Kodanchery

വെട്ടുകല്ലുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു; റോഡിടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞു

കോടഞ്ചേരി: വെട്ടുകല്ലുമായി വന്ന ലോറി റോഡിടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞു.
വീട് നിർമ്മാണത്തിനാവശ്യമായ വെട്ടുകല്ലുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button