി വികാരി ജോൺ പനച്ചിപ്പറമ്പിൽ നിർവഹിച്ചു.…
Read More » -
40 ടണ്ണോളം പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സംസ്കരിച്ച് മാതൃകയായി കോടഞ്ചേരി എം സി എഫ്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ വാർഡുകളിൽ നിന്ന് ശേഖരിച്ച കുപ്പിച്ചില്ലുകൾ ആദ്യ ലോഡ് എം.സി.എഫ്ൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ്…
Read More » -
കോടഞ്ചേരി നിരന്നപാറ കാവുങ്കൽ ബേബിയുടെ മകൻ ലിബിൻസ് ബേബി അന്തരിച്ചു.
കോടഞ്ചേരി: നിരന്നപാറ കാവുങ്കൽ ബേബിയുടെ മകൻ ലിബിൻസ് ബേബി (26) അന്തരിച്ചു. സംസ്കാരം ഇന്ന് (13-11-2021- ശനി) ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ .…
Read More » -
അസംഘടിതരായ ഗവേഷകർക്ക് ആയി നടത്തിയ മത്സരത്തിൽ കോടഞ്ചേരി സ്വദേശി ബിബിൻ ഡേവിഡിന് ഒന്നാം സ്ഥാനം
കോടഞ്ചേരി: ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ നടത്തിയ ഗവേഷക സംഗമത്തിൽ ബിബിൻ ഡേവിഡിന് ഒന്നാം സ്ഥാനം. കോഴിഫാമുകളിലേക്കായി നിർമിച്ച പൗൾട്രി റേക്കിങ്…
Read More » -
പഞ്ചായത്തിലെ കോളനികളിലേക്ക് സഹായമെത്തിച്ച് കോടഞ്ചേരി പോലീസ്
കോടഞ്ചേരി: പോലീസിൻ്റെ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് ടി വി ,സ്കൂൾ ബാഗുകൾ, എൽ ഇ ഡി ബൾബുകൾ, ഇലക്ട്രിക് മോട്ടോർ എന്നിവ…
Read More » -
സിപിഐഎം ഏരിയ സമ്മേളനത്തിന് സമാഹരിച്ച ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി
കോടഞ്ചേരി: കോടഞ്ചേരിയില്‍ വെച്ച് ഡിസംബര്‍ 1,2 തിയ്യതികളില്‍ നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ചിലവിലേക്ക് കോടഞ്ചേരി പഞ്ചായത്തിലെ 51 ബ്രാഞ്ചുകളില്‍ നിന്ന് ശേഖരിച്ച കാര്‍ഷികോത്പന്നങ്ങള്‍ രണ്ട്…
Read More » -
കോടഞ്ചേരി പഞ്ചായത്തിന്റെ മത്സ്യ-മാംസ മാര്‍ക്കറ്റ് അഴിമതിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ മത്സ്യ-മാംസ മാര്‍ക്കറ്റ് അഴിമതിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ ്ഐ കോടഞ്ചേരിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റിയംഗം ഷെജിന്‍ എം…
Read More » -
കോടഞ്ചേരി അങ്ങാടിയിൽ ഫോഗിങ് നടത്തി
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഉള്ള കടകളിലും പരിസര പ്രദേശങ്ങളിലുംഫോഗിങ് നടത്തി. കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയെ മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന്റെ…
Read More » -
സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു:
കോടഞ്ചേരി: കോടഞ്ചേരിയില്‍ ഡിസംബര്‍ 1,2 തിയ്യതികളില്‍ നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം…
Read More »
